?OCEAN WORLD⚓️ ⚔️ദേവാസുരൻ⚒️ ?Ep-2? BY:demon king story edited by action romantic super star….. rahul pv ? Previous Part ഹായ് ഗയ്‌സ്….. എല്ലാവർക്കും നല്ലൊരു ശുഭ ദിനം. നേരുന്നു…. കഴിഞ്ഞ പാർട്ടിന് തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി….. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ ഒന്ന് ക്ഷമിക്കുക കൂടെ വേണം….. പിന്നെ ഇതിലെ ഭാഷ ഒരു പൗരണിക മലയാള രീതിയിൽ ആണ് എഴുതിയിരിക്കുന്നത്….. ഇടയിൽ കുറച്ചു നാടൻ മലയാളം വരാനും ചാൻസ് […]
Category: Romance and Love stories
നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1516
നിയോഗം തുടരുന്നു… View post on imgur.com നിയോഗം 2 Dark World part 6 “അവൻ എവിടെ പോകുന്നു എന്നാണ് പറഞ്ഞത്? അതും ഫോണോ വാലറ്റോ ഒന്നും ഇല്ലാതെ?” മെറിൻ ആശങ്കയോടെ ചോദിച്ചു.. അവർ വന്നപ്പോൾ 12 കഴിഞ്ഞിരുന്നു.. കയറി വന്നപ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുന്ന അർച്ചനയും മീനുവും.. മെറിന് അറിയാമായിരുന്നു ഇന്ന് മീനുവിനെ റോഷൻ കല്യാണം കഴിച്ചു എന്ന്.. അർച്ചന അവൾക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. “ഒരു ഫ്രണ്ടിനെ കാണാൻ പോവ്വാ പറഞ്ഞു ചേച്ചി.. ഇപ്പൊ […]
എനിക്കായ് 2 ❤❤ [നൗഫു] 4837
എനിക്കായ് 2 ❤❤❤ Enikkay Author : നൗഫു| Previuse part എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരാൾ എഴുതി തീർക്കാൻ പറഞ്ഞത് കൊണ്ട് ബാക്കി കൂടെ എഴുതുകയാണ്.. അവൾക് വേണ്ടി എഴുതിയതാണ്.. ഇവിടെയും ഇടുന്നു… നാട്ടിൽ പോയിട്ട് എഴുതാമെന്ന് കരുതിയതായിരുന്നു.. നാട്ടിൽ പോയാൽ പിന്നെ എഴുത്ത് നടക്കുമോ ഇല്ലയോ എന്നറിയില്ല.. ഏതായാലും നിങ്ങൾ വായിക്കുക അഭിപ്രായം അറിയിക്കുക.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഓർമയാണ്,… ഇത്. കഴിഞ്ഞ പാർട്ടിൽ നിർത്തിയത് ആയിരുന്നു.. മുഴുവനക്കാമെന്ന് […]
എൻ ജീവൻ? ︋︋︋[✰ʂ︋︋︋︋︋เɖɦ✰] 180
ഞാൻ ഒരു കുഞ്ഞ് കഥയുമായി വന്നിരിക്കുകയാണ്………. വെറുതെ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ് എത്ര നന്നായിട്ടുണ്ടെന്ന് അറിയില്ല……… പ്രണയം എന്തെന്ന് അറിയാത്ത ഒരു പയ്യൻ എഴുതിയ ഒരു കുഞ്ഞ് കഥ അങ്ങനെ കണ്ടാൽ മതി….. തെറ്റ് കുറ്റങ്ങൾ ഉണ്ടാവും… അത് ക്ഷമിച്ച് അമിത പ്രതീക്ഷയില്ലാതെ വായിക്കുക….. _സ്നേഹത്തോടെ sidh ? ബസ്സ് ഒന്ന് ആടിയപ്പോഴാണ് മയക്കം വിട്ട് ഉണർന്നത്…… എവിടെയോ നിർത്തിയിട്ടിരിക്കുന്ന ചിലപ്പോ എന്തേലും കഴിക്കാൻ വേണ്ടിയായിരിക്കും…………… ആളുകൾ പലരും പുറത്തേക്ക് ഇറങ്ങുന്നുണ്ട് തൊട്ട് അടുത്തായി ഏതോ […]
സ്നേഹം മായം [കാമുകൻ] 77
സ്നേഹം മായം Author : കാമുകൻ സ്നേഹംമയം ? എന്റെ ആദ്യ സംരംഭമാണ് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം വലിയ എഴുതി പരിചയമൊന്നുമില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം ഞാൻ ഇവിടെ അവതരിപ്പിക്കുന്നു അപ്പോൾ ഇനി കഥയിലേക്ക് കടക്കാം അല്ലേ . ഇന്ന് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ഇന്ന് എന്റെ […]
നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1526
