BUNNY MAN 3 [Sidh] 105

Views : 5984

എന്റെ പൊന്നു സുഹൃത്തുക്കളെ…..
bunny man എന്ന സ്റ്റോറി യുടെ പുതിയ ഭാഗവുമായി ഞാൻ എത്തിയിരിക്കുന്നു…
എനിക്ക് തീരെ മടിയില്ലാത്തത് കൊണ്ടാണ് ലേറ്റ് ആയത്…..😁 

ഇതുപൊലെയുള്ള കഥയും മറ്റും അധികം കാണാത്തത് കൊണ്ട് എഴുതാൻ ടൈം എടുത്തത്
മൈൻഡിൽ വരുന്നത് അല്ല എഴുത്തുമ്പോ വരുന്നത്…
എന്റേതായ രീതിയിൽ എഴുതിയത് കൊണ്ട് ലോജിക് എന്ന സാധനം ഉണ്ടാവോ എന്നറിയില്ല..
അതിന് മാത്രം വിവരം എനിക്ക് ഇല്ല….
ഞാൻ വിചാരിച്ചതിൽ നിന്നും വത്യസ്തമായാണ് കഥ പോവുന്നത്…
അതോണ്ട് കഥ ഇഷ്ട്ട്മായലും ഇല്ലേലും അഭിപ്രായം പറയാ…..
അപ്പൊ..
തുടരൂന്നു………..!

 

BUNNY MAN 3

Author : Sidh | Previous Part

 

അയാൾ ഞെട്ടിവിറച്ച്…..കൊണ്ട് കൈയിലെ പത്രം നിലത്തേക്ക് വഴുതി വീണു .…….ആ കാഴച്ച കണ്ട് അലറി വിളിച്ചു കൊണ്ട് അയാൾ ഓടി.………

 

‘ മരത്തിനു മുകളിൽ. ഒരാളെ തലകീഴായ് കെട്ടി തൂക്കിയിരുന്നു തലയിൽ കൂടി രക്തം നിലത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു ശരീരത്തിൽ രക്തമൊലിക്കാത്ത ഭാഗം വിരളമായിരുന്നു അതെ….അത്…… തോമസായിരുന്നു.….………!

 

 

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

 

 

(Unknown place)

ഒരു ഇരുട്ട് മുറി….. ചുവരിൽ വച്ചിരിക്കുന്ന നാലഞ്ചു TV ഉണ്ട്

 

അതിൽ നിന്ന് വരുന്ന പ്രകാശം മാത്രമേ അ റൂമിൽ ഒള്ളു… ഒരാൾ ടിവിയിലേക്ക് നോക്കി അവിടെ നിൽക്കുന്നുണ്ട്…..

Recent Stories

The Author

24 Comments

  1. Balance enthiii

  2. Bro waiting for next part so please hurry up

  3. Bro Next part evide?

  4. മാൻ… അടിപൊളി ആയിട്ടുണ്ട്… നല്ല ഒരു ത്രില്ലെർ എന്ന് തന്നെ പറയാം… ചില ഭാഗം വായിച്ചു കഴിഞു ഒരു തുടർച്ച കിട്ടാത്തത് പോലെ feel ayi… പിന്നെ ഇമ്മാതിരി ഗ്യാപ് വന്നാൽ കഥ മറന്നു പോകും 🙏😅… ഒത്തിരി വായിക്കാറുണ്ട് 😁…

    1. ഒക്കെ ശരിയാക്കാം ജീവേട്ടാ..
      💕💕

  5. സിദ്ധു നന്നയിട്ടുണ്ട്..

    വൈറ്റിങ്.

    നിന്റെ രണ്ടു കഥക്കും മടിയാ 😆😆😆

    1. thanks…💕💕💕💕

      എന്നാ ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു മടിയൻ ആയി പോയി..

  6. ഖുറേഷി അബ്രഹാം

    ക്രൈം ത്രില്ലെർ പൊളി മോനെ. പിന്നെ എന്റെ ഒരു സജെക്ഷൻ ആണ് അവരെ ടോർച്ചർ ചെയ്ത് കൊല്ലുന്നത് കൂടി ഉൾപ്പെടുത്തണം. ഫുൾ ത്രില്ലിൽ ആണ് കൊണ്ടു പോയത്. ദേവനെ നിരഞ്ജന പ്രണയിക്കുന്നുണ്ടോ അല്ല അവളുടെ അവനോടുള്ള മനോഭാവം കൊണ്ടു ചോദിച്ചതാ. അല്ലേ പിന്നെ അവന്റെ മുമ്പിലേക് ചാടിയ പെണ്ണാണോ. എല്ലാത്തിനും കാത്തിരിക്കുന്നു.

    | QA |

    1. ട്ടോർചർ ചെയുന്നത് അടുത്ത പാർട്ടിൽ കാണിക്കും …

      ദേവനെ നിരഞ്ജന പ്രണയിക്കുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നമുക്ക് നോക്കാം….😜

      അ പെണ്ണ് അവൾ ആരാണെന്ന് വരും ഭാഗങ്ങളിൽ അറിയാം..

      സ്നേഹം QA..💕💕💕

  7. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് 😡😍

    1. thanks ജോനു… 💕💕❤

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤❤❤❤❤
    കുറച്ചു പേജ് കൂട്ടി എഴുതാമോ
    സൂപ്പർ ക്രൈം ത്രില്ലർ……🤩🤩🤩🤩
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

    1. thanks.. ബ്രോ..💕💕

  9. കഥ സൂപ്പർ, ത്രില്ലിംഗ് മൂഡിൽ കഥ കൊണ്ട് പോകുന്നുണ്ട്, ചില ഭാഗങ്ങൾ എഴുതുമ്പോൾ മുകളിൽ പറഞ്ഞതിന്റെ തുടർച്ചയാകണം അല്ലങ്കിൽ ആശയക്കുഴപ്പം ഉണ്ടാകും.
    ഉദാഹരണത്തിന് വീട്ടിൽ നിന്നു പോലീസ് ജീപ്പിൽ പുറപ്പെട്ട ദേവൻ, സംഭവസ്ഥലം സന്ദർശിച്ച ശേഷം ബുള്ളറ്റിൽ പോകുന്നു. ഇതിന് ഒരു തുടർച്ചയായി പോകുമ്പോൾ ശ്രദ്ദിക്കണം ഓരോ ചെറിയ കാര്യങ്ങളും.
    നല്ലൊരു കുറ്റാന്വേഷണ കഥയാകട്ടെ ഇതെന്ന് ആശംസിക്കുന്നു…

    1. അത് ശ്രദ്ധിച്ചില്ല….ശരിയാക്കാം

      സ്നേഹം..💕💕💕💕💕💕

  10. ഇന്നാണ് എല്ലാ ഭാഗവും വായിക്കുന്നത്. കിടിലൻ ത്രില്ലെർ. പേജ് കൂടി എഴുതിയ നന്നായിരിക്കും 😉😉😉😉

    1. Thanks man…..page kootam…😍❤💕

  11. സിദ്ധു ഈ കഥയുടെ മുൻ ഭാഗം വായിക്കാൻ ഉണ്ട്..

    എല്ലും വായിച്ചിട്ട് അഭിപ്രായം പറയാം 💞💞💞

    1. Ok നൗഫു അണ്ണാ…💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com