കർമ 11 (THE FINDING’S 2) [Vyshu] 235

“അവൾ തന്നെ പറഞ്ഞതാ. ഇത്രയും ദിവസം ആ തടവറയിൽ അവൾ മാത്രമേ എനിക്ക് കൂട്ടുണ്ടായിരുന്നുള്ളു.

എന്തായാലും അവൾക്കൊന്നും സംഭവിക്കരുത്.”

“നിലവിലെ സാഹചര്യത്തിൽ അന്വേഷണം റിനിയിലേക്ക് എത്തില്ല അതിന് വേണ്ട തെളിവുകൾ ഒന്നും തന്നെ ആർക്കും കിട്ടി കാണില്ല. കേട്ടറിഞ്ഞതും മനസ്സിലാക്കിയതും വച്ച് ആ സ്ത്രികൾ റിനിയെക്കുറിച്ച് പുറത്ത് പറയില്ല എന്നാണ് എന്റെ അനുമാനം.”

……………………..

“””””റിനിയെക്കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല…

അവൾക്കെന്തോ ആപത്ത് സംഭവിച്ചു എന്ന് മനസ്സ് പറയുന്നത് പോലെ…”””””””

കാലുഷിതമായ മനസ്സുമായി അവളുടെ ഒരു സന്ദേശത്തിനായി കാതോർത്ത് ആ സ്ത്രീ തന്റെ ചാരു കസേരയിലിരുന്നു പയ്യെ കണ്ണുകളടച്ചു…

പെട്ടെന്ന് വാതില് തകരുന്ന ശബ്ദവും ഒരുപാട് ബൂട്സിന്റെ ശബ്ദവും അതിനിടയിൽ “””അക്കാ പോലീസ്…””” എന്ന സതിയുടെ ശബ്ദവുമെല്ലാം കേട്ട് കൊണ്ടാണ് മയക്കം വിട്ടുണർന്നത്.

എന്തെങ്കിലും ചെയ്യുകയോ പ്രതിരോധം തീർക്കുകയോ ചെയ്യും മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. ഇരുപതോളം വരുന്ന പോലീസുകാർ റൂമിലേക്ക്‌ ഇരച്ചു കയറി തന്നെയും ഒന്നനങ്ങാൻ കഴിയാത്ത വിധം ബന്ധിച്ചു.

…………………….

അന്വേഷണ ടീമിൽ ജോയിൻ ചെയ്യാനായി പതിനൊന്ന് മണിയോടെ dysp ഓഫീസിലേക്ക് എത്തിയ ആന്റണി അപ്പോൾ മാത്രമാണ് കാര്യങ്ങൾ അറിയുന്നത്. വാർത്ത ഇതുവരെ മാധ്യമങ്ങൾക്ക് ലീക്ക് ആയിട്ടില്ല.

“എടൊ എന്നിട്ടാ പ്രതികൾ എവിടെ.?”

“അവരെ സാജൻ സാറിന്റെ ഓഫീസിൽ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.”

അന്വേഷണ ടീമിലെ തന്റെ പരിചയക്കാരനായ ഒരു ASI യോട് ആന്റണി കാര്യങ്ങൾ എല്ലാം വ്യക്തമായി ചോദിച്ചറിഞ്ഞു.

“ഹലോ ശ്യാമേ. ആന്റണി ആണ്.”

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.