ആരാധ്യ 3 [Suhail] 148

 

കഥാപാത്രങ്ങൾ ആയിട്ട് അഭിനയിച്ചപ്പോൾ ഓക്കേ രാജകുമാരി ആയി എന്റെ രാജകുമാരനു വേണ്ടി കാത്തിരിക്കാൻ പറ്റിയില്ല പക്ഷെ എന്റെ ലൈഫിൽ ഞാൻ എന്റെ രാജകുമാരൻ ആയി കാത്തിരിക്കുവാണ്….

എപ്പോളെകിലും എനിക് കിട്ടും എന്റെ ലവ്സ്റ്റോറി കംപ്ലീറ്റ് ആകുന്നതിനുമുംബ് ഞാൻ മരിക്കില്ല ?

 

നീ ഇതുവരെ ആയും ആരെയും പ്രണയിച്ചിട്ടില്ലേ? അതായത് എനി ബോയ്ഫ്രണ്ട്, ഡേറ്റിങ് **സിദ്ധു

 

നീ ആരെയും ലവ് ചെയ്തിയിട്ടില്ലേ സിദ്ദു?

 

ഏയ്യ് ഇല്ല…

 

എനിക് ആഗ്രഹം ഓക്കേ ഉണ്ടായിരുന്നു ബട്ട്‌ എന്റെ സ്വഭാവം വെച് എന്നെ സഹിക്കാൻ പറ്റിയെ ആളെ കിട്ടണ്ടേ….

 

ഡോണ്ട് വറി ഇയാളെ സഹിക്കാൻ പറ്റിയ ആളെ പെട്ടെന്ന് കിട്ടിക്കോളും ഞാൻ പ്രാർത്ഥിക്കാം **സിദ്ദു

 

ഞാൻ അവന്റെ ഫ്രന്റിൽ നിന്നു മാറി കുറച്ചു പിറക്കിലേക് നിന്നു പറഞ്ഞു….

 

നീ എനിക് വേണ്ടി പ്രാർത്ഥിച്ചികുലേ അപ്പൊ എന്റെ ആളെ പെട്ടെന്ന് എനിക് കിട്ടും.. അത് എന്തുകൊണ്ട് ആണെന് അറിയുമോ….

 

അവൻ ആകാംഷയോടെ എന്നെ നോക്കി….

 

14 Comments

  1. ബാക്കി ഇല്ലേ

  2. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ
    With❤️

  3. വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  4. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  5. Nice story

  6. കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ

  7. ettavum last ulla vari enik theere ishttapettilla….

    1. Shari aakam

  8. Mridul k Appukkuttan

    ?????
    സൂപ്പർ

  9. ❤️

Comments are closed.