ആദിത്യഹൃദയം S2 – PART 1 [Akhil] 1074

“”അവർ അവിടെ ഉണ്ടെങ്കിൽ..??..””..,,,

“”ഹഹ..,,,,
അവർ അവിടെ ഉണ്ടെങ്കിൽ..,,,,
നിന്റെ സമയങ്ങളും അതിനുള്ള ഉത്തരവും നിനക്ക് ഇന്ന് തന്നെ അവരിൽ നിന്നും ലഭിക്കും..,,,””..,,,

“”അവർ അവിടെ ഇല്ലെങ്കിലൊ..??..,,””..,,,

“”ഇല്ലെങ്കിൽ നമ്മൾ ആ കാർ പരിശോധിക്കും…,,,
അതിൽ നിന്നും ഇനി മുൻപോട്ട് എങ്ങനെ പോകണം എന്ത് ചെയ്യണം എന്നുള്ള ഉത്തരം കിട്ടാതിരിക്കില്ല..,,,””.,,

“”ചേട്ടൻ പറഞ്ഞപോലെ ഒന്നും സംഭവിച്ചില്ലെങ്കിൽ…??..,,””.,,,,

“”നി ഇങ്ങനെ ഒന്നും ചിന്തിക്കണ്ട..,,,,
എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല..,,,,
അവർ പോലും അറിയാതെ അല്ലെങ്കിൽ ശ്രദ്ധിക്കാതെ എന്തെങ്കിലും ഒരു തെളിവ് നമുക്ക് കിട്ടാതിരിക്കില്ല..,,,,””..,,,, ഫെബിൻ ഒന്ന് പറഞ്ഞു നിറുത്തി..,,,

“”അത് തന്നെയാണ് എന്റെയും പ്രതീക്ഷ..,,,””..,,,

“”നീ വേഗം ചായ കുടിക്ക്..,,,,
ഇനിയും കുറെ ദൂരം പോകുവാനുള്ളതല്ലേ..,,,,””..,,,

ആദി വേഗം തന്നെ ചായ കുടിച്ചു തീർത്തു അതിനുശേഷം പൈസയും കൊടുത്ത് അവർ യാത്ര തുടങ്ങി കർണാടക ആന്ധ്രാ ബോർഡർ ലക്ഷ്യമാക്കി..,,,,

<<<<<<()>>>>>>

ഇതേസമയം പുത്തൻപുരക്കലിൽ

ആമി തന്റെ രണ്ട് ചെവിയും പൊത്തി പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു…,,,

സമയം രാത്രി ആയതുകൊണ്ടും വാതിൽ അകത്തുനിന്നും ലോക്ക് ചെയ്തതിന്നാലും ആമിയുടെ കരച്ചിൽ ആരും തന്നെ കേട്ടിരുന്നില്ല..,,,

പതിയെ ആമിയുടെ കണ്ണുകളെല്ലാം മറഞ്ഞു തുടങ്ങി..,,,

കുറച്ച് കഴിഞ്ഞതും ആമി മോഹാലസ്യപ്പെട്ടു കൊണ്ട് ബെഡിലേക്ക് വീണു..,,,,

“”””ഇരുട്ട് കൂരാ കൂരിരുട്ട്..,,,,,
ആമി പേടിച്ചുകൊണ്ട് തന്റെ കണ്ണുകൾ തുറന്നു…,,,
ചുറ്റും ഒന്നും കാണുവാൻ സാധിക്കുന്നില്ല..,,,,

“”ഹലോ..,,,, ആരും ഇല്ലേ…??…””..,,, ആമി ഉറക്കെ ചോദിച്ചു..,,,എന്നാൽ ഒരു പ്രതികരണവും ആമിക്ക് ലഭിച്ചില്ല..,,,

മനസിൽ ചെറിയ പേടിയോടെ ആമി മുൻപിലേക്ക് കാൽ എടുത്തു വെച്ചതും ശക്തമായ ഗുരുത്വാകർഷണം ആമിയെ താഴേക്ക് വലിച്ചു..,,,

ആമി പേടിയോടെ തന്റെ കണ്ണുകൾ അടച്ചു..,,, കുറച്ച് സമയത്തിന് ശേഷവും ഒന്നും സംഭവിക്കാത്തത് കൊണ്ട് ആമി തന്റെ കണ്ണുകൾ തുറന്നു..,,

ചുറ്റും നോക്കി എങ്ങും മേഘങ്ങൾ മാത്രം..,,, അതിലൂടെ താൻ താഴേക്ക് പോകുന്നു എന്ന് ആമിക്ക് മനസിലായി…,,,

ആമി പതിയെ താഴേക്ക് നോക്കി..,,,

ആ കാഴ്ച്ച കണ്ടതും ആമി ഭയന്നു പോയി..,,,,

ആകാശത്തുനിന്നും താൻ വീഴുന്നത് കടലിലെ ഒരു ഭീമൻ ചുഴിയിലേക്കാണെന്ന് ആമിക്ക് മനസിലായി..,,,,

ആമി തന്റെ മരണം മുൻപിൽ കണ്ടു..,,,,അതോടെ തന്റെ രണ്ട് കണ്ണുകൾ ഇറുക്കി അടച്ചു..,,,

ഒരു മിന്നായം പോലെ ആദിയുടെ മുഖം മനസിലേക്ക് വന്നതും…,,,

“”ആദി..,,,,,,!!!!!!!!!!!!!!…,,,,””..,,, എന്ന് ആമി ഉറക്കെ വിളിച്ചു…,,,,

ഈ സമയത്തിനുള്ളിൽ തന്നെ ആമി കടലിലെ ആ ഭീമൻ ചുഴിയിലേക്ക് വീണിരുന്നു..,,,,

ആമി ശ്വാസം എടുക്കുവാനും അതിൽ നിന്നും രക്ഷപെടുവാനുള്ള പരാക്രമം കാണിച്ചു കൊണ്ടിരുന്നു..,,,,

ചുഴിയിൽ അകപ്പെട്ടതിനാൽ ആമിക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല..,,,,

ആമിയെ ആ ചുഴി കടലിന്റെ അടിത്തട്ടിലേക്ക് കൊണ്ട് പോയി..,,

അടിത്തട്ടിൽ എത്തിയതും ആമിയെ ആ ഭീമൻ ചുഴി കടലിന്റെ മറ്റൊരു ഭാഗത്തേക്ക് എടുത്തെറിയപ്പെട്ടു..,,,,

അതോടെ തന്റെ ബോധം നഷ്ട്ടപ്പെട്ട് ആമി കടലിന്റെ അടിയൊഴുക്കിലൂടെ ഏതെന്നിലാത്ത ദിശയിലേക്ക് ഒഴുകി കൊണ്ടിരുന്നു..,,,,,,

കുറച്ച് സമയത്തിന് ശേഷം…,,,,,

ആമി പതിയെ തന്റെ കണ്ണുകൾ തുറന്നു..,,,,

പെട്ടന്ന് ഒന്ന് പേടിച്ചെങ്കിലും..,,,, വേഗം തന്നെ ആ പേടി കൗതുകമായി മാറി..,,,,

താൻ ഇപ്പോൾ നിൽക്കുന്നത് കടലിന്റെ അടിത്തട്ടിലാണ് എന്ന് ആമിക്ക് മനസിലായി..,,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.