ആദിത്യഹൃദയം S2 – PART 1 [Akhil] 1074

Views : 97183

ആദി പറഞ്ഞത് കേട്ടുതും വിഷ്ണുവിന് ആദി പറഞ്ഞതിന്റെ അർത്ഥം മനസിലായി..,,,

കുറച്ച് ദൂരം കൂടെ മുൻപിലേക്ക് പോയതിന് ശേഷം ആദി ഇടത്തെ വശത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് കൊണ്ട് വണ്ടി ഒതുക്കി..,,

“”എന്തിനാ ആദി വണ്ടി ഒതുക്കിയത്…??..””… വിഷ്ണു ചോദിച്ചു..,,

“”ഇനി അവിടം വരെ നീ ഓടിക്ക്..,,,,
എനിക്ക് ചെറുതായി ഉറക്കം വരുന്നത് പോലെ..,,,””..,,,,

ആദി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി നേരെ പിന്നിലേക്ക് കയറി ഇരുന്നു..,,,

വിഷ്ണുവും അനുവും മുൻപിലെ സീറ്റിൽ ഇരുന്നു അതിനുശേഷം വിഷ്ണു വണ്ടി ഓടിച്ചുതുടങ്ങി..,,,

“”വിഷ്ണു ഞാൻ പറഞ്ഞത് പോലെ നീ എല്ലാം ചെയ്തിട്ടില്ലേ…????..””..,,,

“”ഞാൻ ചെയ്തിട്ടുണ്ട് ആദി..,,,,,
അവിടെ എത്തുന്നത് വരെ ഒരു പ്രശ്നവും ഉണ്ടാവില്ല…,,,””..,,,

“”എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി..,,,,””..,,,

അതും പറഞ്ഞുകൊണ്ട് ആദി പതിയെ സീറ്റിലേക്ക് ചാരി കിടന്നു..,,,,

പതിയെ തന്റെ കണ്ണുകൾ അടച്ചു..,,,,

<<<<<<()>>>>>>

നാല് മാസങ്ങൾക്ക് മുൻപ്

“ആദി..,,,, ആദി..,,,!!..,,,”

“എടാ..,,, എഴുന്നേൽക്ക്..,,,,”..,,,,

ഫെബിൻ വേഗം തന്നെ റൂഫ് ടോപിലെ പൈപ്പിന്റെ അടുത്തേക്കൊടി,, പൈപ്പ് തുറന്ന് കൈയിൽ കൊള്ളാവുന്ന അത്രയുംവെള്ളം എടുത്ത് കൊണ്ട് ആദിയുടെ മുഖത്തേക്ക് ഒഴിച്ചു..,,,

ഹും…,,,,!!…,,, ആദി ചെറുതായി ഒന്ന് മൂളി..,,

“”ആദി..,,, ആദി..,,,””…,,, ഫെബിൻ ആദിയുടെ കവിളിൽ തട്ടിക്കൊണ്ട് വിളിച്ചു..,,,

ആദി പതിയെ തന്റെ കണ്ണുകൾ തുറന്നു..,,,,

“”ഓഹ്..,,,
പേടിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി നീ..,,,””..,,,

“”വെള്ളം..,,,
എനിക്ക് കുറച്ച് വെള്ളം വേണം..,,,,””..,,, താഴെ കിടന്നുകൊണ്ട് തന്നെ ആദി പറഞ്ഞു..,,,

“”നീ..,, വാ..,,, എഴുന്നേൽക്ക്..,,,””.,,,, അതും പറഞ്ഞുകൊണ്ട് ഫെബിൻ ആദിയെ താഴെ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു…,,,,

ആദിയുടെ ഒരു കൈ തോളിൽ വെച്ച് കൊണ്ട് അവനോടൊപ്പം പതിയെ ഫ്ലാറ്റിലേക്ക് നടന്നു..,,

ഫ്ലാറ്റിന്റെ മുൻപിൽ എത്തിയതും ഫെബിൻ വാതിൽ തുറന്ന് അകത്തേക്ക് കയറി..,,,

വേഗം തന്നെ ആദിയെ അവന്റെ റൂമിൽ കിടത്തി അടുക്കളയിലേക്ക് നീങ്ങി..,,,

ഒരു ജഗിൽ വെള്ളം എടുത്തുകൊണ്ട് വേഗം തന്നെ ഫെബിൻ ആദിയുടെ റൂമിലേക്ക് നടന്നു..,,,

“”നീ കുറച്ച് വെള്ളം കുടിക്ക്..,,,,””..,,, കൈയിലെ ജഗ് ആദിയുടെ നേരെ നീട്ടികൊണ്ട് ഫെബിൻ പറഞ്ഞു..,,

ആദി വേഗം തന്നെ ഫെബിന്റെ കൈയിൽ നിന്നും ജഗ് വാങ്ങി ആർത്തിയോടെ വെള്ളം കുടിച്ചുകൊണ്ടിരുന്നു…,,,

“”ആദി..,,,,
നിനക്ക് എന്താ പറ്റിയത്…???
ആരാ…,,, ആദം…??…””..,,,,

ആദി ജഗിലെ വെള്ളം മുഴുവൻ കുടിച്ചതിന് ശേഷം ജഗ് ഫെബിന് തന്നെ തിരിച്ചു നൽകി..,,,,അതിനുശേഷം എന്തോ അഗാധമായ ചിന്തയിൽ മുഴുകി…,,,

“”ആദി..,,,
നീ എന്താ ഒന്നും മിണ്ടാത്തെ….???..,,,
നിനക്ക് എന്താ പറ്റിയത്…???…””..,,,

“”അത് ഫെബിൻ ചേട്ടാ..,,,,
സത്യത്തിൽ ഞാൻ ബ്ലാക്ക് ഔട്ട്‌ ആയി പോയി..,,,
ശരിക്കും എന്താ ഉണ്ടായത്..,,,””..,,,,,

“”ആഹ്ഹ്..,,, ബെസ്റ്റ്..,,,
നിനക്ക് ഒന്നും ഓർമയില്ലേ…???..””..,,,

“”ഇല്ല ചേട്ടാ..,,,
പെട്ടന്ന് എന്തൊക്കെയോ പോലെ ആയി..,,,
ഒന്നും എനിക്ക് ഓർമ കിട്ടുന്നില്ല..,,,””..,,,

“”ഹ്മ്മ്..,,,,
നീ നിന്റെ ചെവിയും പൊത്തി പിടിച്ച് താഴോട്ട് ഇരുന്നു..,,,
എന്നിട്ട് എനിക്ക് പോലും മനസിലാവാത്ത ഏതോ ഒരു ഭാഷയിൽ എന്തൊക്കയോ പറഞ്ഞു..,,,
അവസാനം ആദം വരുന്നുണ്ട് എന്നും പറഞ്ഞു..,,,,
ആരാ ഈ ആദം…??…””..,,,,

Recent Stories

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് 💚

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ🤔🤔ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com