Category: Crime thriller

Crime thriller

കർമ 11 (THE FINDING’S 2) [Vyshu] 234

കർമ 11 Author : Vyshu [ Previous Part ]   “അനിക്കുട്ടാ…..” ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ സുബാഷേട്ടൻ അവിടെ നിൽക്കുന്നു. തൊട്ടരികിൽ എത്തിയതോടെ കെട്ടിപിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു…. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…. “നീതുവും മക്കളും.????” തന്റെ ചുമലിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് നിർവികാരനായി സുഭാഷ് ചോദിച്ചു. “എന്റെ വീട്ടിൽ ഉണ്ട്. സുഖം..” മുഖത്തെ അനിയത്രിതമായ രോമ വളർച്ച കാരണം ആളെ കണ്ടാൽ ആരും പെട്ടെന്നു തിരിച്ചറിയില്ല. എന്നാൽ […]

The wrath of the goddess – Trailer [ Rivana + Anand ] 139

The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~ Author : Rivana + Anand | മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട്  ഓടുകയാണ്.   തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു. […]

സംഹാരം [Aj] 135

സംഹാരം Author : Aj   Raw headquarters , new delhi May 10 11AM ഗൗരവമേറിയ മുഖഭാവത്തോട് കൂടി    ആനന്ദ് ശർമ  (  j t.  സെക്രട്ടറി ഇലക്ട്രിക്കൽ &  ടെക്നിക്കൽ വിംഗ് )  ലിഫ്റ്റിൽ  കയറി തന്റെ  ഫിംഗർ പ്രിന്റ്  സ്കാൻ ചെയ്ത ശേഷം -6th floor അമർത്തി. അകത്തുകയറിയ  ആനന്ദ് ശർമ്മയോട് അനലിസ്റ്റ്  ലിസ  പറഞ്ഞു . സർ , കറാച്ചി യിലുള്ള നമ്മുടെ ഏജൻസ് എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ഞങ്ങൾ […]

രുദ്രാഗ്നി 2 [Adam] 241

രുദ്രാഗ്നി 2 Author : Adam | Previous Part   ഒരു ആറുനില കെട്ടിടത്തിനു മുമ്പിൽ ഒരു BMW X5 കാർ വന്നുനിന്നു,അതിൽ നിന്നും ശ്രീദേവിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു . RK ഗ്രൂപ്പസിന്റെ head ഓഫീസ് ആറുനില കെട്ടിടത്തിലാണ് സിഥിതിചയ്യുന്നത്.RK ഗ്രൂപ്പിന്റെ സകല സ്ഥാപനകളുടെ നിയത്രണം ഇവിടുന്നാണ് ശ്രീ മുകളിലെ നിലയിലെ തന്റെ ക്യാബിനിലേക്ക് നടന്നു, അവനെ കണ്ട സകല സ്റ്റാഫുകളും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു, അവനെ എംഡിയുടെ ക്യാബിനിൽ കയറി തന്നെ കോട്ടൂരി […]

ദി ഡാർക്ക് ഹവർ 10 {Rambo} 1727

ദി ഡാർക്ക് ഹവർ 10 THE DARK HOUR 10| Author : Rambo | Previous Part     സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില […]

കർമ 10 (THE FINDING’S ) [Vyshu] 205

കർമ 10 Author : Vyshu [ Previous Part ]   (പലർക്കും ഈ കഥ ഇഷ്ട്ടമാകാതെ പോകുന്നുണ്ടോ എന്നൊരു സംശയം…. പോസിറ്റീവ് ആയാലും നെഗറ്റിവ് ആയാലും വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു.) “വാ പോകാം.” മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയ ശേഷം അനി അവന്റെ മുന്നിലേക്ക്‌ കയറി നിന്നു. “ആരാ. എവിടത്തേക്ക് പോകുന്ന കാര്യമാ ഇയാള് പറയുന്നത്.” മുഖത്ത് ചെറിയൊരു നീരസത്തോടെ അവൻ പറഞ്ഞു. ഒരു ചെറു ചിരിയോടെ അനി തന്റെ കീശയിൽ നിന്നും […]

