നിഴലായ് അരികെ -12 [ചെമ്പരത്തി] 378

അറിയിച്ചു തന്നെ ആണ് ഇരു വീട്ടുകാരും നടത്തുന്നത്….ആദ്യം അമ്പലത്തിൽ വച്ചു താലി കെട്ടിന് ശേഷം, വൈകുന്നേരത്തോടെ  വീടിനടുത്തുള്ള ഓഡിറ്റോറിയത്തിൽ ഇരു വീട്ടുകാരും കൂടി ആഘോഷമായ റിസപ്ഷൻ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്……

 

 

വീട്ടിലെത്തിയ വാശി പിടിച്ചു മുഖം കറുപ്പിച്ചിരുന്ന നന്ദനെ, പ്രകാശ് നിർബന്ധിച്ചു ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു…… വന്ന കുടുംബക്കാരിൽ പലരും നന്ദന്റെ ഭാവം കണ്ടിട്ട്, അവനു ഈ വിവാഹത്തിനു സമ്മതം അല്ലെ എന്ന് പ്രകാശിനോട് ചോദിച്ചിരുന്നു….. അതും കൂടി അറിഞ്ഞ നന്ദൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെആണ് ഫ്രഷ് ആകാൻ കയറിയത്….

 

പുറത്തിറങ്ങിയ നന്ദനെ,കസിൻസ് എല്ലാവരും കൂടി പിടിച്ചിരുത്തി ബ്രേക്ക്‌ഫാസ്റ്റ് കഴിപ്പിച്ചു.. അതിനു ശേഷം പുതുമണവാളൻ ആയി ഒരുക്കി…

ഗോൾഡൻ കരയുള്ള മുണ്ടും ലൈറ്റ് ഗോൾഡൻ കളർ ഷർട്ടും ലെതർ ഹാഫ് ഷൂ വും ആയിരുന്നു നന്ദന്റെ വേഷം…. താടി വളരെ ഭംഗിയായി ഡ്രിം ചെയ്തു… കഴുത്തിൽ അധികം കനം ഇല്ലാത്ത ഒരു ഇറക്കം കുറഞ്ഞ മാലയും, വലം കയ്യിൽ ഒരു തടിച്ച ബ്രേസ്ലെറ്റും ഉണ്ടായിരുന്നു…..നെറ്റിയിൽ ഒരു ചന്ദന കുറിയും….. ഒരുങ്ങിയിറങ്ങിയ നന്ദനെ കണ്ടു അവിടെ ഉണ്ടായിരുന്ന പലമുഖങ്ങളിലും അസൂയയും, നഷ്ടബോധവും നിഴലിച്ചിരുന്നു….

 

മനസ്സ്,കുലംകുത്തിയോഴുകുന്ന നദി പോലെ ആശാന്തമെങ്കിലും നന്ദന്റെ മുഖം പ്രസന്നമായിരുന്നു….. പക്ഷെ വിളറിയ കണ്ണുകൾ വരച്ചു കാട്ടിയിരുന്നു അശാന്തമായ അവന്റെ മനസിനെ..,…

 

10.30 യോടെ നന്ദനും വീട്ടുകാരും അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ എത്തി…. നന്ദൻ കാറിനുള്ളിലെ എസിയിലും വിയർക്കാൻ തുടങ്ങിയിരുന്നു…. തന്റെ ശരീരം വല്ലാതെ ചൂടാകുന്നതും നെഞ്ചിടിപ്പ് കൂടുന്നതും നന്ദന് പെട്ടന്ന് തന്നെ മനസിലായി….. അവൻ കയ്യിലിരുന്ന ടവൽ കൊണ്ട് ഇരു കയ്യും മുഖവും കഴുത്തും പതിയെ ഒപ്പിയെടുത്തു…..കാറിലിരുന്ന വെള്ളത്തിന്റെ ബോട്ടിൽ എടുത്തു വായിലേക്ക് കമിഴ്ത്തി….

 

നന്ദന്റെ വെപ്രാളം കണ്ട, കാർത്തിക് പതിയെ അവന്റെ കൈ പിടിച്ചമർത്തി….

അവൻ ഏതാനും തവണ ശ്വാസം വലിച്ചു വിട്ടു…അവൻ സാവധാനം നോർമൽ ആയി….

10.45 ആയപ്പോഴേക്കും ആര്യയും ബന്ധുക്കളും അങ്ങോട്ടേക്ക് എത്തിച്ചേർന്നു….കാറിൽ നിന്നിറങ്ങിയ ആര്യയെ കണ്ട് നന്ദന്റെ കണ്ണ് മിഴിഞ്ഞു….

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.