നിഴലായ് അരികെ -12 [ചെമ്പരത്തി] 378

 

എമിലി വേഗം ഫിലിപ്പിനെയും വിളിച്ചു വീട്ടിലേക്കു നടന്നു….

 

 

 

 

അടുത്ത മാസം പകുതിയോടെ കല്യാണം നടത്താം എന്ന് എല്ലാവരും കൂടി തീരുമാനം എടുത്തിരുന്നു ….

 

 

 

 

 

വിവാഹത്തീയതി അടുത്തതോടെ   ഒരുക്കങ്ങൾ തുടങ്ങി… കല്യാണം വിളിതുടങ്ങി……. ബന്ധുക്കൾ അധികം ഇല്ലെങ്കിലും സുഹൃത്തുക്കളും അയൽക്കാരും ആയിട്ട് കുറെയേറെ പേർ ഉണ്ടായിരുന്നു…..ആദ്യം   അമ്പലത്തിൽ വച്ചു കല്യാണം നടത്തിയതിനു ശേഷം പിന്നീട് രെജിസ്റ്റർഓഫീസിൽ വച്ചു ഒപ്പിടാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചിരുന്നു…..

വിവാഹ വസ്ത്രങ്ങളും സ്വർണവും മറ്റും എടുക്കാൻ ഉള്ള തിരക്കിലായി എല്ലാവരും…..

 

ആര്യയെ കാണാനും സംസാരിക്കാനും ഒന്നും നന്ദനെ  ആരും സമ്മതിച്ചിരുന്നില്ല……

 

അവളുടെ ഫോൺ എമിലിയുടെ കയ്യിൽ ആയിരുന്നു…..

 

ആര്യയെ ഒറ്റക്ക് കിടത്താതെ എമിലിയുടെ റൂമിലേക്ക്‌ മാറ്റി…. ഫിലിപ്പ് തൊട്ടടുത്ത റൂമിലും…..

 

റോബിൻ പോലും നന്ദൻ വിളിച്ചാൽ എടുക്കാതായി ……..

അവൻ ആകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിൽ ആയി……

 

ആഭരണങ്ങൾ എടുക്കാനും ഡ്രസ്സ്‌ എടുക്കാനും പോയപ്പോൾ നന്ദൻ ആര്യയോട് സംസാരിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും…..

മറ്റുള്ളവർ അവൾക്കു ചുറ്റും വലയം തീർത്തിരുന്നു……….

 

ആര്യ പോലും തന്നോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നപോലെ നന്ദന് തോന്നി……

 

ഒരു മാസം കൊണ്ട് അവൻ ആകെ കോലം കെട്ടിരുന്നു…….

 

 

എല്ലാം തീരുമാനിച്ച സ്ഥിതിക്ക് നന്ദന് ഒഴിഞ്ഞു മാറാൻ വേറെ വഴിയില്ലാതായി…… കോളേജിൽ അത്ര അടുത്ത കുറച്ചു പേരെ മാത്രമേ അവൻ വിളിച്ചുള്ളൂ അതും അച്ഛന്റെയും അമ്മയുടെയും നിർബന്ധം കാരണം മാത്രം….

 

 

നന്ദന് ലവലേശം താല്പര്യം ഇല്ലായിരുന്നെങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും വന്നില്ല………

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.