രുദ്രാഗ്നി 2 [Adam] 240

Views : 25008

രുദ്രാഗ്നി 2

Author : Adam | Previous Part

 

ഒരു ആറുനില കെട്ടിടത്തിനു മുമ്പിൽ ഒരു BMW X5 കാർ വന്നുനിന്നു,അതിൽ നിന്നും ശ്രീദേവിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു .

RK ഗ്രൂപ്പസിന്റെ head ഓഫീസ് ആറുനില കെട്ടിടത്തിലാണ് സിഥിതിചയ്യുന്നത്.RK ഗ്രൂപ്പിന്റെ സകല സ്ഥാപനകളുടെ നിയത്രണം ഇവിടുന്നാണ്

ശ്രീ മുകളിലെ നിലയിലെ തന്റെ ക്യാബിനിലേക്ക് നടന്നു, അവനെ കണ്ട സകല സ്റ്റാഫുകളും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു, അവനെ എംഡിയുടെ ക്യാബിനിൽ കയറി തന്നെ കോട്ടൂരി ചെയറിൽ ഇട്ടു ,എന്നിട്ട് തന്റെ പി എ ആയ ശില്പ വിളിക്കൂ.

“ശില്പ ഇന്റർവ്യൂ കാര്യം എന്തായി”

“സാർ ജിതിൻ സാർ ഒരാളെ സെലക്ട് ചെയ്തിട്ടുണ്ട്, അയാൾ സാറിനെ കാണാൻ വേണ്ടി വെയിറ്റ് ചെയ്യുകയാ, സാർ നോക്കിയിട്ട് സെലക്ട് ചെയ്യാൻ ജിതിൻ സാർ പറഞ്ഞു”

“ഓക്കേ അയാളെ വിളിക്കൂ”

സ്കൈ ബ്ലൂ ഫോർമൽ ഷർട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു ഒരു യുവാവ് കടന്നുവന്നു,അലസമായി പാറിനടക്കുന്ന കോലൻ മുടികളെ ഒതുക്കിവെച്ച് അവൻ കടന്നുവന്നു അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ശ്രീക്ക് ഒരു പോസിറ്റീവ്നെസ്സ് തോന്നി,അവനും തിരികെ ഒരു പുഞ്ചിരി നൽകി, എവിടേയോ കണ്ടു മറന്ന മുഖം പോലെ അവനെ കണ്ടപ്പോൾ തോന്നി

“ഇരിക്കു ”

“താങ്ക് യൂ സർ ”

“എന്താ പേര് ”
“രുദ്രദേവ് ”
“ഓക്കേ CV
IIM ബാംഗ്ലൂറിൽ നിന്നു MBA,MBA കഴിഞ്ഞിട്ട്
മൂന്നു വർഷം ആയല്ലോ,വേറെ എവിടെയെങ്കിലും വർക്ക്‌ ചയ്തിരുന്നോ?”
“Yes സർ,ഞാൻ നേരെത്തെ YAD ഗ്രൂപ്പ്സിൽ വർക്ക്‌ ചെയ്തിരുന്നു, ഞാൻ രണ്ട് ആഴ്ച മുൻപ് resign ചെയ്യ്തു ”

“What,YAD ഗ്രൂപ്പ്സ് പോലെ ഇന്ത്യയിലെ number one കമ്പനിയിൽ നിന്ന് resign ചെയ്യൻ എന്തെകിലും കാരണം ഉണ്ടോ ”

“എനിക്ക് നാട്ടിൽ വർക്ക്‌ ചെയ്യാനാണ് ആഗ്രഹം,പിന്നെ YAD ഗ്രൂപ്പ്സിൽ എല്ലാം perfect ആണ് ഒരു പ്രൊജക്റ്റ്‌ വന്നാൽ എതിരെ പോലും ആരും വരാറില്ല,അതു കൊണ്ട് എന്റെ പോസ്റ്റിൽ ഒരാളുടെ ആവശ്യം ഉണ്ടന്നുപോലും തോന്നാറില്ല, so decided to resign ”

Recent Stories

The Author

Adam

32 Comments

  1. Kadha kollaam but avideyokeyo antho oru problem…phone pani thannathu kondakam… character’s ennam kurakuvanel orthirikan alupamakum…ithu ente opinion mathram aanu tta.. anyway all the best…ithoru nalla kathayayi maratte👍👍👍🧡🧡🧡

