എൻ ജീവൻ💕 ︋︋︋[✰ʂ︋︋︋︋︋เɖɦ✰] 180

Views : 16760

ഞാൻ  ഒരു കുഞ്ഞ് കഥയുമായി വന്നിരിക്കുകയാണ്………. വെറുതെ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ് എത്ര നന്നായിട്ടുണ്ടെന്ന് അറിയില്ല……… പ്രണയം എന്തെന്ന് അറിയാത്ത ഒരു പയ്യൻ എഴുതിയ ഒരു കുഞ്ഞ് കഥ അങ്ങനെ കണ്ടാൽ മതി…..

തെറ്റ് കുറ്റങ്ങൾ ഉണ്ടാവും…  അത് ക്ഷമിച്ച് അമിത പ്രതീക്ഷയില്ലാതെ വായിക്കുക…..

 

_സ്നേഹത്തോടെ sidh 💟

 

 

girl-teen-smiling-reach-her-hand-help-touch-care-support-be-good-friend-love-concept-160617886-01
ബസ്സ് ഒന്ന് ആടിയപ്പോഴാണ് മയക്കം വിട്ട് ഉണർന്നത്…… എവിടെയോ നിർത്തിയിട്ടിരിക്കുന്ന ചിലപ്പോ എന്തേലും കഴിക്കാൻ വേണ്ടിയായിരിക്കും…………… ആളുകൾ പലരും പുറത്തേക്ക് ഇറങ്ങുന്നുണ്ട് തൊട്ട് അടുത്തായി ഏതോ ഒരു ഹോട്ടെലുമുണ്ട്….

.വിൻഡോയിൽ കൂടെ ഒന്ന് പുറത്തേക്ക് നോക്കി……..അവിടെ കണ്ട വലിയ ഫ്ലക്സ് കാണും തോറും കണ്ണുകൾ നിറഞ്ഞ് വന്നു…………. അവളുടെ പുഞ്ചിരിക്കുന്ന മുഖം…….. പൂച്ച കണ്ണുകൾ…… ഓർമ്മകൾ മനസ്സിൽ നിറയും തോറും കണ്ണുകൾ നിറഞ്ഞ് വന്നു പതിയെ കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി…..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പിന്നെ കണ്ണ് തുറക്കുമ്പോൾ നാട്ടിൽ എത്താൻ ആയിരുന്നു…….. ഒന്ന് മൂരി നിവർന്ന് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു…….

സ്റ്റാൻഡിൽ ബസ്സ് നിറുത്തിയതും ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി…… അവരോടൊപ്പം ഞാനും………. നാല് അഞ്ച് മണിക്കൂറത്തെ യാത്ര വല്ലാത്ത ക്ഷീണം തോന്നി……,,,, മലപ്പുറം ടൗണിൽ തന്നെയാണ് സ്റ്റാൻഡ്…….ഇനി നട്ടിലോട്ട് ഉള്ള ബസ്സ് പിടിക്കണം………. അടുത്ത് തന്നെ ഒരു പാലക്കാട് , കോഴിക്കോട് KSRTC വന്നത്. കൊണ്ട് അതിൽ കയറി കൂടി………..

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ എൻ്റെ നാട്ടിൽ ഇറക്കി വിട്ട് ബസ്സ് അതിൻ്റെ യാത്ര തുടർന്നു…. ഒരു ഓട്ടോ പിടിച്ച് വീടിന് അടുത്ത് റോഡിൽ ഇറങ്ങി……….
വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് ഇരിക്കുന്ന മൂന്ന് പേരെ…… അച്ഛനും ,അമ്മയും പിന്നെ എൻ്റെ അനിയത്തിയും…….. എന്തോ പറഞ്ഞ് ചിരിച്ച് ഇരുന്നവർ അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു…….,, ഒന്ന് ചിരിച്ച് കൊണ്ട് ഞാൻ കയറി ചെന്നു എന്നെ കണ്ടപ്പോൾ തന്നെ പെണ്ണ് ‘ഏട്ടാ ‘ എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപിടിച്ചു….. ആ നിമിഷം ഞാൻ പലതും മറക്കുവയിരുന്നൂ……… ഓരോ വിശേഷങ്ങൾ പറഞ്ഞ് ഞങ്ങൾ അവിടെ ഇരുന്നു……..

