കർമ 9 [Vyshu] 208

“അവർ രണ്ട് സ്ത്രീകളുടെ ഫോട്ടോസും കാണിച്ചാണ് ചോദിച്ചത്.”

***************

“വ്യക്തമല്ല. എങ്കിലും അതിലൊരു സ്ത്രീ അത് നിങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്നവര് ആണോ എന്ന് സംശയം ഉണ്ട്.”

****************

“ഇല്ല ഞാനൊന്നും പറഞ്ഞില്ല. മോഷണക്കേസാ വെറുതേ ഞാൻ എന്തിനാ പുലിവാല് പിടിക്കുന്നത്.”

*****************

“ഇല്ല അവരാരും കണ്ട് കാണില്ല. ഓഫീസിലേക്ക് സ്റ്റിരമായി ഇൻഷുറൻസ് പേപ്പറും കൊണ്ട് വരുന്നത് ഞാനല്ലേ.”

*****************

“ഉം. ശരി.”

………………..

ഫോൺ കാൾ കട്ട് ആയതിനു ശേഷം പുത്തേക്കിറങ്ങുന്ന ആളെയും നോക്കി അനി നിന്നു.
അത് അവൻ തന്നെ നേരത്തേ സംശയം തോന്നിയ,കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ.

അവൻ പുറത്തേക്കിറങ്ങിയ ശേഷം വർക്ഷോപ്പിനകത്തെ റൂമിലേക്ക്‌ കയറി കുറെയേറെ പേപ്പറുകളുമായി പുറത്ത് വന്ന് പിന്നാമ്പുറത്തേക്ക് നീങ്ങി അവിടെ മാലിന്യങ്ങൾ കത്തിക്കുന്നതിലേക്ക് ഇട്ട് തീ കൊളുത്തി.

ഇതെല്ലാം അനി മാറി നിന്ന് കാണുന്നുണ്ടായിരുന്നു.

അവൻ കത്തിക്കുന്നതിനിടയിൽ മിസ്സ്‌ ആയ ഒരു പേപ്പർ കാറ്റത്ത് അനിക്ക് അരികിലായി എത്തി.

ഏതോ വാഹനത്തിന്റെ RC യുടെ ഫോട്ടോസ്റ്റാറ്റ്.

“അപ്പോൾ ഇവനിൽ ഇനിയും രഹസ്യങ്ങൾ ഉണ്ട്.”
അനി മനസ്സിൽ പറഞ്ഞു.

………………………….

 

7 Comments

  1. സൂപ്പർ kadhyanu

  2. കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ

  3. സൂര്യൻ

    കോളളാ൦. ലേറ്റ് അകലെ..

  4. വിനോദ് കുമാർ ജി ❤

  5. നന്നായിട്ടുണ്ട്

Comments are closed.