സംഹാരം [Aj] 135

എടി വായാടി  നീ   ഞങ്ങളെ പുറത്ത്  തന്നെ നിർത്തികാൻ  ആണോ  പരിപാടി  അകത്തേക്ക്  വിളിക്കുന്നില്ലേ ..

ആയോ  ഞാനത് മറന്നു ചേച്ചി  വാ  എല്ലാരേം  പരിചയപ്പെടുത്തി തരാം

അത്  കുഴപ്പം  ഇല്ല  ദേവു . ദേവു  ഇപ്പോൾ  പഠിക്കുക  ആണോ …???

  അതെ  ചേച്ചി MBA

ദേവു  അവരെയും കൂട്ടി അകത്തേക്ക് പോയി എന്നിട്ട്  എല്ലാവർക്കും  ആത്മികയെ  പരിചയപ്പെടുത്തി കൊടുത്തു . ആത്മികക് എല്ലാവരെയും ഇഷ്ട്ടമായി… പ്രതെഗിച്ച് മുത്തശ്ശിയെ…..

ദേവൂന്റെ അമ്മ അനുരാധക് ആമിയെ ശെരിക്കും  ഇഷ്ട്ടമായി . മുത്തശ്ശിക്കും അതുപോലെ തന്നെ. അവിടെയുള്ള എല്ലാവരുമായി വളരെ  പെട്ടെന്നുതന്നെ ആമിക് അടുക്കാൻ സാധിച്ചു.  അവരുമായി  എന്തോ       മുൻപരിചയം ഉള്ളതുപോലെ അവൾക്ക് തോന്നി. ആമിക്  ഇതെല്ലാം  പുതിയൊരു  അനുഭവം  ആയിരുന്നു .എന്തോ ഒന്ന് തന്നെ  അവിടെ  പിടിച്ചു  നിർത്തുന്ന പോലെ  അവൾക്ക്  തോന്നി..

ദേവു അവളെ  വീട്  കാണിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ    സഞ്ചരിച്ചത്   കുളത്തിനരികിലേക്കായിരുന്നു.  നാലുവശത്തുനിന്നും   പടിക്കെട്ടുകൾ  നിർമിച്ചിട്ടുണ്ട്  കുളത്തിൽ  അതിനോട്  അല്പം  മാറി  കളരി . പിന്നെ അങ്ങോട്ട്  അവിടെ  ഉള്ള  എല്ലാത്തിനെയും പറ്റി  ദേവൂന്റെ  ക്ലാസ്സ്‌  ആയിരുന്നു  .

ദേവൂന്റെ  കത്തി  കേട്ട്  നടക്കുന്നതിന്റെ  ഇടയിൽ  ആണ് . ശക്തമായ  കുര കേൾക്കുന്നത്   പേടിപെടുത്തുന്ന രൂപത്തോടുകൂടി ഒരു  നായ  . ദേവുവിന്റ   പാച്ചു …. എന്നുള്ള  വിളിയിൽ  അവൻ   മിണ്ടാതെ  കിടന്നു  .ദേവു  പറയണ്ടായിരുന്നു അതവളുടെ  ഏട്ടൻ്റെ പെറ്റ് ആണ്   എന്ന് .

വീട്  കണ്ടു  കഴിഞ്ഞപ്പോൾ  സദ്യ  കാലയ് അത് കഴിച്ച്   കുറച്ചു  കഴിഞ്ഞപ്പോൾ  ദേവുനോടും മറ്റുള്ളവരോടും   ഓഫീസിൽ  പോണം  എന്ന് പറഞ്ഞു   അവിടെ നിന്ന്   തിരിച്ചു .

ദേവൂനെ   എനിക്ക്   ഇഷ്ടപ്പെട്ടു  ഒരു വായാടി .  മുത്തശ്ശൻ  കാണുമ്പോൾ  ആളൊരു  ഗൗരവക്കാരൻ ആണെന്ന് തോന്നുമെങ്കിലും അടുത്ത്  പെരുമാറിയാൽ  മനസിലാകും  ആളൊരു  പാവം  ആണ്  എന്ന് ……അറിയാതെ  എങ്കിലും ആഗ്രഹിച്ചു പോകും  ഇതുപോലെ  ഒരിടത്  ജീവിക്കാൻ  പറ്റിയിരുന്നു  എങ്കിൽ….

???????????

  എങ്ങനെ  ഉണ്ട്  ആമി   തറവാട്   നിനക്ക്  ഇഷ്ടപ്പെട്ടോ   ഡ്രൈവ്  ചെയ്യുന്നതിന്  ഇടയിൽ  അർച്ചന  ചോദിച്ചു

  ആരും ആഗ്രഹിക്കും  അങ്ങനെ  ഒരു തറവാട്ടിൽ  ജീവിക്കാൻ . വല്ലാത്ത  പോസിറ്റീവ്  എനർജി എനിക്ക്   ഇഷ്ടപ്പെട്ടു  തറവാടും , മുത്തശ്ശനും , മുത്തശ്ശിയും, എനിക്ക്  ഒരുപാട്  ഇഷ്ടപ്പെട്ടു  . ഇവിടെ  ജീവിക്കാൻ  നല്ല  രസം  ആയിരിക്കും

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.