Part V S2 നിയോഗം 2 Dark World- Part 5 ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു… കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്… അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു…. എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി […]
പോയ വഴിയേ [Zindha] 89
പോയ വഴിയേ Author : Zindha ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ. കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്. എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്. ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ. തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന […]
എന്റെ ചട്ടമ്പി കല്യാണി 3[വിച്ചൂസ്] 160
എന്റെ ചട്ടമ്പി കല്യാണി 3 Author : വിച്ചൂസ് തുടരുന്നു…. ഞാൻ : “എവിടെ വച്ച കാണാമെന്നു പറഞ്ഞേ…??” ഹരി : “മ്യൂസിയം…” ഞാൻ : “കൊള്ളാം തൊട്ടു അടുത്ത് പോലീസ് സ്റ്റേഷൻ കൂടെ ഉണ്ട്… പിടിച്ചാൽ ഇറക്കാൻ ആരേലും സെറ്റ് ചെയ്തു വച്ചോ…” ഹരി : “അങ്ങനെയൊകെ സംഭവിക്കുവോ???” ഞാൻ :’ചിലപ്പോൾ പറയാൻ പറ്റില്ല…പിങ്ക് പോലീസ് ഉള്ള സ്ഥലം ആണ്…. നീ വാ നോക്കാം.” ഹരി […]
ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205
ആ രാത്രിയിൽ 6 AA RAATHRIYIL PART-6 | Author : Professor Bro | previous part ആ രാത്രിയിൽ 1 “അതേ സർ,അദ്ദേഹം മരിച്ചത് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്, അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹം അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ വീട്ടിൽ സി.സി.ടിവി ഉണ്ടായിരുന്നില്ല കുറച്ചു മാറി ഉണ്ടായിരുന്ന എ.ടി. എം ലെ ക്യാമറയിൽ ആണ് അവളുടെ രൂപം പതിഞ്ഞത് , ദൂരം കൂടുതൽ ആയതിനാലും അവളുടെ മുഖത്തെ മറച്ചുകൊണ്ട് ഒരോട്ടോ വന്നു നിന്നതിനാലും […]
വിചാരണ 3 [മിഥുൻ] 135
എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.. സ്നേഹത്തോടെ മിഥുൻ വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി… (തുടരുന്നു…) വിചാരണ 3 Author: മിഥുൻ | [Previous […]
നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1528
N2 part 4 പതുക്കെ വായിക്കുക.. ❤️❤️❤️ നിയോഗം 2 Dark World – Part 4 ഫോണിൽ വിളിച്ച പെൺശബ്ദം പറഞ്ഞ കാര്യം ചിന്തിച്ചു ബൈക്കിൽ ഇരുന്ന ഞാൻ ഏതോ വണ്ടിയുടെ മുരൾച്ച കേട്ടാണ് നോക്കിയത്.. പതുങ്ങി റോഡിൽ എന്റെ അടുത്ത് കൂടി വന്ന പോർഷെ കയീൻ കണ്ടപ്പോൾ നെഞ്ച് ഒന്ന് കാളി.. അതിൽ നിന്നും ആരോ നോക്കുന്നത് പോലെ തോന്നി.. പെട്ടെന്ന് അതിന്റെ എൻജിൻ അലറി.. ടയറുകൾ റോഡിൽ പമ്പരം പോലെ കറങ്ങി അത് […]
നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1530
N2 part III സമയം എടുത്ത് മെല്ലെ വായിക്കുക.. സ്നേഹത്തോടെ ❤️ നിയോഗം 2 Dark World – Part 3 ഒരു നിമിഷത്തിൽ ആണ് ഇതൊക്കെ നടന്നത്.. ഒരു ഒച്ച പോലും എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നില്ല.. മീനു അല്പം വാ തുറന്നു ഞെട്ടി നിൽക്കുകയാണ്.. അവളുടെ മാറ് തുളച്ചു അസ്ത്രം വന്നത് അവൾ അറിഞ്ഞില്ല എന്നതുപോലെ… വല്ലാത്തൊരു ശബ്ദത്തോടെ അടുത്ത അസ്ത്രം വെട്ടിത്തിളങ്ങി ചീറി വരുന്നത് ഞാൻ കണ്ടു.. മനസ്സിൽ അലറി കരഞ്ഞു […]
?MAgic MUshroom 2 ? 128
