സ്നേഹം മായം [കാമുകൻ] 77

Views : 2641

അടുക്കളയുടെ ഓരോരുത്ത തണുത്ത് വിറച്ച് കിടക്കുകയാണ് എന്റെ പൊന്നു ഞാൻ ശ്രദ്ധിക്കുന്ന അവളുടെ കാല് അടികൊണ്ട പാടുകൾ കാണാം വല്ലാതെ എന്റെ മനസ്സ് പൊളിച്ചു. അവളുടെ മനോഹരമായ ഉറക്കം നോക്കി കൊണ്ട് ഞാൻ തിരിച്ച് വീട്ടിൽ ചെല്ല്പ്പോൾ ഒരു മനസ്സിൽ സമാധാനം ഉണ്ടായിരുന്നില്ല. എങ്ങനെ എങ്കിലും അവളെ സ്വന്തം ആകണം എന്ന് ഞാൻ മോഹിച്ചു. പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നു പല്ല് തേപ്പ് കഴിഞ്ഞു പതിവ് പോലെ ജോഗിങ് പോകാൻ റെഡിയായി നില്കുമ്പോളയും ഇന്നലെ അവളുടെ കാലിൽ ഉണ്ടായിരുന്നു മുറിവിനെ തന്നെയായിരുന്നു എന്റെ മനസ്സിലുള്ള ചിന്ത അവളെ കാണാനുള്ള മോഹത്തോടെ കുട്ടി ഞാൻ കൈമൾഇന്റെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവിടെ പുള്ളിഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവളെ കാണാൻ എനിക്ക് സാധിച്ചു അവൾ അവിടെ മുറ്റമടിക്കുക ആയിരുന്നു. ഞാൻ അവളുടെ അടുത്ത ചെല്ലുമ്പോൾ എന്തോ ഒരു ഭയം അവളെയിൽ കാണാൻ എന്നിക്കു സാധിച്ചു. എന്നാലും ഞാൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു എന്താ പേര് എന്ന് വിറക്കുന്ന ചൂണ്ട്ടുകൂടി അവളെന്നോട് പറഞ്ഞു പൊന്നു എന്ന് അപ്പോൾ തന്നെ കൈമൾ ഇന്റെ ഭാര്യ അവളെ വിളിച്ചിരുന്നു. അവളുടെ നനവാർന്ന വിധിക്കണം എന്നെ തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. പിന്നീട് ഞാൻ നേരെ കോളേജിലേക്ക് പോയി തിരിച്ച് വരുന്നു വഴിയിൽ ഞാൻ ഓർമ്മമിച് രാത്രി അവളെ കാണാൻ പോകണം എന്ന്. മതിൽ ചാടി ചെന്ന് അടുക്കള വാതിലിൽ എത്തിയപ്പോൾ എനിക്ക് അവളെ കാണാൻ പറ്റി പൊന്നു പെട്ടെന്നുതന്നെ അവിടെയുള്ള ഒരു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അതാ കൈമൾ ആയിരുന്നു. തന്റെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്റെ പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടു അയാൾ നടന്ന് കൊണ്ട് അടുത്തെത്തി സ്പർശിക്കാനും ചെല്ലുമ്പോൾ നിന്റെ മനസ്സ് മനസ്സ് നിയന്ത്രണങ്ങൾക്ക് അപ്പുറമായി അവളുടെ കാലിൽ സ്പർശിച്ച അപ്പോൾ തന്നെ അവൾ ഞെട്ടിയുണർന്നു ചെറിയ ആർമി ശബ്ദത്തോടുകൂടി പറഞ്ഞു എന്നേ ഒന്നും ചെയ്യില്ലേ എന്ന് ആ പന്ന വെകിടു ചിരിയോടെ കൂടി പറഞ്ഞു നീ പേടിക്കേണ്ട നീ സഹകരിച്ചയാൽ നിനക്ക് എന്തും തരാം എന്ന് അയാൾ പറഞ്ഞു. എന്നെ ഒന്നും ചെയ്യല്ലേ എന്ന് കൈകൂപ്പി കൊണ്ട് അയാളുടെ മുൻപിൽ നിന്നും എന്നിട്ടും അയാൾ അടങ്ങിയില്ല അവളെ ബ്ലൗസ് വലിച്ചു കീറാൻ തുടക്കുമ്പോൾ ഞാൻ ഡാ എന്ന് വിളിച്ചു ആ വാതിൽ ചവുട്ടി തുറന്നു കൊണ്ട് അകത്തുകേറി. പന്ന കഴുവേറി മോനെ എന്റെ വീട്ടിൽ നീ എന്ത് ചെയ്യുന്നു

Recent Stories

The Author

കാമുകൻ

14 Comments

  1. നിധീഷ്

    1. ❤❤❤❤

  2. Paragraph, space,
    Ee 2 kuzhappam allathe vere kozhappam onnum illa
    Waiting for next story

    1. Tnx bro തുടര്ന്നും വായിക്കുക

  3. കാമുകൻ

    ❤❤❤❤❤💋

  4. കഥ നന്നായിരുന്നു ബ്രോ. നല്ല എഴുത്തും ആണ്. പക്ഷേ.. പാരഗ്രാഫ് ആയി തിരിച്ച് ഇടയിൽ കുറച്ച് സ്പേസ് ഒക്കെ വിട്ട്.. അങ്ങനെ ഒക്കെ എഴുതിയിരുന്നെങ്കിൽ വായ്‌ക്കാൻ സുഖം തൊന്നിയാനെ..
    ഇത് ഒറ്റ പാര ആയി എസെയ് പോലെ തോന്നുന്നു.
    അടുത്ത് കഥയിൽ ശ്രദ്ധിക്കാൻ പറഞു എന്ന് മാത്രം. തെറ്റാണെങ്കിൽ ക്ഷമിക്കുക..
    സ്നേഹത്തോടെ❤️

    1. കാമുകൻ

      Tnx bro aduthe kathayil nokkam

    2. Appo spelling mistake feel cheythille..? 🙄
      Enne budhimmittichath athaanu..!

  5. തുമ്പി 🦋

    3amathu vannal price ndennu preyunna kettu, appom 3rd😌

    1. കാമുകൻ

      അതെ tnx വായിച്ചതിൽ സന്തോഷം

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    വീണ്ടും 2nd

    1. കാമുകൻ

      Tnx ബ്രോ ❤❤❤

  7. 🖤

    1. കാമുകൻ

      ❤❤❤💋

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com