ദി ഡാർക്ക് ഹവർ 2 {Rambo} 1724

“”എന്താടോ ഇങ്ങനെ നോക്കുന്നേ…???””

“”സോറി മാം….ഞാൻ പൊലീസുകാരി ആണെന്നറിഞ്ഞില്ല…””

“”ഓഹ്…ഞാൻ പറഞ്ഞില്ലല്ലോ…
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആണ്…
ജോയിൻ ചെയ്തിട്ട് ഒരാഴ്ചയാകുന്നു…””

“”പിന്നെ എന്താണ് മാം…ആ ബോഡി കണ്ടപ്പോ അസ്വസ്ഥതയൊക്കെ കണ്ടല്ലോ മുഖത്ത്…
വൈ…???””

“”തന്നെപ്പോലെ പെട്ടെന്ന് കണ്ടപ്പോ ഞാനും ഷോക്ക് ആയിപോയെടോ….!!

പിന്നെ എന്റെ മെയിലിലേക്ക് ഫോർവേഡ് ചെയ്യൂ..

ഞാനങ്ങോട്ട് ചെല്ലട്ടെ…

ബൈ..””

അതും പറഞ്ഞ് അവൾ മെയിലും കൊടുത്തുപോയി…

ജോൺ അവിടെ കുറച്ചുകൂടെ കറങ്ങി നേരെ ഓഫീസിലേക്ക് വിട്ടു..

അന്ന് അവന് ഭക്ഷണം കഴിക്കുമ്പോഴും…രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ആ ചിത്രമായിരുന്നു ഓർമ്മ വന്നേ…

ഇടക്ക്…
രാത്രി ഞെട്ടിയെണീക്കുകയും ചെയ്തു..!!

പിറ്റേന്ന് ഓഫീസിലിരിക്കുമ്പോഴാണ് അവൻ മെയിൽ ചെക്ക് ചെയ്തേ..
അവൾക്കയച്ചതിന് റിപ്ലൈ ഇട്ടിട്ടുണ്ട്…

××××

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.