?MAgic MUshroom 2 ? Author : MAgic MUshroom പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മേനെ സോപ്പിടാൻ ഇറങ്ങി കിച്ചു…? അടുക്കളയിൽ കാര്യമായിട്ട് എന്തോ പണിയിൽ ആണ്… കീർത്തി അടുത്ത് എങ്ങാനും ഉണ്ടോന്ന് നോക്കി… അല്ലെ പണി പാലും വെള്ളത്തി കിട്ടും… “അമ്മേ… ആൾക്ക് ഒരു മൈൻഡ് ഇല്ല “അമ്മോ… “എന്നാടാ..” കയ്യിലിരുന തവി താഴെ വെച്ച് എന്നോട് ചോദിച്ചു… ആ വിളിയിൽ കൊറച്ചു കടുപ്പം ഉണ്ടോന്ന് ഒരു സംശയം… ഏയ്യ് കാണൂല.. “അതെ ഞാൻ […]
ആദിത്യഹൃദയം S2 – PART 1 [Akhil] 1080
പ്രിയപ്പെട്ടവരെ..,,, ഞാൻ വീണ്ടും തിരിച്ചു വന്നു ആദിത്യഹൃദയം സീസൺ 2 ആയിട്ട്..,,, ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..,,,, ഞാൻ ബ്രേക്ക് എടുത്തിരുന്നു.., അത് അടിച്ചു പൊളിച്ചു നടക്കുവാൻ ഒന്നും അല്ല..,, എന്റെ പേർസണൽ ലൈഫിൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ തീർക്കുവാനും എന്റെ ലൈഫ് ഒന്ന് നേരെ ആകുവാനും വേണ്ടിയാണ്..,,, അല്ലാതെ ഉഴപ്പി നടന്നതോ തലക്കനം വന്നത് കൊണ്ടോ ഒന്നും അല്ല.., എന്റെ സാഹചര്യം എല്ലാവരും മനസിലാക്കും എന്ന് ഞാൻ പ്രതീഷിക്കുന്നു..,,,,, ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,, […]
വർണചിത്രങ്ങൾ 3 [കണ്ണൻ] 76
വർണചിത്രങ്ങൾ 3 Author : കണ്ണൻ ഹായ് ഫ്രണ്ട്സ്… കുറച്ചു ലേറ്റ് അയ്യെന് അറിയാം ..സോറി ..എഴുതാൻ ഒരു മൈൻഡ് ഉണ്ടായിരുന്നില്ല അതാണ്. ഈ കഥ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി . തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു .കുറച്ചു ലാഗ് ഉണ്ടാകും ഫ്ലാഷ് ബാക് ആയതു കൊണ്ടാണ് ..കഥ ഇഷ്ടപ്പെട്ടാൽ ദയവായി ഹൃദയും ചുവപ്പിക്കാൻ മറക്കരുത് കൂടെ രണ്ടു വരി കമെന്റ് അയയി ഇടാനും….അപ്പൊ തുടങ്ങട്ടെ “ശ്രീ ദേവി ” […]
നിഴലായ് അരികെ -12 [ചെമ്പരത്തി] 379
നിഴലായ് അരികെ 12 Author : ചെമ്പരത്തി [ Previous Part ]   ഒരു നിമിഷത്തെ പകപ്പിനു ശേഷം നന്ദൻ സമനില വീണ്ടെടുത്ത് അമ്മക്ക് നേരെ തിരിഞ്ഞു….. “നിങ്ങൾക്കൊക്കെ എന്താ എന്നാ എനിക്കു മനസിലാകാത്തത്…… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞങ്ങളോട് ചാടാൻ തുടങ്ങുന്നേ…… ഓർമ വച്ച നാൾ മുതൽ ഒപ്പം നടക്കുന്നതാ ഇവൾ ഒരു നിഴലുപോലെ…. ഇന്നേവരെ ഞങ്ങളെ അറിയുന്ന ഒരാളും പറയാത്ത ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ തോന്നി…. […]
ദി ഡാർക്ക് ഹവർ 2 {Rambo} 1726
ഗൂയ്‌സ്… എല്ലാവരും വായിച്ചോ എന്നറിയില്ല…ഒരു കുഞ്ഞു ഭാഗം ഇൻട്രോ എന്ന പോലെ ഞാൻ ഇട്ടിരുന്നു..ഇത് അതിന്റെ തുടർ ഭാഗമാണ്.. ഒരു ശ്രമം മാത്രമാണ്…താത്പര്യപ്പെടുന്നു എന്നുണ്ടെങ്കിൽ വായിക്കുക..അഭിപ്രായമറിയിക്കുക..!! മുമ്പ് നൽകിയ പിന്തുണ ഇവിടെയും പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു.. സ്നേഹത്തോടെ Rambo ദി ഡാർക്ക് ഹവർ 2 THE DARK HOUR 2| Author : Rambo | Previous Part The Dark Hour.. പ്രിയ… […]
നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1484
Dark world – II നിയോഗം – Dark World. Part 2 ഗ്രീസ്. “എസിപി മെറിൻ തോമസിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം..” ആ വാർത്ത വായിച്ചു ഞാൻ ആകെ തളർന്നു പോയി..അതിൽ ഏറെ ഞെട്ടൽ ആയിരുന്നു… എങ്ങനെ ആണ് ഒരു എസിപിയെ ഒക്കെ കാണാതെ പോകുന്നത്? വീണ്ടും പരീക്ഷണങ്ങൾ തുടങ്ങുകയാണോ?? മീനു വല്ലാതെ കരച്ചിൽ ആണ്.. അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു..അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നെനിക്ക് അറിയില്ല.. ഞാനും മെറിനും തമ്മിൽ ഉള്ളത് […]
