എന്റെ ചട്ടമ്പി കല്യാണി 3[വിച്ചൂസ്] 160

Views : 8311

എന്റെ ചട്ടമ്പി കല്യാണി 3

Author : വിച്ചൂസ്

 

തുടരുന്നു….

 

ഞാൻ : “എവിടെ വച്ച കാണാമെന്നു പറഞ്ഞേ…??”

 

ഹരി : “മ്യൂസിയം…”

 

ഞാൻ : “കൊള്ളാം തൊട്ടു അടുത്ത് പോലീസ് സ്റ്റേഷൻ കൂടെ ഉണ്ട്… പിടിച്ചാൽ ഇറക്കാൻ ആരേലും സെറ്റ് ചെയ്തു വച്ചോ…”

 

ഹരി : “അങ്ങനെയൊകെ സംഭവിക്കുവോ???”

 

ഞാൻ :’ചിലപ്പോൾ പറയാൻ പറ്റില്ല…പിങ്ക് പോലീസ് ഉള്ള സ്ഥലം ആണ്…. നീ വാ നോക്കാം.”

 

ഹരി : “എന്നാ പോവാം ഞാൻ എങ്ങനെ ലുക്ക്‌ അല്ലേ. ”

 

ഞാൻ :”എന്റെ അത്ര ഇല്ല.”

 

ഹരി : “തന്നെ…. ഞാൻ സഹിച്ചു കേട്ട..”..

 

ഞാൻ :”ആയിക്കോട്ടെ.”

 

അവന്റെ റൂമിൽ നിന്നു നേരെ ഹാളിൽ ചെന്നപ്പോൾ ശ്രീതു ഏതോ ബുക്ക്‌ വായിക്കുവാ പെണ്ണ് ഡിഗ്രി ഫസ്റ്റ് ഇയർ ആണ്…

 

ഞാൻ : “ശ്രീതു മോളെ കഴിച്ചോ നീ???”

 

ശ്രീതു : “കഴിച്ചു ഏട്ടാ… അച്ഛമ്മക്ക് സുഖം ആണോ…. കണ്ടിട്ടു കുറച്ചു ആയി.”

 

ഞാൻ : “അച്ഛമ്മക്ക് സുഖം… ഇടക്ക് നിന്നെയും അനേഷിക്കും നോക്കട്ടെ പറ്റുമെങ്കിൽ ഇന്ന് വൈകിട്ട് കൊണ്ട് വരാം.”

 

ശ്രീതു :”മം ശെരി…

അല്ല പാച്ചുവും കോവാലനും എങ്ങോട്ടാ…??”

 

ഹരി : “പെണ്ണ് കാണാൻ എന്തെ നീ വരുന്നോ…!”

 

ശ്രീതു : “ദേവിക ചേച്ചി ആയിരിക്കും…!”

 

അതുകേട്ടപ്പോ ഹരി ഒന്ന് ഞെട്ടി എന്നെ നോക്കി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അവൾ ഇത് അറിഞ്ഞിട്ടുണ്ടേൽ എന്റെ വായിൽ നിന്നു ആകുമെന്നു അവനു അറിയാം

 

ഹരി : “ഡാ നാറി നീ അവളോട് പറഞ്ഞല്ലേ.”

 

ഞാൻ : “പറ്റിപ്പോയി ഒരു ദുർബലനിമിഷത്തിൽ നീ ക്ഷമി…”

 

ഹരി : “ഡാ പന്നി നിന്നെ…..”

 

അപ്പോഴേക്കും ലവൻ പറയാൻ വന്നത് നിർത്തി ശ്രീജമ അടുക്കളയിൽ നിന്നു വന്നു അത്കൊണ്ട് രക്ഷപെട്ടു….

Recent Stories

The Author

വിച്ചൂസ്

16 Comments

  1. Page kootti ezhuthu……

  2. Bro Page there illa… page kootti ezhuthanam bro

  3. മന്നാഡിയാർ

    😍😍😍😍

    1. വിച്ചൂസ്

      ❤❤❤

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  5. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  6. നല്ലവനായ ഉണ്ണി

    Bro… കഥയൊക്കെ അടിപൊളി തന്നെ…. പക്ഷെ page കൊറവാണ്.. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒന്നാക്കി ഇട്ടിരുന്നെങ്കിൽ പോലും നന്നായേനെ… Time എടുത്താലും പേജ് കൂട്ടി എഴുതാൻ നോക്ക്.

    1. വിച്ചൂസ്

      ബ്രോ എനിക്ക് അറിയാം പക്ഷെ ഒരു സമയം ആകുമ്പോൾ എനിക്ക് എഴുതാൻ തോന്നാറില്ല എഴുതി നിർത്തിയത് ഞാൻ പോസ്റ്റ്‌ ചെയ്യുന്നുന്നു അത്രമാത്രം…. ശ്രെമിക്കം ❤❤

  7. Bro page കൂട്ടി എഴുതാൻ ശ്രമിക്കുക. കാരണം വായിക്കുമ്പോഴേക്കും ആ ഫ്ലോ പോവുകയാണ്.(tym എടുത്താലും കൊഴപ്പമില്ല പേജ് കൂട്ടി എഴുതാൻ നോക്ക്)

    എന്തായാലും കഥ അടിപൊളിയാണ്. എഴുത്തിന്റെ ശൈലിയും നല്ലതാണ് 😍🖤

    1. വിച്ചൂസ്

      ആഗ്രഹമൊക്കെ ഉണ്ട് ബ്രോ…. പിന്നെ എഴുതി വരുമ്പോ വാക്കുകൾ കിട്ടുന്നില്ല….. ഇപ്പോ എഴുതിയ പാർട്ട്‌ വരെ എന്റെ മനസ്സിൽ ullo ബാക്കി നോ ഐഡിയ

    1. വിച്ചൂസ്

      Thnks❤

  8. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com