ആദിത്യഹൃദയം S2 – PART 6 [Akhil] 1410

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…   ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,, ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..   ആദിത്യഹൃദയം S2-6 Aadithyahridayam S2 PART 6 | Author : ꧁༺അഖിൽ ༻꧂ Previous Part […]

നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

നിയോഗം 3 The Fate Of Angels Part VIII Author: മാലാഖയുടെ കാമുകൻ [Previous Part]     നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്.. ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ […]

ആരാധ്യ 3 [Suhail] 148

ആരാധ്യ 3 Author : Suhail | Previous Part   പാർക്കിങ്ങിൽ നിന്നു അവരുടെ അടുത്തേക് ചെല്ലുമ്പോൾ ഞാൻ ആദ്യം കാണുന്നത്.. ആരുമോളെ ചേർത്പിടിച് മോൾക് ചേരുന്ന ഓരോരോ ഡ്രെസ്സും വെച്ച് നോക്കുന്ന നന്ദുനെയാണ്   എന്തോ അവരുടെ ആത്മബദ്ധം കാണുമ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി…   മ്മ് എടുത്ത് കഴിഞ്ഞോ ആരൂട്ടി…..   മ്മ് എടുത്തല്ലോ ഇ ആന്റി കുറെ ഡ്രെസ് ആരുക് തന്നലോ….   എന്നും പറഞ്ഞു അവളുടെ കുഞ്ഞിപ്പല്ലുകൾ കൊണ്ട് ചിരിച് […]

ആരാധ്യ 2 [Suhail] 150

ആരാധ്യ 2 Author : Suhail | Previous Part   ക്യാബിനിൽ നിന്നു പുറത്തേക് ഇറാങ്ങുമ്പോൾ ഒരു ആയിരം വട്ടം മനസ്സിൽ ഉരവിട്ടത് ഒന്ന് മാത്രം ആയിരുന്നു   ഒരിക്കലും തന്റെ വേറൊരുമുഖം അവൾ അറിയാൻ ഇടവരരുത് അതുകൊണ്ട് തന്നെ അകറ്റിനിർത്തുന്നതാണ് നല്ലത്   ഡാ വയർ നിറച്ച് കിട്ടിയോ…. “”പ്രിയ   ഏയ്യ് ഇല്ലെടി ചെറിയ വാണിംഗ്   മ്മ് ഇനി എങ്കിലും നേരത്തെ വരാൻ നോക്ക് പിന്നെ ഇടക് ഇടക് മുങ്ങുന്ന പരുപാടി […]

ദി ഡാർക്ക് ഹവർ 6 {Rambo} 1704

ഒത്തിരി വൈകി…   ഒരു ഗ്യാപ് വന്നതുകൊണ്ട് നിങ്ങൾക്കും എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നറിയാം… എങ്കിലും…വായിച്ചു നിങ്ങടെ അഭിപ്രായങ്ങളാറിയിക്കുമെന്ന പ്രതീക്ഷയോടെ.. Rambo     ദി ഡാർക്ക് ഹവർ 6 THE DARK HOUR 6| Author : Rambo | Previous Part     ”’‘റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു… ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു…. അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു… […]

നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

നിയോഗം 3 The Fate Of Angels  Part VII Author: മാലാഖയുടെ കാമുകൻ [Previous Part] †**********†*********†*******†**********†********†   കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക…

ആദിത്യഹൃദയം S2 – PART 5 [Akhil] 1209

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,, The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤ എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,, […]

?അസുരൻ ( the beginning ) part 9 ? ( FINALE) [ Vishnu ] 459

അസുരൻ ( The beginning ) എന്ന കഥയുടെ ഫിനാലെ ആണ്..കഴിയുന്നതും ഒറ്റ സ്ട്രെച്ചിൽ വായിക്കാൻ ശ്രമിക്കുക…   പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ….   ഇതൊരു ആക്ഷൻ sci – fi മിസ്ട്രി ത്രില്ലർ ആണ്..എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. ഇത് തികച്ചും സാങ്കല്പികമായ കഥയാണ്…ഇതിലെ കഥാപാത്രങ്ങളും സാങ്കല്പികമാണ്…   അസുരൻ ( The Beginning )  9 ( FINALE )     […]