അവരുടെ മുന്നിൽ ചിരിച്ചു കൊണ്ട് സംസാരിക്കാൻ ഞാൻ ശ്രമിച്ചു…..കാരണം എൻ്റെ ഏത് മാറ്റവും തിരിച്ച് അറിയാൻ കഴിയുന്നവർ ആണ് കൂടെയുള്ളത്…….. അവരുടെ മുന്നിൽ എനിക്ക് അവരുടെ പഴയ മോനു ആയെ പറ്റൂ…..,

അവരെ കാണാൻ വേണ്ടി പെട്ടന്ന് ഇങ്ങ് ലീവ് എടുത്ത് പോന്നത് ആണെന്ന് മാത്രമേ പറഞ്ഞിട്ട് ഒള്ളു….. അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല സമയം ആകട്ടെ…….

അങ്ങനെ സംസാരിച്ച് ഇരുന്നപ്പോൾ തന്നെ വന്നു അമ്മയുടെ കല്പന ” മോനോ നീ കുളിച്ചിട്ട് വാ.. വിശക്കുന്നില്ല വേഗം….” ഞാൻ മെല്ലെ ബാത്റൂമിലെക്ക് കയറി……

എന്തോ വീട്ടിൽ വന്നപ്പോൾ ഒരു സുഖം…..എന്നെ സ്നേഹിക്കാൻ ഇവിടെ മൂന്ന് ജന്മങ്ങൾ ഉള്ളപ്പോൾ ആർക്ക് വേണ്ടിയാണ് ഞാൻ കരയുന്നത്………

Recent Stories

57 Comments

  1. സിദ്ധു,,,,
    കഥ ഒരുപാട് ഇഷ്ട്ടമായി. സ്നേഹം മാത്രം ❤❤❤

    1. Thanks ആമിയെച്ചി… ഒരുപാട് സ്നേഹം..💟💟💟💟💟💟💟

  2. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️🖤😇

    1. സ്നേഹം ബ്രോ💟💟💟💟💟

  3. മന്നാഡിയാർ

    ഇഷ്ടമായി ♥♥♥♥
    എന്ന് ഞാൻ ഒപ്പ് 😍😍😍

    1. നിറയെ സ്നേഹം..💟💟💟💟💟💟

  4. ഇഷ്ടായി ഒത്തിരി…..
    💔💔💞
    പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

    1. Babybo_y

      Ishttayi എന്നറിഞ്ഞതിൽ സന്തോഷം… നിങ്ങളെ ആത്ര. ഒന്നും ഇല്ലെങ്കിലും….. സ്നേഹം..💟💟💟

  5. ഏക - ദന്തി

    സിദ്ധാ ..നന്നായി .ഒരു ഫീൽ ഗുഡ് സ്റ്റോറി …അതും ലീഗ് ഒന്നും ഇല്ലാതെ കാച്ചി കുറുക്കി പറയുക എന്നൊക്കെ പറയുന്ന പോലെ.ഇഷ്ടായി .ഇനിയും എഴുതു .ആ സ്റ്റോർ ചെയ്ത വെച്ച സ്റ്റോറീസ് ഒക്കെ ഇങ്ങട് പോരട്ടെ ….

    1. ഏക - ദന്തി

      ലാഗ് ന്നാണ് ഉദ്ദേശിച്ചത്

    2. ഏക-ദന്തി അഭിപ്രായത്തിന് നന്ദി……💟 സത്യം പറഞ്ഞാല് എൻ്റെ ഒരു ഇതിൽ എഴുതിയതാണ് പോസ്റ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു നിങ്ങളെ പോലുള്ള വായനക്കാരുടെ സപ്പോർട്ട് കണ്ടപ്പോൾ ആണ് സമാധാനം ആയത്….. സ്റ്റോർ ചെയ്തു വെച്ചത് ഒക്കെ വൈകാതെ വരും….
      സ്നേഹം..💟💟💟💟💟

  6. മാത്തപ്പൻ

    💝

  7. നിധീഷ്

    ❤❤❤❤

  8. ❤❤❤
    Super ❤

  9. സംഭവം ജോറായി മുത്തേ.നല്ല ഫീൽ ഉണ്ടായിരുന്നു.. അവതരണത്തിൽ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മനോഹരമായേനെ..അന്റെ സ്റ്റോറി വായിക്കുന്നില്ലെന്ന പരാതി പരിഗണിച്ചുകൊണ്ടു ദാ വായിച്ചിരിക്കുന്നു😃😎..ബാക്കിയുള്ളതും വായിച്ചിട്ട് പറയാം.. ആശംസകൾ ടാ💟💟

    1. ആദ്യത്തെ പ്രണയ കഥയല്ലേ അതിൻ്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും….. അടുത്തതിൽ ശേരിയക്കാം എന്ന്….. പിന്നെ സ്റ്റോറി വായിച്ചതിനുള്ള കൃതജ്ഞത ഞാൻ രേഖപ്പെടുത്തുന്നു… സ്നേഹം മാത്രം ട്ടോ…💟💟💟💟

  10. Nyc 📝👍

  11. അടിപൊളി മുത്തേ….💖💖

    1. സ്നേഹം മുത്തെ…😘

  12. Bro… Polii anthu pattii loves story lotu marannn…❤️❤️❤️❤️🥰🥰🥰🥰

    1. സ്നേഹം ചിക്കൂ…😍😍😍💟💟

  13. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    പരീക്ഷണം വിജയിച്ചു മാൻ 🔥🔥

    കുറച്ചു കൂടി വിശദികരിച്ചു എഴുതിക്കോ 🤩.

