THE KILLER-2 [DETECTIVE] 60

Views : 1395

###########
St. Thomas school
*******************
‘ഹലോ സർ ഞാൻ ആസാദ്  ഫോറെൻസിക് ചീഫ് ‘ ” good to see you azadh tell what do we got here”  “സർ the truth isഒരു ഫിംഗർ പ്രിന്റ് പോലും ലഭിച്ചിട്ടില്ല ബോഡി മൊത്തം ammonia
കൊണ്ട് ക്ലീൻ ചെയ്തിട്ടുണ്ട് പൂകളിലും പ്രേത്യേകിച്ചു ഒന്നുമില്ല.പിന്നെയുള്ളത് കയറിൽ കെട്ടി തൂകുന്ന സമയത്ത്  അവർക്ക് ജീവനുണ്ടായിരുന്നു അവരുടെ കഴുത്തിലുണ്ടായ മുറിപാടുകൾ കണ്ടാൽ മനസിലാവും കഴുത്തിൽ കയർ കുടുങ്ങി പിടഞ്ഞാണ് മരിച്ചത്.പിന്നെ പറയാൻ ഉള്ളത് ബോഡി paralyse ചെയ്തിരുന്നു അത് ചെയ്താൽ ന ബോഡിയ്ക്കു ചലിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തും maybe കില്ലർ കെട്ടി തൂകുന്നതിനുമുൻപ് ഇവരെ പാരാലൈസ് ചെയ്തു കാണും അതുകൊണ്ടാണ് ഒരു strruggle നടന്ന sign ഇല്ല  that’s all sir”
കമ്മിഷണർ ഒരു നെടുവീർപ്പിട്ടു “so he is a clever killer” ചീഫ് അല്പം ഭയത്തോടെ അതിന് മറുപടി പറഞ്ഞു “yes sir he is a classic criminal”
##################

ടൗണിലെ ഒരു വാടകമുറി
**********
‘അശ്വിനേട്ടാ ഹെലോ അശ്വിനേട്ടാ പൂയി…’
“ആരാടാ അത്?” ‘ആ എഴുന്നേറ്റോ ‘ ” ആ എടാ ശംബു നീ ആയിരുന്നോ ”  ‘ആ  ശംബു തന്നെ എന്ത് ഒറക്കാണ് എന്റെ അശ്വിനേട്ടാ വിളിച്ചു വിളിച്ചു മനുഷ്യന്റെ ഒച്ച പോയി ‘ “ഇന്നലെ രണ്ടെണം വീശിറ്റാടാ കെടന്നേ അതിന്റെ hangover ആണ് ” അവൻ ഒരു ചമ്മിയ ചിരി ചിരിച് പറഞ്ഞു . “മ്മ് ഇതാ ചായ “ശംബു ഒന്ന് ചിരിച്ചു ചായ കൊടുത്തു.”എന്ന ഞാൻ പോട്ടെ അശ്വിനേട്ടാ  അപ്പുറത്തൊക്കെ ചായ കൊടുക്കാനുണ്ട് ”  അതും പറഞ്ഞു അവൻ പോയി.അശ്വിൻ തന്റെ മുറിയിൽ നിന്നു ഇറങ്ങി കൈയും കാലും വളച്ചു ഒന്ന് നിവർന്നു നിന്നു തന്റെ കടയുടെ നെയിം ബോർഡ്‌ ഒന്ന് നോക്കി” DETECTIVE ASHWIN JAYANANDH  ഒരൊറ്റ കേസ് ഇല്ലാലോ എന്തോന്ന് ഇത്” അവൻ അവനോട് തന്നെ ചോദിച്ചു എന്നിട്ട് റൂമിന്റെ ഉള്ളിൽ കേറി ടീവി ഓൺ ചെയ്തു ന്യൂസ്‌ ചാനൽ വെച്ചു
‘St thomas സ്കൂളിലെ കൊലപാതകം  നിഗൂഢകളിലേക്കോ  പോലീസ് അന്വേഷണത്തിൽ ഒരു എവിഡൻസും ഊർ ചിതമായി നടന്നു കൊണ്ടിരിക്കുന്നു എന്നും പ്രതിയെ ഉടനെ പിടിക്കാൻ പറ്റുമെന്ന് സിറ്റി കമ്മിഷണർ ‘ ആ വാർത്ത അശ്വിൻ കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു.

(തുടരും )

Recent Stories

The Author

DETECTIVE

11 Comments

  1. ഞാൻ കഥയുടെ ഹെഡിങ് ആണ് കേട്ടോ വിവർത്തനം ചെയ്യാൻ പറഞ്ഞേ.. 😂😂🥴🥴🙏🙏

    1. Aaaa😁 manasilayi😁

  2. ദ്രോണ നെരൂദ

    പോരാ…. ഒട്ടും പോരാ….

    കഥയല്ല… പേജിന്റെ എണ്ണം….

    1. 😅 adutha part avumbalekkum ready avum bro

  3. സൂര്യൻ

    🙂

  4. Bro പേജ് കൂട്ടി എഴുതുന്നത് ആണ് നല്ലത് 2 വായന ഒരു ട്രാക്കിലേക്ക് kerumbolekum പേജ് തീർന്നു pokunnu
    സ്നേഹം waiting for next part❤️❤️

    1. Thank you broo❤️ adutha part kooduthal page indavum 👍

  5. ബ്രോ.,.,

    എന്റെ ഒരു അഭിപ്രായം താൻ ഇങ്ങനെ ഇത്ര പേജ് കുറവിൽ ആണ് പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്ക് ആളുകൾ അധികം വരില്ല.,.,

    സോ താൻ ഒരു 5 പാർട്ട് കമ്പയ്ൻ ചെയ്തു ഇട്ടാൽ.,., അടുത്ത പാർട്ന്റെ എൻഡ് ഒന്ന് ത്രില്ലിംഗ് ആക്കിയാൽ.,., കുറഞ്ഞത് ഒരു 10 പേജ് എങ്കിലും സെറ്റ് ആക്കിയാൽ..,. വായനക്കാരുടെ എണ്ണം കൂടും.,.,

    പിന്നെ ത്രില്ലർ കഥയിൽ അക്ഷരത്തെറ്റുകൾ ഒരുപാട് വന്നാൽ വായനയുടെ ഒരു രസച്ചരട് മുറിയും.,.അതും കൂടിയൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.,.,

    ഒരു കാര്യം കൂടി., കുറച്ചു എന്റർ ഒക്കെ ഇട്ട് പാരഗ്രാഫ് തിരിച്ചു എഴുതുക.,., ഓരോ ആളുടെയും സംസാരം എന്റർ ഇട്ട് തിരിച്ചു തിരിച്ചു എഴുതുക.,., എങ്കിൽ വായിക്കാൻ ഒരു സുഖം ഉണ്ടാകും.,

    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,
    💕💕

    1. Thank you broo third part thottan oru begining njaan udheshichath ithuvare main charactersineyumstoryude oru introduction poleyaan ithuvareyulla parts. Adutha part kurach valluthakii ezhuthum.❤️thank u for your advice

  6. Sorry guys kurach akshara thettukalund ithil kure thiruthi eduthathaan ennalum kurach und sorry❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com