സംഹാരം [Aj] 135

സർ  , ഓഡിയോ  വന്നത്  കേരളത്തിലേക്ക്    ആണ്   ഞങ്ങൾ  ലൊക്കേഷൻ  ട്രാക്ക് ചെയ്യാൻ  നോക്കി  ബട്ട്  നോ  യൂസ് ..

ആനന്ദ്   , സൗത്ത് ഇന്ത്യയിൽ  നടക്കുന്ന മണി ട്രാൻസ്ഫർ ,ഗോൾഡ് , ഹവാല  എല്ലാം  മോണിറ്റർ  ചെയ്യണം കേരളം  മാത്രം   ആവില്ല  അവന്റെ ടാർഗറ്റ്

Sir,    IB യുടെ   സ്പെഷ്യൽ  ടീം  കേരളത്തിൽ   ക്യാമ്പ് ചെയ്തിട്ടുണ്ട്  ഹവാല &  നാർക്കോട്ടിക്ഡിവിഷൻ .
അഡിഷണൽ  സെക്രട്ടറി   പറഞ്ഞു

ആരാണ്   ടീം  ലീഡ്

It’s  Ak  sir……

That’s  great  , I will present this  report to  PM…..

?????????????

JIC OFFICE , NEW DELHI

( ഇന്റലിജൻസ് ബ്യൂറോ, റോ, ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസ്, ഡയറക്ടറേറ്റ് ഓഫ് നേവൽ ഇന്റലിജൻസ്, ഡയറക്ടറേറ്റ് ഓഫ് എയർ ഇന്റലിജൻസ് എന്നിവയിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി (ജെഐസി) വിശകലനം ചെയ്യുന്നു.  )

ഓഡിയോ  കേട്ടതിനുഷേഷം    സെക്രട്ടറി  പറഞ്ഞു    അവർ  നമ്മുടെ  രാജ്യത്ത്  വലുതെന്തോ നടത്താൻ   പ്ലാൻ ചെയുന്നുണ്ട്  സർ

ഇബ്രാഹിം ഖുറേഷിയുടെ  പ്രൊഫൈൽ  എന്താണ്….  PM ചോദിച്ചു

അവിടത്തെ   സ്‌ക്രീനിൽ   അവന്റെ  രക്തത്തിൽ  കുളിച്ചു നിൽക്കുന്ന  ഫോട്ടോ  തെളിഞ്ഞു……

സർ , ഇബ്രാഹിം ഖുറേഷി താലിബാന്റെ  അടുത്ത  കമാൻഡർ  ആണ്,  ജനിച്ചത്  ഇന്ത്യയിൽ  ,ഒൻപതാം വയസിൽ  താലിബാൻ  ക്യാമ്പിൽ  എത്തി . IsI യിൽ  നിന്നും  സ്പെഷ്യൽ  ട്രെയിനിങ്  കിട്ടിയിട്ടുണ്ട് .  2010  SanDiego(USA) ബ്ലാസ്റ്റിന്റെ  മാസ്റ്റർ  ബ്രെയിൻ , രക്തം കാണുന്നത്  ഒരുതരം  ഹരം ആണ് അവന്

2012 CIA  നടത്തിയ  ഓപ്പറേഷനിൽ  മരിച്ചു  എന്നാണ്  ഇതുവരെ  വിചാരിച്ചിരുന്നത്

    നമ്മൾ എന്താണ്  ചെയ്യാൻ  പോകുന്നത്…??   PM   , നാഷണൽ  സെക്യൂരിറ്റി  അഡ്വൈസർ   അജിത്  സിംഗിനോട്  ചോദിച്ചു

സർ   , നമ്മൾ  ഒരു   സ്പെഷ്യൽ  ടീമിനെ  കേരളത്തിലേക്ക്  അയക്കാം എന്നാണ്   വിചാരിക്കുന്നത്  . RAW , സ്പെഷ്യൽ  ടീമിന്  വേണ്ട  എല്ലാ  സപ്പോർട്ടും നൽകും ,ടീമിൽ  IB ,DIA  ഓഫീസർസ്  ഉണ്ടാകും . IB, DIA സ്പെഷ്യൽ  ടീം  കേരളത്തിൽ  ഉണ്ട്   RAW യുടെ യൂണിറ്റ് X   അവരുടെ  ഒപ്പം  ജോയിൻ ചെയ്യും

DIA  (ഡിഫെൻസ് ഇന്റലിജിൻസ്  ഏജൻസി)

IB  ( ഇറ്റലിജൻസ്  ഏജൻസി )

Ok , യൂണിറ്റ് X   ലീഡ്  ചെയുന്നത് ദ്രുവനാഥ്  അല്ലെ ….

Yes sir,  raw ചീഫ്  അഭിമാനത്തോടുകൂടി പറഞ്ഞു .  ചെകുത്താനെ നേരിടാൻ നമുക്കൊരു  രാക്ഷസൻ തന്നെയുണ്ട്…..അയാൾ  മനസ്സിൽ  പറഞ്ഞു

ജയ്ഹിന്ദ്…..അത് പറഞ്ഞുകൊണ്ട്  PM അജിത് സിഗിന്റെ ഒപ്പം  പുറത്തേക്  പോയി.

????????????

THRISSUR

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.