സംഹാരം [Aj] 135

ഓഫീസിൽ  എല്ലാ  കമ്മ്യൂണിക്കേഷൻസും  ഇന്റർകോം  വഴി  മാത്രമേ ചെയ്യാവു   എന്ന്  ഇൻസ്‌ട്രക്ഷൻ  ഉണ്ട്  ഹെഡ് ഓഫീസിൽ  നിന്ന് .  വിവരങ്ങൾ  പുറത്തു  പോകാതിരിക്കാൻ  മൊബൈലിൽ  കമ്യൂണിക്കേറ്റ് ചെയ്യാൻ  പാടില്ല..

Priya  show me  about   ഡേവിഡ്  റൊസാരിയോ

ആത്മിക  അത് പറഞ്ഞതും   റൊസാരിയോയുടെ  ഫുൾ ഡീറ്റെയിൽസ്   സ്‌ക്രീനിൽ  കാണിച്ചു

മാഡം  ഇയാൾ  ഒരു  ബിസിനസ്‌ മാൻ  ആണ് . റൊസാരിയോ ഗ്രൂപ്പ്‌   MD,  സ്ട്രോങ്ങ്‌  പൊളിറ്റിക്കൽ  കണക്ഷൻ  ഉള്ള ആളാണ്.

  ഇയാളുടെ  ബ്രദർ  ആന്റണി  റൊസാരിയോ…..ദുബായ് , സൗത്ത് ആഫ്രിക്ക ,ഈജിപ്ത്  എന്നിവിടങ്ങളിലോക്കെ   ലീഗൽ  &  ഇല്ലിഗൽ  ബിസിനസ് ഉണ്ട്  .Drugs,organ, women, weapons ട്രേഡ്  etc…

പിന്നെ  റൊസാരിയോ  ഗ്രൂപ്പിന്  കേരളത്തിൽ   ബിസിനസ്‌  ഒന്നും  ഇല്ല

ഗയ്സ്  നമുക്ക് കണ്ടു പിടിക്കേണ്ട   കാര്യങ്ങൾ    ഇതൊക്കെ  ആണ്

കേരളത്തിൽ   ഡ്രഗ്സ്  പ്രൊഡക്ഷൻ  ഉണ്ടോ…????  ഉണ്ടെങ്കിൽ  എവിടെ  , ആര് ..???
ഇനി കേരളം  ഒരു ഹബ്  മാത്രം  ആണോ …???? ആണെങ്കിൽ എവിടെ  നിന്ന് വരുന്നു   .എങ്ങനെ  വരുന്നു  ഇതിന്റെ  മാസ്റ്റർ  ബ്രെയിൻ  ആര് …..?? ആത്മിക  പറഞ്ഞു..

പോലീസിന്റെ   സപ്പോർട്ട്  ഇല്ലാതെ  ഇതുപോലെ  ഒരു  യൂണിറ്റ്  കേരളത്തിൽ നടത്തികൊണ്ട്  പോകാൻ ഇവർക്ക്  പറ്റില്ല .അത് കൊണ്ട്  തന്നെ  ഒരു  ഡാറ്റയും  നമുക്ക്  അവരോട്  ചോദിക്കാൻ  കഴിയില്ല . പ്രിയ  കേരളത്തിലെ  ചെറുകിട  സപ്ലൈ  ട്രാക്ക്  ചെയ്യാൻ  നോക്ക്  .  ചിലപ്പോൾ  എന്തെകിലും  ലീഡ്  കിട്ടും

ബെംഗളൂരു, കോയമ്പത്തൂർ , വിശാഖപട്ടണം , മധുരൈ, വിജയവാഡ   ,തിരുച്ചിറപ്പള്ളി  , മൈസുരു  , സേലം  , ധാർവാഡ് , മംഗളൂരു  ,വാറങ്കൽ , ചെന്നൈ , ഹൈദ്രബാദ്   ഇവിടെ  പോയി  അന്ന്   തന്നെ  തിരിച്ചു  വന്ന  ആംബുലൻസ് , അനാഥാലയത്തിലെവെഹിക്കിൾസ്  ഹോട്ടൽ  വെഹിക്കിൾസ്  , കൊറിയർ  വെഹിക്കിൾസ് , ടൂറിസ്റ്റ് വെഹിക്കിൾസ് , ഇടക്ക്  ഇടക്ക്  പോകുന്ന  പ്രൈവറ്റ് വെഹിക്കിൾസ്  എന്നിവയുടെ  ലിസ്റ്റ്  എടുക്കണം  .

അവന്റെ  മൂവ്മെൻ്റ് എല്ലാം ട്രാക്ക്  ചെയ്യണം   നല്ല  സന്ദർഭം കിട്ടിയാൽ നമ്മുടെ  ഗസ്റ്റ്  ആയി  ഇങ്ങോട്ട്  സ്വീകരികാം  ….. ക്രൂരമായ  ചിരിയോടെ  അർച്ചന  അത്  പറഞ്ഞു  നിർത്തിയപ്പോൾ  ആ ചിരി  എല്ലാവരിലേക്കും   വ്യാപിച്ചു .. വേട്ടക്കാരൻ  ഇരയെ  നോക്കി  ചിരിക്കുന്ന  ഒരുതരം ഭ്രാന്തമായ   കൊലച്ചിരി  ……

???????????
???????????

                    തുടരും………

28 Comments

  1. ❤️❤️

  2. Bro appo dhruvanath ara

    1. എല്ലാം പറയാം അല്പം ക്ഷമയോടെ കാത്തിരിക്കൂ

      1. Bro thudakkam super…
        Nandante pole pakuthilu nirtharuthu….

  3. Good one.good begining nalloru investigation thriller varate

    1. താങ്ക്സ് ബ്രോ

  4. എല്ലാവർക്കും തുടക്കം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  5. കൈലാസനാഥൻ

    തുടക്കം ഗംഭീരം .

    1. താങ്ക്സ്

  6. അടിപൊളി, വെടി മരുന്നിന് തിരി കൊളുത്തി കഴിഞ്ഞു. ഇനിയുള്ള ഭാഗങ്ങൾ നല്ല ഉഗ്രൻ വെടിക്കെട്ടോടെ വരട്ടെ

    1. താങ്ക്സ് ബ്രോ

  7. തുടക്കം കൊള്ളാം

  8. Aj ഒരു തകർപ്പൻ ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാം ചേരും പടി ചേർത്തുള്ള തുടക്കം. നന്നായി എഴുതി ?

  9. വിശാഖ്

    Adipoli thudakkam

    1. സപ്പോർട്ട് ചെയ്യുന്നതിന് താങ്ക്സ്

  10. ❤️❤️❤️

  11. ❤️❤️❤️❤️❤️

Comments are closed.