ഭാനുമതി (മനൂസ് ) 3166
ഭാനുമതി Bhanumathi | Author : Manoos View post on imgur.com പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..?? കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്. പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്. ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ […]
നിഴലായ് അരികെ -11 [ചെമ്പരത്തി] 402
നിഴലായ് അരികെ 11 Author : ചെമ്പരത്തി [ Previous Part ] ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്ന ‘ priya’s father ‘ എന്ന പേര് കണ്ട നന്ദന്റെ കൈ ഒന്ന് വിറച്ചു……. ഒന്നാലോചിച്ചതിന് ശേഷം നന്ദൻ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു…. ” ഹലോ…… ” “മ്മ്മ്… മിസ്റ്റർ നന്ദൻ….. ഞാൻ പ്രിയയുടെ അച്ഛൻ ആണ്….. ” “മനസിലായി അച്ഛാ….. പറഞ്ഞോളൂ….. ” “നന്ദൻ… നിങ്ങൾ […]
നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1539
N2 dark world നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും.. ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.. നമ്മുടെ ഇടയിൽ ഉണ്ട് അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി… സ്നേഹത്തോടെ… […]
എന്റെ ചട്ടമ്പി കല്യാണി 2 [വിച്ചൂസ്] 168
എന്റെ ചട്ടമ്പി കല്യാണി 2 Author : വിച്ചൂസ് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു എല്ലാവർക്കും….. ചളികൾ ഉണ്ടാവും സഹിക്കണം…. തുടരുന്നു….. പണിയോ സാധാരണ അച്ഛൻ അങ്ങനെ പണിയൊന്നും എനിക്ക് തരാറില്ലലോ ഇത് എന്താന്ന് അറിയണം. ഞാൻ അച്ഛമ്മയെ നോക്കി ദോശ വിഴുങ്ങുവാ…. ഞാൻ : “മോളുസേ എന്താണ് പണി എന്ന് അറിയോ????” അച്ഛമാ : “ആർക്കു.?” ഞാൻ : “എനിക്ക് ” അച്ഛമാ : […]
ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 682
ഒരു തുടർകഥ എഴുതണം എന്ന് ഒട്ടും ആഗ്രഹിച്ചതല്ല… പക്ഷെ ഈ കഥ ചെറുകഥായി എഴുത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്… ആദ്യ ഭാഗത്തിന് പിന്തുണ നൽകിയ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി….ഒപ്പം തമ്പുരാനും….. ഈ ഭാഗത്തിൽ പേജികളുടെ എണ്ണം വളരെ കുറവാണ്… ആദ്യം എഴുതിയതിൽ തൃപ്തി തോന്നാത്തതിനാൽ അത് മാറ്റി ഒരു ദിവസം കൊണ്ട് എഴുതിയതാണ് ഈ ഭാഗം… അതുകൊണ്ടാണ് പേജ് കുറവ്… ദയവായി ക്ഷമിക്കുക…. സ്നേഹപൂർവ്വം MR. കിംഗ് […]
എന്റെ ചട്ടമ്പി കല്യാണി[വിച്ചൂസ്] 179
എന്റെ ചട്ടമ്പി കല്യാണി Author : വിച്ചൂസ് ഹായ് പങ്കാളിസ് സുഖമെന്നു വിശ്വസിക്കുന്നു. ഞാൻ വിച്ചൂസ് ഇത് എന്റെ കഥയാണ് അതിൽ എൺപത് ശതമാനം സങ്കല്പവും 15 ശതമാനം സത്യവും ബാക്കി 5 ശതമാനം തള്ള് ആണ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് അതിന്റെതായ തെറ്റുകൾ ഉണ്ടാവും…. പ്രീതിക്ഷയുടെ അമിത ഭാരം ഇല്ലാതെ നിങ്ങൾ ഈ കഥ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നു ചളികൾ ഉണ്ടാവും സഹിക്കണേ രാവിലെ തന്നെ നിർത്താതെ ഉള്ള അലാറം കേട്ടാണ് ഞാൻ […]