മായ [Neethu M Babu] 76

മായ Author : Neethu M Babu     സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി  ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത് ‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു, ‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’ ‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ  മായ അവാർഡുകൾ വാരിക്കൂട്ടി’’ ‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല ‘‘എടാ, നല്ല പടം, […]

കർമ 9 [Vyshu] 209

കർമ 9 Author : Vyshu [ Previous Part ]   കഥ വൈകിയതിന് സോറി…. ജീവനുണ്ടെങ്കിൽ ഇത് പൂർത്തിയാക്കും എന്ന് Vb…. ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്. എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് […]

ദി തേർഡ് ഐ [Neethu M Babu] 125

ദി തേർഡ് ഐ Author : Neethu M Babu   ‘‘കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായി. പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു…’’ സ്വ ലേ : ഓൺലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത നഗ്നദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ‘‘വല്ലോന്റേം കൂടെ […]

വിധി [Neethu M Babu] 56

വിധി Author : Neethu M Babu   കാലത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടുമടുത്ത കണ്ണടയിലൂടെ, പിന്നില്‍ തൂക്കിയിട്ട ചുവർചിത്രത്തിലെ ഗാന്ധി, എസ്‌.ഐ. സുധാകരന്‍പിള്ളയെ തുറിച്ചുനോക്കി. ആറിത്തണുത്ത ചായഗ്ലാസിനടിയിലെ രണ്ടായിരം രൂപാനോട്ടിലിരുന്ന്‌ പുതിയ ഗാന്ധി പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. “അപ്പോ, കൈകൊടുക്കുവല്ലായോ സാറേ?’ മാത്തുക്കുട്ടിയച്ചായന്റെ കൈകള്‍ ഒരു വിഷനാഗം പോലെ തന്റെ നേർക്ക്‌ ഇഴഞ്ഞുവരുന്നത്‌ അയാളറിഞ്ഞു. അയാള്‍ നിശ്ചലനായിരുന്നു. ഗോപാലന്‍ ചായ കൊണ്ടുവച്ചിട്ട്‌ ഏറെനേരമായി. അപ്പോള്‍ തെല്ലൊരാശങ്കയോടെയാണ്‌ അയാള്‍ അവനെ നോക്കിയത്‌. ഈ ഇടപാട്‌ അവനെങ്ങാനം മണത്തറിഞ്ഞാല്‍…ഈശ്വരാ…!! നാട്ടുമ്പുറത്തെ കാവിലെ പൂരത്തിനു കെട്ടിയാടുന്ന […]

?DEATH NOTE ? [സാത്താൻ] 55

?DEATH NOTE ? Author : സാത്താൻ   ഞാൻ കണ്ട ഒരു സീരിസിനെ ആസ്പതമാക്കി എഴുതുന്ന കഥയാണ് ഇത്, ഇതിൽ പറയുന്ന കാര്യങ്ങൾ തികച്ചും സാങ്കല്പികം മാത്രം ആണ്. ഒരു മനുഷ്യൻ ജനിക്കുന്നത് സ്ത്രീയുടെ ഉദരത്തിൽ നിന്നാണ് എന്നാൽ മരിക്കുന്നതോ? മനുഷ്യൻ മരിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ട് രോഗം വന്ന് മരിക്കുന്നവർ ഉണ്ട്, ആത്മഹത്യ ചെയ്ത് മരിക്കുന്നവറുണ്ട്, ആരെങ്കിലും കൊന്ന് മരിക്കുന്നവർ, പ്രായം ചെന്ന് മരിക്കുന്നവർ, എങ്ങനെ ആയാലും ജനിച്ചാൽ ഒരു ദിവസം മരിക്കുക തന്നെ […]

നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ? നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും.. മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️ നിയോഗം […]

