നിഴലായ് അരികെ -12 [ചെമ്പരത്തി] 378

 

തന്റെ നേരെ കേക്കുമായി ഉയർത്തിയ ആര്യയുടെ കൈ വിറക്കുന്നത് നന്ദൻ കണ്ടു…. കണ്ണുകൾ പരസ്പരം ഇടഞ്ഞുവെങ്കിലും അവൻ പെട്ടന്ന് തന്നെ മുഖം തിരിച്ചു…..

മുഖത്തു ഒട്ടിച്ചു വച്ചൊരു പുഞ്ചിരിയുമായി ഇരുവരും സ്റ്റേജിൽ നിന്നു…

 

9.30 യോടെ ഓഡിറ്റൊറിയത്തിലെ പരിപാടികൾ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കെത്തി…..അരമണിക്കൂറിനുള്ളിൽ ഏറെക്കുറെ എല്ലാവരും തന്നെ തിരിച്ചു പോയി..

 

കുളി കഴിഞ്ഞിറങ്ങിയ ആര്യയെ പ്രകാശിന്റെ അനിയന്റെ മകൾ അനിക,സെറ്റുസാരി ഉടുപ്പിച്ചു മുടിയിൽ മുല്ലപ്പൂവും ചൂടിച്ചു കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി നന്ദന്റെ റൂമിന്റെ വാതിൽക്കൽ എത്തിച്ചു..

 

വാതിലിൽ ഒന്ന് തട്ടി ഒരു നിമിഷം നിന്നിട്ടു അനിക വാതിൽ തുറന്നു ആര്യയെ പതിയെ ഉള്ളിലേക്ക് കയറ്റി വിട്ട് വാതിൽ അടച്ചു…..

 

ചെറുതായി മുല്ലപ്പൂക്കളും റോസാധളങ്ങളും കൊണ്ടലങ്കരിച്ച ബെഡ്ഡിൽ, അവൾ വന്നതറിഞ്ഞിട്ടും തല കുനിച്ചിരുന്ന നന്ദൻ താഴെ വീണു ചിതറുന്ന പാൽതുള്ളികൾ കണ്ടപ്പോൾ മുഖം ഉയർത്തി…..

 

കൈ വിറക്കുന്നതിനാൽ തുളുമ്പി താഴെ വീണു ചിതറുന്ന പാൽതുള്ളികളെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ആര്യയെ ഒന്ന് നോക്കിയിട്ട് അടുത്തിരുന്ന ടേബിളിലേക്ക് അവൻ മിഴിയെറിഞ്ഞു….

 

അവൾ വേഗം പഴങ്ങൾ നിറച്ചു വച്ചൊരു കൂടക്ക് കൂട്ടായി,താൻ കൊണ്ടുവന്ന പാൽ ഗ്ലാസിനെ അവിടെ വച്ചു….ഉടുത്തിരുന്ന സാരിയുടെ മുന്താണി വിരലിൽ ചുറ്റിയഴിച്ചു, തലകുനിച്ചവൾ നിന്നു….

കുറച്ചു നേരം നീണ്ട മൗനം ഒടുവിലവൾ തന്നെ മുറിച്ചു….

 

“നന്ദേട്ടാ….. എനിക്ക് ഒരുകാര്യം പറയാ…..”

 

തലയുയർത്തി നോക്കിയ നന്ദന്റെ കണ്ണിലെ തീക്ഷ്‌ണത കണ്ട് നടുങ്ങിയതിനാൽ പറയാൻ വന്നത് ഇടയ്ക്കു വച്ചു മുറിഞ്ഞു നിന്നു….

തന്നോട് ഉള്ള നന്ദന്റെ ഈ ഭാവം ആര്യക്ക് അന്യമായിരുന്നു…..

ഇത്രയും നാൾ സമയത്തും,അഗ്നിക്ക് മീതെ പതിക്കുന്ന ജലം പോലെ ആയിരുന്ന തന്റെ സാമിപ്യം…. ഇന്ന് അഗ്നിക്ക് മീതെ പതിക്കുന്ന എണ്ണക്ക് സമമായതു കണ്ടവൾ ഒരു വിറയലോടെ തല താഴ്ത്തി…..

 

“ഇത്രയും കാലം പൊന്നുപോലെ കൂടെ കൊണ്ട് നടന്നതല്ലെടീ നിന്നെ ഞാൻ……. എല്ലാമറിയാമായിട്ടും നീ എന്നെ ചതിച്ചില്ലെടീ   നാ#%%&@* ളെ……”

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.