ആദിത്യഹൃദയം S2 – PART 1 [Akhil] 1074

“”ഹും ഹും..,,,,””..,,, ആമി മുഖം വീർപ്പിച്ചുകൊണ്ട് അഭിയെ നോക്കി..,,,

“”എന്തൊരു ഉറക്കം ആടി ഇത്..,,,,
ഇങ്ങനെ ഒക്കേ കിടന്ന് ഉറങ്ങിയാൽ രാത്രി കള്ളൻ വന്ന് കട്ടോണ്ട് പോയാൽ പോലും അറിയില്ലല്ലോ നീ ..,,,””..,,,അഭി വീണ്ടും ആമിയെ മൂർച്ച പിടിപ്പിക്കാനായി പറഞ്ഞു..,,,

“”എന്റെ അഭി..,,,,
അത്രക്കും ദാരിദ്ര്യം പിടിച്ച കള്ളൻ ഉണ്ടോ ഈ ഭൂമിയിൽ..,,,,””..,,, അഭിയുടെ ഒപ്പം കൂടി വിഷ്ണു പറഞ്ഞു..,,,

വിഷ്ണുവിന്റെ സംസാരം കേട്ടതും അതൊരു കൂട്ട ചിരിയിലേക്ക് വഴിയൊരുക്കി..,,,,

“”എനിക്കും വരും ഒരു അവസരം..,,,
അന്ന് രണ്ടിനെയും ഞാൻ ശരിയാക്കി തരാം..,,,,””..,,, മുഖം വീർപ്പിച്ചുകൊണ്ട് ആമി പറഞ്ഞു..,,,,

“”എന്നാ പിന്നെ എല്ലാവർക്കും ഭക്ഷണം കഴിച്ചാലോ..??..,,,
എനിക്ക് വിശക്കുന്നുണ്ട്..,,,,
നിങ്ങളെ പോലെ അല്ലലോ വയസായില്ലേ..,,,??..””…,,, ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ടിരുന്നു ശേഖരൻ പറഞ്ഞു..,,,,

“”മല്ലിക്കെ നീ ഭക്ഷണം എടുത്ത് വെച്ചേ..,,,,””.,,, ചന്ദ്രശേഖരൻ പറഞ്ഞു..,,,,

“”അതൊക്കെ എടുത്തു വെച്ചിട്ടുണ്ട് ചന്ദ്രേട്ടാ..,,,
ഇനി നിങ്ങൾ വന്ന് കഴിച്ചാൽ മതി..,,,,””..,,, അതും പറഞ്ഞു കൊണ്ട് മല്ലികയും സുമിത്രാമ്മയും സൗഭാഗ്യയും കൂടെ ഊണ് മേശയുടെ അടുത്തേക്ക് നടന്നു..,,,..,,,

അവർ വേഗം തന്നെ നല്ല ആവി പറക്കുന്ന പുട്ടും കടല കറിയും ചുട്ട പപ്പടവും ഊണ് മേശയിൽ എടുത്തു വെച്ചു..,,,,

എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി..,,,

“”ചന്ദ്രാ..,,,
ഞാനും സുമിത്രയും ഇന്ന് തന്നെ തറവാട്ടിലേക്ക് തിരിക്കും..,,,,
ഇനിയും അവിടെ എത്തിയിലെങ്കിൽ കാര്യങ്ങൾ ഒന്നും നടക്കില്ല..,,,””..,,,, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്കി ശേഖരൻ പറഞ്ഞു..,,,

“”ഒരുമിച്ച് പോയാൽ പോരെ അച്ഛാ..??..””..,,,ചന്ദ്രശേഖരൻ ചോദിച്ചു..,,,

“”ഏയ്യ്..,,, അത് പറ്റില്ല..,,,
നട തുറക്കാറായില്ലേ..,,,,, എല്ലാത്തിനും എന്റെ മേൽനോട്ടം വേണം..,,,””..,,,

“”അച്ഛന് അതാണ് ഇഷ്ട്ടമെങ്കിൽ അങ്ങനെ ആയിക്കോട്ടെ…,,,””..,,,,

“”പപ്പാ..,,,,
എന്നെ ലണ്ടനിൽ നിന്നും പുലർച്ച വിളിച്ചിരുന്നു..,,,,
എന്തോ അത്യാവശ്യ കാര്യം ആണെന്നാ പറഞ്ഞത്..,,,
ഞാൻ ഇന്ന് രാത്രി തന്നെ ലണ്ടനിലേക്ക് പോകും..,,,””..,,,, വിഷ്ണു സജീവിനെ നോക്കികൊണ്ട് പറഞ്ഞു..,,,