സംഹാര 2 [Achu] 67

സംഹാര 2 Author : Achu [ Previous Part ]     “I’ve send you a coordinate.Meet me there in 30.Wolf is waiting for us.We are going dark” കാൾ കട്ട്‌ ചെയ്ത് അവൻ വണ്ടി തിരിച്ചു മറ്റൊരു വഴിയിലേക് ഇറങ്ങി.. ഇനി സംഹാരം… Time for the hunt?? ******************************************** ബന്ദിപ്പൂർ വനം 11:30 Pm നാഷണൽ ഹൈവേ 766ൽക്കൂടി ഡ്രൈവ് ചെയ്യുകയാണ് അവിനാശ്. തൊട്ടു പിറകെ […]

THE KILLER-2 [DETECTIVE] 60

THE KILLER 2 Author : DETECTIVE [ Previous Part ]   ഹായ് ഫ്രണ്ട്സ്  സെക്കന്റ്‌ പാർട്ടിൽ പേജ് ഞാൻ കഴിയുന്ന അത്ര പേജ് കൂട്ടിട്ടുണ്ട്. പേജ് ഓവറായാൽ ഞാൻ വിചാരിച്ച അടുത്ത് END ചെയ്യാൻ സാധിക്കില്ല ? അതാണ് പേജ് കുറവ്. ഞാൻ അടുത്ത ഭാഗത്തു പേജ് കൂട്ടാൻ ശ്രെമിക്കാം  ഇഷ്ടപ്പെട്ടിട്ടുണ്ടേൽ സപ്പോർട്ട് ചെയ്യണം ട്ടോ നിങ്ങളുടെ സപ്പോർട്ട്  ഉണ്ടെങ്കിലേ എനിക്ക് ഒരു പവർ കിട്ടു എഴുതാൻ അതാണ് ? എന്ന് സ്വന്തം […]

THE KILLER [DETECTIVE] 54

THE KILLER Author : DETECTIVE   പ്രിയപ്പെട്ട വായനക്കാരെ ഇത് എന്റെ ആദ്യ കഥയാണ് അപ്പോൾ തെറ്റ് കുറ്റങ്ങൾ ഇന്ടെങ്കിൽ ഒരു ന്യൂ എൻട്രി പയ്യനാണെന്ന് വിചാരിച്ചു ക്ഷമിക്കുക ? ഇഷ്ടപെട്ടികുണ്ടേൽ കമന്റ്‌ ഇടണേ തെറ്റുകൾ ഇണ്ടെങ്കിലും ഇടണം നിങ്ങളുടെ സപ്പോർട്ട് ഇണ്ടെങ്കിലേ ഞാൻ ഇത് തുടരൂ നിങ്ങള സപ്പോർട്ട് ആണ് എനിക് പ്രോത്സാഹനം -എന്ന് സ്വന്തം ഡീറ്റെക്റ്റീവ് ***********************************************കേരള തലസ്ഥാനം ############### തമ്പാനൂർ പോലീസ് സ്റ്റേഷൻ ******* രാവിലെ 7:30,സ്റ്റേഷനിൽ SI ജോഷിയും ഹെഡ് […]

അയനത്തമ്മ 3 ❣️[Bhami] 56

അയനത്തമ്മ 3 Ayanathamma Part 2 | Author : Bhami | Previous Part View post on imgur.com     തേവർ കുലം…. പൊടിയടങ്ങിയ  മുറ്റത്ത് പഴുത്ത മാവിലകൾ വീണു കിടക്കുന്നു. തെക്ക്  രാത്രിമഴ സമ്മാനിച്ച  നീർത്തുള്ളികളെ മാറോടണക്കി നിന്ന  പാരിജാതം സിമന്റ് ഇളകിയ അസ്ഥി തറയിൽ ചാഞ്ഞിരുന്നു….. View post on imgur.com തേവരച്ചൻ എഴുന്നേറ്റില്ലേ.? മണി കാര്യസ്ഥനോടായി ചോദിച്ചു. “അദ്ദേഹം ഇന്നലെ വൈകിയാണ് കിടന്നത് …. നിലം വിണ്ട് കീറുന്ന […]