    1. ഈ പ്രോബ്ലെംസ് എല്ലാം അടുത്ത രണ്ടു പാർട്ടിൽ solve ചെയാം

  2. dear ബ്രോ,

    ബ്രോ കഥ എഴുതി തുടങ്ങുന്നതല്ലേ ഉള്ളൂ…. അതുകൊണ്ട് ഒരു suggestion പറയട്ടെ…. താങ്കളുടെ ഭാവനയിലോ സ്വാതന്ത്ര്യത്തിലോ ഉള്ള കടന്നു കയറ്റം അല്ലാ ട്ടോ…. ഒരു എളിയ വായനക്കാരന്റെ അഭിപ്രായം മാത്രം…..

    ponmins ന്റെ ഗൗരി ഞാൻ കുറേ വായിച്ചതാണ് …. മറ്റൊരു പ്ലാറ്റഫോമിൽ 70 ഭാഗങ്ങൾ ആയപ്പോൾ ഞാൻ തത്കാലം നിർത്തി വെച്ചു. ഏകദേശം അതേ മാതൃകയിലുള്ള കഥ ആയതുകൊണ്ടാ ഞാൻ ഇപ്പോൾ ഈ കമന്റ് ഇടുന്നെ.

    ഒത്തിരി അനാവശ്യ കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നത് കഥയുടെ ആസ്വാദനത്തെ വല്ലാതെ ബാധിക്കും. ഒരു ഭാഗത്തു വന്നു പോകുന്നതാണേൽ പിന്നെയും ഓക്കേ, കഥയോടുള്ള അവരുടെ ബന്ധം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ മതി. പക്ഷേ, അവർ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണെങ്കിൽ അവർ തമ്മിലുള്ള ബന്ധമൊക്കെ ഓർത്തിരിക്കാൻ ഇച്ചിരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കണക്ഷൻ വിട്ടു പോകുന്ന ഒരു പ്രശ്നം ഉണ്ടാകും. കാരണം ഇവിടെ ഒത്തിരി കഥകൾ നമ്മൾ വായിക്കുന്നുണ്ട്, ഒത്തിരി പേരുകൾ അവർത്തിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, ഓരോ കാര്യത്തിനും പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരാതെ, കുറച്ചു കഥാപാത്രങ്ങൾക്കു കൂടുതൽ സ്പേസ് കൊടുത്തു അവതരിപ്പിച്ചാൽ ആസ്വാദ്യത കൂടും….. ഒരു അഭിപ്രായം മാത്രം.

    1. കുറച്ചുകൂടി വ്യക്തമാകാൻ ഒരു ഉദാഹരണം പറയാം: ഒരു വീട്ടിൽ 5 മക്കളും ഓരോരുത്തർക്കും കുടുംബവും ഒക്കെ ആകുന്നതിനു പകരം, 2 മക്കളും കുടുംബവും ആക്കി ചുരുക്കിയാൽ മിനിമം ഒരു 10 കഥാപാത്രങ്ങൾ കുറയും. ആ പത്തുപേർക്കും കഥയിൽ കൊടുക്കാനിരുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കായി കൊടുത്താൽ അവരുടെ റോൾ കൂടും, പേരുകളും കഥാസന്ദർഭങ്ങളും മനസ്സിൽ പെട്ടെന്ന് വരും.

    2. എന്റെ കഥയിൽ രുദ്രനും ആദവും അവർ രണ്ടും രണ്ടു tharam ആണ് ഒരാൾ ഫാമിലിക്കും തന്റെ നിലനിൽപ്പിനും വേണ്ടി യുദ്ധം ചെയുന്നു, adam തന്റെ രാജ്യത്തിന് വേണ്ടി, ഇവരുടെ പ്രീതിപക്ഷത്ത് ഒത്തിരി എതിരാളികൾ ഉണ്ട്, പക്ഷെ ഞാൻ ഒത്തിരി നീട്ടി കൊണ്ട് പോക്കില്ല, അതുപ്പോലെ ഒരേ സമയം എല്ലാവരെയും കൊണ്ടുവന്നു കൺഫ്യൂഷൻ ഉണ്ടാകില്ല
      അതു ഞാൻ വാക്ക് തരാം
      And thank you for a beautiful review 😍😍
      എനിക്ക് റിവ്യൂ ഒത്തിരി ഇഷ്ടയി

  3. Keyboard pani thannule aksharathett aa flow angu kalanh…. nxt polikam✌

  4. 🌷🌷

  5. വളരെ നന്നായിട്ടുണ്ട് പറ്റുന്നതിൽ വേഗം പേജ് കൂട്ടി നല്ലൊരു പാർട്ടും ആയി വരും എന്നു പ്രതീക്ഷിക്കുന്നു good going
    With❤️

  6. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam but asharathettvarunnu ath mattanam pinne dialogues varumbol ath arru parayunnu enn kanikanam for example

    Adam : hello !