അഭി വിഷ്ണുവിനെ നോക്കി..,,,, വിഷ്ണു പറഞ്ഞതിന്റെ അർഥം അഭിക്ക് മനസിലായിരുന്നു..,,,, “”ഇന്നലെ കാറിൽ തിരിച്ചു വരുമ്പോൾ ലണ്ടനിലേക്ക് പോകേണ്ട കാര്യവും അവിടെ ഒരാളെ കാണേണ്ട കാര്യം വിഷ്ണു തന്നോട് പറഞ്ഞത് അഭിക്ക് ഓർമ വന്നു..,,,””..,,,

“”വിഷ്ണു..,,,,,
അതൊക്കെ അവരോട് നോക്കാൻ പറ..,,,,
നീ ഇനി തിരിച്ചു പോണ്ട..,,,,””..,,, വിഷ്ണു തിരിച്ചു പോകും എന്ന് പറഞ്ഞ പരിഭവത്തിൽ സൗഭാഗ്യ വിഷ്ണുവിനോടായി പറഞ്ഞു..,,,

“”അവൻ പോയിട്ട് വരട്ടെ…,,,, ഭാഗ്യെ…,,,!!..,,
എന്തെങ്കിലും അത്യാവശ്യം ഇല്ലാതെ അവർ വിളിക്കില്ലല്ലോ…,,??…,,,””..,,, സൗഭാഗ്യയെ നോക്കി സജീവ് പറഞ്ഞു..,,,

“”എത്ര ദിവസം എടുക്കും വിഷ്ണു…??..,,””..,,,സജീവ് വിഷ്ണുവിനോടായി ചോദിച്ചു..,,,

“”അത് അറിയില്ല പപ്പാ..,,,,
എന്തായാലും ഞാൻ പെട്ടന്ന് വരും..,,,,
എല്ലാവരും ഇവിടെ അല്ലെ..,,,,
നിങ്ങളെ ഒക്കെ പിരിഞ്ഞിരിക്കാൻ എനിക്കും നല്ല വിഷമം ഉണ്ട്…,,,,,
ഇത് അത്രക്കും അത്യാവശ്യം ആയതുകൊണ്ടാ..,,,””..,,,, വിഷ്ണു എല്ലാവരോടുമായി പറഞ്ഞു..,,,,

“”അതെ കുട്ട്യോളെ..,,,
പോവുന്നതൊക്കെ കൊള്ളാം…,,,
നട തുറക്കുന്നതിന്റെ തലേദിവസം എല്ലാവരും തറവാട്ടിൽ എത്തിയിട്ടുണ്ടാവണം..,,,””..,,,,, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന സുമിത്രാമ്മ പറഞ്ഞു..,,,

“”എന്റെ സുന്ദരി മുത്തശ്ശി പറഞ്ഞാൽ ഞാൻ അനുസരിക്കാതിരിക്കോ..,,,,
തലേദിവസം തന്നെ ഞാൻ അവിടെ എത്തിയിരിക്കും… പോരെ..,,,,!!…””..,,, വിഷ്ണു സുമിത്രാമ്മയെ നോക്കി പറഞ്ഞു..,,,

“”അച്ചാ…,,,,,
അച്ഛൻ എന്തായാലും നമ്മുടെ കൃഷ്ണൻ പണിക്കരുടെ എടുത്ത് ഒന്ന് പൊയ്ക്കോളോ..,,,,
വിഷ്ണുവിന്റെയും ആമിയുടെയും ജാതകം ഒന്ന് നോക്കിക്കണം..,,,,,
ഇവരുടെ കല്യാണം അതികം നീട്ടികൊണ്ട് പോകേണ്ട എന്നാണ് എന്റെ അഭിപ്രായം…,,,””..,,,,, മല്ലിക എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞു..,,,

“”ആഹ്..,,, അതെ അച്ഛാ..,,,
അത് ഒന്ന് നോക്കിക്കോ..,,,,
ഇനി അതികം വൈകിപ്പിക്കണ്ട…,,,,!!..,,””…,,, ചന്ദ്രശേഖരൻ മല്ലികയെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു..,,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.