ആരാധ്യ 3 [Suhail] 148

ആരാധ്യ 3

Author : Suhail | Previous Part

 

  • പാർക്കിങ്ങിൽ നിന്നു അവരുടെ അടുത്തേക് ചെല്ലുമ്പോൾ ഞാൻ ആദ്യം കാണുന്നത്..

ആരുമോളെ ചേർത്പിടിച് മോൾക് ചേരുന്ന ഓരോരോ ഡ്രെസ്സും വെച്ച് നോക്കുന്ന നന്ദുനെയാണ്

 

എന്തോ അവരുടെ ആത്മബദ്ധം കാണുമ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി…

 

മ്മ് എടുത്ത് കഴിഞ്ഞോ ആരൂട്ടി…..

 

മ്മ് എടുത്തല്ലോ ഇ ആന്റി കുറെ ഡ്രെസ് ആരുക് തന്നലോ….

 

എന്നും പറഞ്ഞു അവളുടെ കുഞ്ഞിപ്പല്ലുകൾ കൊണ്ട് ചിരിച് കാണിച്ചു…

 

മ്മ് എന്നാ ശരി ആരൂട്ടി ആന്റി പോകുവാ പിന്നെ കാണാട്ടോ… **നന്ദു

 

എന്നും പറഞ്ഞു അവൾ ആരൂടെ നെറുകയിൽ സ്നേഹത്തിന്റെ ഒരു ചുംബനവും നൽകി അവിടെ നിന്നു പോയി..

എന്തോ സിദ്ദുനെ അവൾക്ക് അപ്പൊ നോക്കാൻ തോന്നിയില്ല..

 

ശ്രീനിലയം

 

രാത്രി 12 മണി

 

ഓഫീസിലെ കുറച്ചു പെന്റിങ് ഫയൽസ് ഒക്കേ

നോക്കി കഴിഞ്ഞപോയേക്കും സമയം പോയതറിഞ്ഞില്ല..

 

കുറെ നേരം ലാപ്പിൽ നോക്കി ഇരുന്നത് കൊണ്ടായിരികം വയങ്കര തലവേദന..

 

ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല ഒരു സ്ലീപ്പിങ് പിൽസ് കഴികാം

 

14 Comments

  1. ബാക്കി ഇല്ലേ

  2. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ
    With❤️

  3. വളരെ നന്നായിട്ടുണ്ട് ഇതു പോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  4. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  5. Nice story

  6. കൊള്ളാം ബ്രോ പൊളിച്ച് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????? അടുത്ത part പെട്ടെന്ന് തന്നെ തരണേ

  7. ettavum last ulla vari enik theere ishttapettilla….

    1. Shari aakam

  8. Mridul k Appukkuttan

    ?????
    സൂപ്പർ

  9. ❤️

Comments are closed.