നിഴലായ് അരികെ -12 [ചെമ്പരത്തി] 378

“അയാളുടെ ബിപി ഷൂട്ട്‌ ചെയ്തതാണ്…മൂക്കിനുള്ളിലെ ഒരു ഞരമ്പ് പൊട്ടിയിട്ടുണ്ട് അതാണ്‌ ബ്ലീഡിങ് ഉണ്ടായതു…..ദിവസങ്ങൾ ആയി അയാൾ ഉറങ്ങിയിട്ട് എന്ന് തോന്നുന്നല്ലോ…അതെ പോലെ തന്നെ ഭക്ഷണവും കുറവായിരുന്നു…ബോഡി വല്ലാതെ വീക്ക്‌ ആണ്…  ഇന്ന് അഡ്മിറ്റ്‌  ആക്കാം…. ക്ഷീണം മാറിയിട്ട്, വൈകുന്നേരത്തോടെ പോയാൽ മതി….നിലവിൽ പേടിക്കാനുള്ള സാഹചര്യം ഒന്നുമില്ല….ഓക്കേ?”….

 

 

“അത്…”

പ്രകാശ് ഒന്ന് വിക്കി…..

“ഇന്ന് അവന്റെ കല്യാണം ആണ്…. അതിന്റെ കുറച്ചധികം ടെൻഷനിൽ ആണ് ഉണ്ടായിരുന്നത്….. അതുകൊണ്ടാവണം……..  അഡ്മിറ്റ്‌ ആക്കുന്ന കാര്യം ആലോചിക്കാൻ പറ്റില്ല ഡോക്ടർ……”

 

ഡോക്ടർ കുറച്ചു നേരം ആലോചനയോട് കൂടി തന്റെ നെറ്റിയിൽ ഇരു വിരൽ കൊണ്ട് ഉഴിഞ്ഞു….

“ശരി….. ഇപ്പോൾ ഒരു ഡ്രിപ് ഇട്ടിട്ടുണ്ട്….അത് കഴിയുമ്പോൾ പോകാം….. പക്ഷെ കുറച്ചു ദിവസത്തേക്കു,ടെൻഷൻ മാറി ആരോഗ്യം വീണ്ടെടുക്കുന്നത് വരെ നല്ലപോലെ ശ്രദ്ദിക്കണം….കുറച്ചു വിറ്റമിൻ ടാബ്‌ലറ്റസും സിറപ്പുകളും എഴുതിയിട്ടുണ്ട്…. അതോടൊപ്പം തന്നെ ഫുഡ്‌ കഴിക്കുന്നതും……

അപ്പോൾ പിന്നെ …….. ഡ്രിപ് കഴിയുമ്പോൾ പൊയ്ക്കോളൂ….”

പറഞ്ഞിട്ട് ഡോക്ടർ തന്റെ കാബിനിലേക്ക് നടന്നു…

 

 

പ്രകാശ്,നന്ദനെ കിടത്തിയ ബെഡിനരികിലേക്ക്  നടന്നു…അവന്റെ വിളറി, തേജസ്സ് വറ്റിയ മുഖം കണ്ണിൽ പതിയവേ നെഞ്ചിൽ ഊറിയ ഒരു ഗദ്ഗദം തന്നെ പൊള്ളിക്കുന്നത് അയാൾ അറിഞ്ഞു…..കണ്ണുകൾ വിരൽ തുമ്പിനാൽ തുടച്ചു മാറ്റി….

കൂടുതൽ നേരം അവനെ കണ്ടുനിൽക്കാൻ കഴിയാതെ പുറത്തേക്കു നടന്നു…..

 

അപ്പോഴേക്കും, സൂര്യയെ ഏല്പിച്ചിരുന്ന പ്രകാശിന്റെ ഫോണിൽ കോളുകളുടെ നീണ്ട നിര ആയിരുന്നു..

വിളിച്ചവരോടെല്ലാം “കുഴപ്പമില്ല….. കുറച്ചു കഴിഞ്ഞാൽ എത്തും” എന്ന മറുപടിയോടെ അവൻ ഫോൺ വച്ചിരുന്നു….

 

 

 

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നന്ദൻ പതിയെ കണ്ണ് തുറന്നു…… കണ്ണിലൂറിക്കൂടിയ നീർത്തുള്ളികൾ ഇരു ചെന്നികളെയും പൊള്ളിച്ചു ബെഡിലേക്കൊഴുകി…

 

ഒൻപതു മണിയോടെ ഡ്രിപ് തീർന്നു നന്ദനെ ഡിസ്ചാർജ്  ചെയ്തു…10.45 നും 11.30ക്കും ഇടയിൽ ആയിരുന്നു മുഹൂർത്തം…. നന്ദന് താല്പര്യം ഇല്ലെങ്കിലും, തങ്ങളുടെ മക്കളുടെ വിവാഹം വേണ്ടപ്പെട്ടവരെ എല്ലാം

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.