ദി ഡാർക്ക് ഹവർ 2 {Rambo} 1724

രണ്ടുദിവസത്തിനപ്പുറം പോസ്റ്റുമോർട്ടം റിപ്പോർട്ട് അവന് അവന്റെ മാഡം വഴി ലഭിച്ചു…

അതിൽ റേപ്പ് മർഡർ എന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്…

അന്ന് കണ്ടത് ഒരു സ്ത്രീ ആയിരുന്നു എന്നത് അവനെ ശരിക്കും അതിശയിപ്പിച്ചിരുന്നു…കാരണം അത്രേം വികൃതമായിരുന്നു ശരീരത്തിന്റെ അവസ്ഥ..!!

പക്ഷേ…അതിശയമെന്തെന്നാൽ…
യാതൊരുവിധ ബോഡി സാമ്പിളും ലഭിച്ചില്ല എന്നായിരുന്നു…

പിന്നെ ഏതോ പുലിപോലെയുള്ള ജീവിയുടെ ആക്രമണത്തോടെയാവാം ശരീരാവയവങ്ങളുടെ നഷ്ടം എന്നും എഴുതിയിരുന്നു..
ഏതാണ്ട് ഒരാഴ്ചത്തോളം പഴക്കമുണ്ടെന്നും..!!

നിത്യയോട് ചോദിച്ചപ്പോ മിസ്സിങ് കേസ് എവിടെയും റിപ്പോർട്ട് ചെയ്യാത്തതും..പിന്നെ യാതൊരു ഫോർവേഡ് ലീഡും ലഭിക്കാത്തതുകൊണ്ട് തൽക്കാലം കേസ് പെൻഡിങ്ങിൽ നിർത്തി എന്നാണറിഞ്ഞത്….

അത്..അവന് ഉള്ളിലെവിടെയോ ഒരു നോവാണ് സമ്മാനിച്ചേ…

എങ്കിലും..അവനെക്കൊണ്ടെന്തുചെയ്യാനാണ്..

പക്ഷേ….ആ സംഭവത്തിനുശേഷം അവന് നല്ലതുപോലെ ഒന്നുറങ്ങാൻ പോലും സാധിച്ചിരുന്നില്ല..

അവൻ ഇക്കാര്യം നിത്യയോട് പറയുകയും ചെയ്തു..

ഇക്കാലയളവുകൊണ്ട്…അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു..

അങ്ങനെ ഒരിക്കൽ.. ഒരു കോഫി ഷോപ്പിൽ വെച്ച് കണ്ടപ്പോ…വീണ്ടും അക്കാര്യങ്ങളെക്കുറിച് അവർ സംസാരിക്കാനിടയായി…

“”നിത്യ…തനിക്കറിയുമോ…
ആ സംഭവത്തിന് ശേഷം..എനിക്കിപ്പോഴും മനസ്സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിട്ടില്ല..

ആൻഡ് റ്റു ബി ഫ്രാങ്ക്…ദാറ്റ് ഫക്കിങ് ഷിറ്റ് ഇസ് ബിക്കമിങ് മൈ ഡെയിലി നൈറ്റ് മേർ….”””
ഒരലർച്ചയോടെ ആണ് അവനത് അവളോട് പറഞ്ഞേ..

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.