കർമ 11 (THE FINDING’S 2) [Vyshu] 235

കുറച്ച് അഹങ്കാരത്തോടെ സാജൻ പറഞ്ഞു.

“അറിഞ്ഞു സാർ. സാർ ഒരു സംഭവം തന്നെയാണ്.

എത്ര നിസ്സാരമായാണ് സാറവരെ പിടികൂടിയത്.

അല്ല സാർ അവർ കുറ്റം സമ്മതിച്ചോ?.

“ഇല്ല ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.”

“സാർ എന്നാൽ ഞാനും അങ്ങോട്ടേക്ക് ചെല്ലട്ടെ.??”

ആന്റണി സാജനെ ചെറുതായൊന്നു പുകഴ്ത്തിയതോടെ അയാൾ ആന്റണിയുടെ വരുതിയിലേക്ക് വരാൻ തുടങ്ങിയിരുന്നു.

“ഉം ചെല്ല് ചെല്ല്.”

മറ്റ് പോലീസ്കാർ കൂടി ഉള്ളത് കൊണ്ട് തന്നെ ആന്റണിക്ക് കൂടുതലൊന്നു ചോദിക്കാൻ പറ്റുമായിരുന്നില്ല.

അന്ന് തന്നെ അറ്റാക്ക് ചെയ്ത ദിവസം അവർ കൊണ്ട് പോയ പണം എവിടെ ആണെന്ന് ചോദിച്ചറിയണം. അതിന് വേണ്ടി അയാൾ തക്കം നോക്കി ഇരുന്നു.

……………………

റിനി ഉണർന്നതോടെ സുബാഷേട്ടൻ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി. അതിന് ശേഷമാണ് അനി അവൾ കിടക്കുന്ന റൂമിലേക്ക്‌ കയറിചെല്ലുന്നത്.

തന്നെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം നിറയുന്നത് അനി മനസ്സിലാക്കി.

“Cool…താൻ പേടിക്കേണ്ട തന്നെ ഇവിടെയാരും ഉപദ്രപിക്കില്ല.”
ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ്‌ ചെയ്ത് വെച്ച് കൊണ്ട് അനി പറഞ്ഞു.

താൻ കരയുകയായിരുന്നോ?”

അതിന് മറുപടി എന്നോണം അവൾ മുഖം താഴ്ത്തി.

“സുബാഷേട്ടൻ തന്നെക്കുറിച്ച് എല്ലാം എന്നോട് പറഞ്ഞു. കഴിഞ്ഞതെല്ലാം താൻ മറക്കണം.

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.