    1. നിങ്ങള് ഒക്കെ support ചെയ്യുമ്പോൾ വിജയിക്കാതെ ഇരിക്കോ….സ്നേഹം മാത്രം..💟💟💟💟

  14. കൊള്ളാം.. ഫാൻ്റേസി sci fi മാത്രം എഴുതി കൊണ്ട് ഇരുന്ന നി.. ലവ് സ്റ്റോറി യിൽ ഒരു പരീക്ഷണം .. അത് നല്ല രീതിയിൽ തന്നെ എഴുതി ഫലിപ്പിക്ാൻ നിനക്ക് സാധിച്ചു..
    സ്നേഹത്തോടെ❤️

    1. ഇന്ദു ചേച്ചി…. Fiction ,fantasy മാത്രം എഴുതിയ ഞാൻ ഇത് ഒന്ന് മാറ്റി പിടിക്കാം എന്ന് വിചാരിച്ചു….. ഇഷ്ട്ടപ്പെട്ടല്ലോ അത് തന്നെ ധാരാളം. നിറയെ സ്നേഹം..💟💟💟💟

  15. ഫാൻഫിക്ഷൻ

    ❤❤

  16. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam powli sadhanam 😎

    variety love story 💞💞💞💞

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔കുഞ്ഞപ്പന്‍ അണ്ണൻ ⅻതല ✔March 7, 2021 at 2:10 pm
      kollam powli sadhanam 😎

      variety love story 💞💞💞💞

      ———–

      അതേ….

      കുഞ്ഞു പറഞ്ഞത് ശരിയാ..

      ഇത്. Verity ആണ് 🙄🙄🙄

      ഒരു കൊല ആവായിരുന്നു 🤪

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ooh pinne oru orupine polum kollan arinjoodatha 🥱🥱

        lolan dk odde setta ethenkilum vazhi .കൊല alla vazha കൊലya 🤬🤬🤬

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        alla ente name കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ enne alle
        athinte edel കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔ engene vannu 😳

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          പത്തു തലയാ….. തനി രാവണൻ 😂

          1. കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔

            😎😎🤗🤗🤗

            ahh puzhappamilla

    2. കുഞ്ഞപ്പോ നിറയെ സ്നേഹം..😍😍

  17. Kollam bro ishtaayi…

    1. സ്നേഹം ബ്രോ..💟💟💟

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    agartha evide mann 🙄

    pinne ee kadha vayikkatte ketto

    1. Agartha ഇനി jurassic Island climax വന്നിട്ട് നോക്കിയാൽ മതി…

      Everything is connected 😌

      കഥ വായിക്കാൻ മറക്കരുത്…😁

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Agartha ഇനി jurassic Island climax വന്നിട്ട് നോക്കിയാൽ മതി…

        🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  19. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    സിദ്ധു മുത്തേ…..

    കഥ പൊളിച്ചു….
    ഒരു വല്ലാത്ത ഫീൽ…. നല്ല കണ്ടന്റ് ആയിരുന്നു….

    പക്ഷെ നിനക്ക് കുറച്ചു ടൈം എടുത്ത് എല്ലാം വിശദമായി എഴുതായിരുന്നു…..
    എന്നാ ഒന്നുകൂടെ പൊളി ആയേനെ….

    എന്തായാലും ഒത്തിരി സ്നേഹം 🥰🥰🥰🥰

    1. Dk മുത്തെ….😍

      സംഗതി വെറുതെ ഇരുന്നപ്പോൾ തട്ടി കൂട്ടിയത് ആണ്….. ഒരു ഒളത്തിൽ എഴുതി പോയതാണ്……. ഞമ്മക്ക് അടുത്ത പ്രാവശ്യം സെറ്റ് അക്കാം എന്ന്…..

      നിറയെ സ്നേഹം…💟💟💟

  20. പ്രണയം അറിയാത്ത പൽ കുപ്പി പയ്യൻ സിദ്ധു 😂😂😂

    1. പ്രേമിച്ചിട്ടില്ല എന്നെ ഒള്ളു…എനിക്ക് അറിയാ…😌😁😁

  21. അടിപൊളി😻

  22. 🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com