ആദിത്യഹൃദയം S2 – PART 1 [Akhil] 1074

Views : 97183

ഹുവാവ താഴെ എത്തിയതും അയാളുടെ കൈയിലുള്ള മരം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി..,,,,

ആദം അവശതയുടെ വക്കിൽ എത്തിയിരുന്നു..,,,, ഒന്നിനും പറ്റാത്തത് പോലെ..,,,,

ആദം ഹുവാവയെ നോക്കി..,,,, ആദത്തിന്റെ ശരീരത്തിൽ ശേഷിച്ചിരുന്ന അവസാന ശക്തിയും കൂടി ചേർത്തുകൊണ്ട് ആദം മുകളിലേക്ക് ചാടി ഉയർന്നു..,,,,

ആദം വായുവിൽ നിന്ന് കൊണ്ട് തന്നെ തന്റെ വലത്തെ കൈ നീട്ടി പിടിച്ചു എന്നിട്ട് ഹുവാവയുടെ കോടാലിയെ സ്മരിച്ചു..,,,,

ഒരു പച്ച പ്രകാശത്തോട് കൂടി ആ കോടാലി ആദത്തിന്റെ കൈയിൽ പ്രതീക്ഷപെട്ടു..,,,

ഈ സമയം ഹുവാവ തന്റെ കണ്ണുകൾ തുറന്ന് ആദത്തിനെ തിരിഞ്ഞു നോക്കി..,,,,

ആദം അലറി കൊണ്ട് ഹുവാവയുടെ തല ലക്ഷ്യമാക്കി ആ കോടാലി എറിഞ്ഞു..,,,,

ഹുവാവക്ക് എന്തെങ്കിലും ചെയുവാൻ സാധിക്കുന്നതിന് മുൻപേ ആ കോടാലി ഹുവാവയുടെ കഴുത്തറുത്തു..,,,,,

ഹുവാവയുടെ തലയും ഉടലും വെവ്വേറെയായി ഭൂമിയിൽ പതിച്ചു..,,,,,

ആദം പതിയെ വായുവിനോടൊപ്പം താഴെക്കിറങ്ങി..,,,,

ആദത്തിന് തന്റെ കാലുകൾ നിലത്ത് ഉറപ്പിക്കുവാൻ പറ്റുന്നില്ല..,,,ശരീരം തളരുന്ന ഒരു അവസ്ഥ…,,,,

പതിയെ ആദത്തിന്റെ ബോധം മറഞ്ഞു കൊണ്ട് ആദവും നിലത്തേക്ക് വീണു..,,,

സന്ധ്യാ സമയം

സൂര്യൻ അസ്തമിച്ചു..,,, കാടിന്റെ ഭീകരത കൂടി വന്നു..,,,, പതിയെ ആദം തന്റെ കണ്ണുകൾ തുറന്നു..,,,

തന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചതും ആദം മരിച്ചു കിടക്കുന്ന ഹുവാവയെ കണ്ടു..,,,

തന്റെ പുറകിലായി ഹുവാവയുടെ തലയും..,,,,

ആദം തന്റെ കൈ താഴെ കുത്തി കൊണ്ട് വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റു..,,,,

അതിനു ശേഷം ഹുവാവയുടെ തല കിടക്കുന്ന ഭാഗത്തേക്ക് നടന്നു..,,,,

അടുത്തെത്തിയതും ആദം തന്റെ വലത്തെ കൈകൊണ്ട് ഹുവാവയുടെ തലയിൽ ശക്തിയിൽ പ്രഹരിച്ചു..

പതിയെ ഹുവാവയുടെ തലയിൽ നിന്നും പീനിയൽ ഗ്രന്ഥിവലിച്ചെടുത്തു. എന്നിട്ട് പതിയെ അത് കഴിച്ചു..,,,

ആദം തന്റെ കണ്ണുകൾ കൂടി അടച്ചു കൊണ്ട് ആ പീനിയൽ ഗ്രന്ഥി ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്നു അതിനോടൊപ്പം തന്നെ ആദം തന്റെ കണ്ണുകളിൽ കുറേ കാഴ്ചകളും കണ്ടുകൊണ്ടിരുന്നു…,,,

കുറച്ച് സമയത്തിന് ശേഷം ആദം തന്റെ കണ്ണുകൾ തുറന്നു..,,,,

“”എന്റെ ശക്തികൾ എനിക്ക് തിരിച്ചു വേണം…,,,,””…,,, ആദം മനസ്സിൽ ആലോചിച്ചു..,,,,

“”അതിന് ഞാൻ ഇവിടെ നിന്ന് കൊണ്ട് ശക്തിയാർജിച്ചേ മതിയാവൂ…,,,
എന്നാലേ ഞാൻ എന്തായിരുന്നേനും എങ്ങനെയാണ് ഞാൻ ഇത്രയും കാലം ബന്ധി ആയതെന്നും മനസ്സിലാവൂ..,,,,””..,,,,,

“”ഞാൻ കൽപ്പാന്തകാലത്തോളം ഊർജിച്ച ശക്തി ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്…””…. ആദം ഹുവാവ പറഞ്ഞ വാക്കുകൾ ആലോചിച്ചു

അതെ ആ ലാവയിൽ നിന്നും പൊന്തി വന്ന കല്ല്..,,,, ആദം മനസ്സിൽ പറഞ്ഞു..,,,

ആദം ഒട്ടും സമയം പാഴാക്കാതെ വേഗം തന്നെ ആ ലാവയിൽ നിന്നും പൊന്തിവന്ന കല്ലിന്റെ അടുത്തേക്ക് നടന്നു..,,,

അവിടെ എത്തിയതും ആദം ആ കല്ലിന്റെ മുകളിലേക്ക് ചാടി..,,,

ആ വൃത്താകൃതിയിലുള്ള കല്ലിൽ കുറേ ചിഹ്നങ്ങൾ കൊത്തിവെച്ചിട്ടുണ്ട്….,,,

അതിന്റെ മധ്യഭാഗത്തായി ഒരാൾക്ക് കിടക്കുവാൻ പറ്റുന്നതുപോലെ ചെറിയ ആഴത്തിൽ കൊത്തിവെച്ചിരിക്കുന്നു..,,,

ആദം പതിയെ അതിലേക്ക് കിടന്നു..,,,

പെട്ടന്ന് തന്നെ ഒരു പച്ച കവചം ആ കാലിന്റെ മുകൾ ഭാഗത്തായി ആദത്തിനെയും ആ കല്ലിനെയും മറച്ചു കൊണ്ട് മൂടി നിന്നു…,,,,

വേഗത്തിൽ തന്നെ ആ കല്ല് ആദത്തെയും ഏന്തി ലാവയിലേക്ക് താഴ്ന്നു..,,,,

Recent Stories

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് 💚

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ🤔🤔ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com