എനിക്കായ് 2 ❤❤ [നൗഫു] 3766

“ഇങ്ങളെ രണ്ടാമത്തെ ലവർ.. ഇനി രണ്ടാമത്തെത് തന്നെയാണോ..”

“ആളെ മനസ്സിലായി..”

ഞാൻ അവളുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു..

“ആ.. ഇക്ക..”

“എന്തെ,..”

“ഹോ.. പഴെ കാമുകിയെ പറഞ്ഞപ്പോൾ സഹിച്ചില്ല അല്ലെ..”

“പോടീ.. അതൊക്കെ അടഞ്ഞ അധ്യായമാണ്.. ഓള് എന്താ അവിടെ..”

“അതെന്താ അവൾക് എന്റെ വീട്ടിൽ വന്നൂടെ..”

“അതൊക്കെ വരാം.. എന്നാലും..”

“അതെ ഇന്നലെ ഷാനയും കെട്ടിയോനും കൂടെ ഗ്രീഷ്മെച്ചിയുടെ വീട്ടിൽ വന്നിരുന്നു.. അപ്പൊ എന്നെ കാണാനും വന്നു..”

“ഹ്മ്മ്..”

“എന്തെ, മൂളലിനു ഒരു ബലം ഇല്ലാത്ത പോലെ..”

“ഹേയ് ഒന്നൂല്യ..”

“എന്തോ ഉണ്ട്..”

“അതെല്ല.. എന്നിട്ട് ഓള് എന്ത് പറഞ്ഞു..”

“എന്ത് പറയാൻ, ഈ മരകുതിരയെ അല്ലാതെ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന് ചോദിച്ചു..”

ഞാൻ വണ്ടി കുറച്ചു സ്ലോ ആക്കി..

“ഇക്കാ, വണ്ടി നിർത്തിയാൽ ഞാൻ ചാടും..”

“ഇല്ല.. നിർത്തുന്നില്ല.. നീ ബാക്കി പറ..”

“എന്റെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ടു പോയവനാണ് നിന്നെ കെട്ടാൻ പോകുന്നവൻ, എനിക്ക് ഇപ്പോഴും അതിന്റെ നഷ്ടബോധം ഉണ്ട്, നിനക്ക് എങ്കിലും പ്രണയിച്ചവനെ തന്നെ കിട്ടിയല്ലോ.. എന്റെ ആഷി ഭാഗ്യമുള്ളവളാണ്.. അവൻ നല്ലവനാ..

നിങ്ങളെ ഫ്രണ്ട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല നിങ്ങളെ കുറിച്ച് നിങ്ങൾ നല്ലവനാണെന്ന്.. നിങ്ങൾ തേച്ച ഷാനത്ത ഇപ്പോഴും പറയുന്നു നിങ്ങൾ നല്ലവനാണെന്ന്.. അവർ നിങ്ങളെ അത്രയും ഇഷ്ട്ടപ്പെട്ടിരിന്നു അല്ലെ..

എന്തിനാ ഇക്കാ.. ഓരെ ഒഴിവാക്കിയത്, ഓരെ കെട്ടിക്കൊണ്ടായിരുന്നോ..”

ആ സമയം ഞാനും ആഷിയും മാനാഞ്ചിറ മൈതാനിയിൽ എത്തിയിരുന്നു..

“വാ, ഇറങ്.. കുറച്ചു നടന്നാലോ നമുക്ക്..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.