    Ith pole pinne hero aarenem nxt partil oru clear idea tharanam entr mnsil Adam Ann hero ❤️.

    Waiting for next part 😻.

    With love
    മാലാഖയെ പ്രണയിച്ചവൻ

  7. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam but asharathettvarunnu ath mattanam pinne dialogues varumbol ath arru parayunnu enn kanikanam for example

    Adam : hello !

    Ith pole pinne hero aarenem nxt partil oru clear idea tharanam entr mnsil Adam Ann hero ❤️.

    Waiting for next part 😻.

    With love

  8. കൊള്ളാം spr ആയിട്ടുണ്ട് ഇ part nxt ഇനി എന്ന ഉണ്ടാവാ അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    കുറച്ചു സംശയം ഉണ്ട്

    1 ആരാണ് രുദ്രദേവ് അവൻ ആ മരിച്ചവരുടെ മകൻ ആണൊ ഇവന്റെ കുടുംബം ആണൊ RK ഗ്രൂപ്പ് ഉള്ളവർ

    2 അമ്മയും റീത്ത യും എന്തിനാ ഞെട്ടിയത് അവർ പറഞ്ഞത് പോലെ ആ കുടുംബം അറിയുന്നവർ ആണൊ അവർ

    3 ഇനി ആദം ആണൊ ദേവൂട്ടൻ പറഞ്ഞു നോക്കുമ്പോൾ അവൻ ആണ് നീല കണ്ണ് ഉള്ളതും but രുദ്ര ലെൻസ് വെച്ചത് ആണെങ്കിൽ

    രുദ്രക് പ്രേമം തുടങ്ങിയോ

    ഇതിന്റെ ഉത്തരം nxt പാർട്ടുകളിൽ ഉണ്ടാവും വിചാരിക്കുന്നു

    All tha best bro

    DEVIL 👹

  9. Bruh enna ini adutha part
    Adipoli story🥰🥰

  10. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ സ്റ്റോറി വളരേ നന്നായിട്ടുണ്ട്. ഇനിയെന്ത് പണി തന്നാലും അക്ഷരതെറ്റുണ്ടെങ്കിൽ വായനയുടെ ഫീൽ പോകും.തൽകാലം ഷെമിച്ചിരിക്കുന്നു. ശ്രെദ്ധിക്കുക 👍👍
    പേജ് കൂട്ടി ലാഗ് വരാതെ വിശദമാക്കിയെഴുതു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

  11. പ്രവീൺ

    കഥ കൊള്ളാം പക്ഷെ വേറെ ഭാഗങ്ങൾ വരുമ്പോൾ സ്പീടും വാലും തലയും ഇല്ലാത്ത പോൽ

  12. Ushaaaraaayitund kadha eniyum munnooottupooteee page koottooondooo

  13. Adam bhai super

  14. 💝💝💝💝

  15. ഈ ഭാഗവും നന്നായി. ആക്ഷൻ രംഗങ്ങൾ എഴുതുന്നത് കുറച്ചു കൂടി നന്നാവാൻ ഉണ്ട്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

  16. ❤️❤️❤️❤️😘😘😘😘😘😘

  17. കഥ നന്നായിട്ടുണ്ട് പെട്ടന്ന് അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ

  18. ഹായ് bro

  19. 😍😍😍❤❤❤

  20. കൈലാസനാഥൻ

    വായന രസകരമായിട്ട് വരുന്നുണ്ട്. ഈ ഭാഗത്തെ ആറാമത്തെ പേജ് ദേവാഗ്നി കഥയിലും ഒരേ രീതിയിൽ തന്നെ സംഭവങ്ങളും എല്ലാം . അതൊരു കല്ലുകടിയായി തോന്നി യാദ്യശ്ചികമായിട്ട് തോന്നിയില്ല താങ്കളുടെ ഉദ്യമത്തിന് ആശംസകൾ തനിയാവർത്തനങ്ങൾ എന്ന് തോന്നിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. സസ്നേഹം

    1. താങ്ക് you 💕💕
      Fight scene yeuthan ഞാൻ മെയിൻ ആയി
      നോക്കുന്നത് യാഷിൽനിന്നും dk യിൽ നിന്നും
      പ്രെജോധനം ഉൾകൊണ്ടുകൊണ്ടാണ് so അതയായിരികം similarity തോന്നിയത്
      അതു പോലെ സിറ്റുവേഷൻ almost same ആണ്

  21. 🧡🧡🧡🧡🧡🧡

    1. 💕💕💕

      1. കഥ നന്നായിട്ടുണ്ട്

    1. ഹായ് bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com