ആദിത്യഹൃദയം S2 – PART 1 [Akhil] 1074

“”എന്റെയും സൗഭാഗ്യയുടെയും അഭിപ്രായം അത് തന്നെയാണ്..,,,
ഇന്നലെ കൂടെ ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചുള്ളൂ..,,,””..,,, സജീവും ആ തീരുമാനം ശരിവെച്ചു..,,,

എന്നാൽ ഇവരാരും ശേഖരന്റെയും ആമിയുടെയും മനസ്സ് ശ്രദ്ധിച്ചിരുന്നില്ല..,,, രണ്ട് മനസ്സും മരവിച്ചു പോയിരുന്നു..,,,,

“”അത്..,,,, പെട്ടന്ന് തന്നെ വേണോ..,,??..,,,””… ശേഖരൻ ചോദിച്ചു..,,,

“”അത് എന്താ അച്ഛാ…,,,???
അച്ഛന് ഇവരുടെ കല്യാണത്തിൽ താല്പര്യം ഇല്ലേ..??..,,””.,,, ശേഖരന്റെ സംസാരം കേട്ടതും ചന്ദ്രശേഖർ ചോദിച്ചു..,,,

“”ഞാൻ അതല്ല ചന്ദ്രാ ഉദ്ദേശിച്ചത്..,,,ആമിക്ക് പിജി ചെയ്യണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു..,,,
അതൊക്കെ കഴിഞ്ഞിട്ട് പോരെ കല്യാണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്..,,,””..,,,, ശേഖരൻ ഒന്ന് പറഞ്ഞു നിറുത്തി അവസാന പ്രതീക്ഷ എന്നപോലെ..,,,

“”അച്ഛാ..,,,,,
അച്ഛൻ ഞങ്ങളെ അങ്ങനെയാണോ കണ്ടെക്കുന്നെ..,,,,???..,,,
ആമിക്ക് പഠിക്കണമെങ്കിൽ എത്ര വേണെമെങ്കിലും ഞങ്ങൾ പഠിപ്പിക്കില്ലേ..,,,,
അച്ഛൻ ഇപ്പോ പറഞ്ഞത് ശരിയായില്ല അച്ഛാ..,,,
ഇത് എന്നെയും സജീവേട്ടനെയും അപമാനിച്ചത് പോലെയായില്ലേ..,,,,””..,,,,ശേഖരൻ പറഞ്ഞത് കേട്ടതും സൗഭാഗ്യ വിഷമത്തോടെ പറഞ്ഞു..,,, അവരുടെ കണ്ണെല്ലാം നനഞ്ഞു തുടങ്ങിയിരുന്നു..,,,,

“”മോളെ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്..,,,,
എനിക്ക് ഇവരുടെ കല്യാണത്തിന് യാതൊരുവിധ പ്രശ്നവും ഇല്ലാ..,,,,
ഞാൻ അവിടെ ചെന്നിട്ട് കൃഷ്‌ണൻ പണിക്കരുടെ എടുത്തേക്ക് പോകുന്നുണ്ട്..,,, പോരെ..,,,””..,,,, ഇനി കൂടുതൽ പറഞ്ഞ് മുഷിപ്പിക്കണ്ട എന്ന് വിചാരിച്ച് ശേഖരൻ പറഞ്ഞു..,,,

“”ഭാഗ്യെ..,,, നീ എന്താ ഇങ്ങനെ..,,,,
അച്ഛൻ അങ്ങനെ ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത് എന്ന് നമ്മക്ക് അറിയാവുന്നതല്ലേ..,,,,
നീ എന്താ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ…??..””..,,,,കരച്ചിലിന്റെ വക്കിൽ എത്തിയ സൗഭാഗ്യയെ നോക്കികൊണ്ട് സജീവ് പറഞ്ഞു..,,,

“”പെട്ടന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമായി..,,,,
ആമിയെ ഞാൻ എന്റെ സ്വന്തം മോളെ പോലെ അല്ലെ കാണുന്നത്..,,,,
അല്ല അവൾ എനിക്ക് എന്റെ സ്വന്തം മോള് തന്നെയാ..,,,,,
വിഷ്ണുവിന്റെയും ആമിയുടെയും കല്യാണം ഞാൻ എന്തോരം സ്വപ്‍നം കണ്ടതാ..,,,, അതാ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമായത്..,,,””..,,, സൗഭാഗ്യ പറഞ്ഞു..,,,,

“”അതെ..,,,, നിങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ നോക്കിയേ..,,,
വെറുതെ ഇങ്ങനെ കരഞ്ഞു ഇരിക്കാതെ..,,,
ആമിടെയും വിഷ്ണുവിന്റെയും കല്യാണം നമ്മൾ അടിച്ചു പൊളിക്കും…,,, അല്ലപിന്നെ..,,,””..,,,, ഇത്ര നേരം ഇതെല്ലാം കേട്ടുകൊണ്ടിരുന്നു മല്ലിക പറഞ്ഞു..,,,

അതോടെ എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങി..,,,, എന്നാൽ പുറമെ സന്തോഷം അഭിനയിച്ച് ഉള്ളിൽ പേടിയോടെ ഇരിക്കുന്ന രണ്ടു പേരെ ആരും തന്നെ ശ്രദ്ധിച്ചില്ല..,,,,

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞതിനു ശേഷം വിഷ്ണു പതിയെ പുറത്തുള്ള വരാന്തയിലേക്ക് നടന്നു പിന്നാലെ സജീവും..,,,

തങ്ങൾക്ക് ചുറ്റും ആരും ഇല്ലാ എന്ന് ഉറപ്പ് വരത്തിയ ശേഷം സജീവ് വിഷ്ണുവിനോട് സംസാരിച്ചു തുടങ്ങി..,,,

“”വിഷ്ണു…,,,!!..,,
എന്താ നിന്റെ ഉദ്ദേശം…??..,,””..,,,

“”അത് പപ്പാ..,,,,
എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം..,,,
അതിന് എനിക്ക് തിരിച്ചു പോയെ മതിയാവു…,,,,””..,,,,

“”എന്താ നിനക്ക് അറിയേണ്ടത്…???..,,,””..,,,

“”ആദിത്യനെ കുറിച്ച്..,,,,””..,,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.