നിഴലായ് അരികെ -12 [ചെമ്പരത്തി] 378

നാട്ടുകാർ അല്ലല്ലോ നമുക്ക് ചിലവിനു തരുന്നത്….. മറ്റുള്ളവരെ ബോധിപ്പിക്കാൻ അല്ല നമ്മൾ ജീവിക്കേണ്ടത്….നമ്മുടെ ജീവിതത്തിനു ശരിയായത് ആണ് നമ്മൾ ചെയ്യേണ്ടത് അത് മറ്റുള്ളവർക്ക് ഉപദ്രവം ആകരുതെന്നു മാത്രം….. അവർക്ക് ഇതല്ലാതെ മറ്റൊരു കാര്യം കിട്ടി കഴിയുമ്പോൾ ഇത് മറന്നോളും….മറ്റൊ……

 

 

“മമ്മി……. പ്ലീസ്…. ”

 

നന്ദൻ അവരെ നോക്കി കൈ കൂപ്പി……

അതോടെ എമിലി പറയാൻ വന്നത് പൂർത്തിയാക്കാതെ നിർത്തി….

 

നന്ദൻ വേഗം എഴുന്നേറ്റ് ഫിലിപ്പിന്റെ അടുത്തേക്ക് പോയി… അയാളുടെ മുന്നിൽ നിലത്തു ഇരുന്നു…. അവസാന കച്ചിത്തുരുമ്പ് പോലെ ഫിലിപ്പിന്റെ കൈകൾ കൂട്ടിപിടിച്ചു, ഒരപേക്ഷ പോലെ പറഞ്ഞു……

 

“പപ്പാ…. പപ്പക്ക് അറിയാമല്ലോ … ഞങ്ങൾക്ക് അങ്ങനെ….. അങ്ങനെ ജീവിക്കാൻ കഴിയില്ല….. പ്ലീസ്….. ഇവരെ ഒന്ന് പറഞ്ഞു മനസിലാക്കൂ……”

 

ഫിലിപ് തന്റെ കണ്ണട ഊരി ഒന്ന് കണ്ണ് തുടച്ചിട്ടു നന്ദന് നേരെ തിരിഞ്ഞു…

 

“നന്ദൂട്ടാ…… ചിലപ്പോഴൊക്കെ  മാതാപിതാക്കൾ,  തങ്ങളുടെ മക്കളുടെ കാര്യം വരുമ്പോൾ സ്വാർത്ഥത കാണിച്ചുപോകും…..അങ്ങനെ നോക്കുമ്പോൾ ഞാനും നിന്റെ മമ്മിയും സ്വാർത്ഥരാണ്……..  എന്റെ മകൾക്ക്  അവളുടെ  പപ്പാ എന്ന നിലയിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഭാഗ്യം  ആണ് നീ……. ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആണ്….. നമ്മൾ പ്രതിക്ഷിക്കുന്നത് ആയിരിക്കില്ല കിട്ടുന്നത്…. ചിലപ്പോൾ, ഒന്നുമില്ല എന്ന് കരുതുന്നിടത്തു നിന്നായിരിക്കും നമുക്ക് ഏറ്റവും അമൂല്യമായ രത്നങ്ങൾ  കിട്ടുന്നത്……. എനിക്കറിയാം മോനെ നിന്റെ മനസ്സിൽ എന്താണെന്നു…… പരീക്ഷിച്ചു നോക്കാൻ ആയിട്ട് ഒരു  പരീക്ഷണശാല അല്ല ജീവിതം എന്ന്  അല്ലെ  ????…. ശരിയാണ്…. പക്ഷെ മക്കൾക്ക്‌ വേണ്ടി ഒരിക്കലും നല്ല അച്ഛനമ്മമാർ തെറ്റായതു തെരഞ്ഞെടുക്കില്ല….. ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് നിങ്ങൾക്ക് വൈകാതെ മനസിലാകും…..”

 

അവസാന പ്രതീക്ഷയും നശിച്ച നന്ദൻ പതിയെ എഴുന്നേറ്റ് സ്റ്റെപ് കയറി റൂമിലേക്ക്‌ പോയി…..

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.