ആ രാത്രിയിൽ 6 [പ്രൊഫസർ ബ്രോ] 205

Views : 24210

ആ രാത്രിയിൽ 6

AA RAATHRIYIL PART-6 | Author : Professor Bro  | previous part 

ആ രാത്രിയിൽ 1


“അതേ സർ,അദ്ദേഹം മരിച്ചത് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്, അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹം അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ വീട്ടിൽ സി.സി.ടിവി ഉണ്ടായിരുന്നില്ല കുറച്ചു മാറി ഉണ്ടായിരുന്ന എ.ടി. എം ലെ ക്യാമറയിൽ ആണ് അവളുടെ രൂപം പതിഞ്ഞത് , ദൂരം കൂടുതൽ ആയതിനാലും അവളുടെ മുഖത്തെ മറച്ചുകൊണ്ട് ഒരോട്ടോ വന്നു നിന്നതിനാലും ആളെ മനസ്സിലായില്ല…”

“ഓട്ടോയോ, ഓട്ടോയിൽ ആണോ അവൾ അവിടെ നിന്നും രക്ഷപെട്ടത്,ആ ഓട്ടോയെക്കുറിച്ച് നിങ്ങൾ അന്വേഷിച്ചില്ലേ…”

“അന്വേഷിച്ചിരുന്നു സർ, ആ ഓട്ടോ പോയ വഴിയിൽ ഉണ്ടായിരുന്ന മുഴുവൻ സി.സി.ടിവി ക്യാമെറകളും ചെക്ക് ചെയ്തു സർ,പക്ഷെ ഒന്നിലും ആ ഓട്ടോ പെട്ടിട്ടില്ല.ചിലപ്പോ ഏതെങ്കിലും ഇടവഴി കയറി പോയിട്ടുണ്ടാകും,. ഈ സിറ്റിയിൽ എത്ര ഓട്ടോ ഉള്ളതാ അതിൽ നിന്നും ഒരാളെ എങ്ങനെ കണ്ട് പിടിക്കും സർ…”

അയാൾ പറഞ്ഞു നിർത്തിയപ്പോൾ മരക്കാർ എന്തോ ആലോചിക്കുകയായിരുന്നു

“ഒരു മിനിറ്റ്, അവൾ കൊല നടത്തിയിട്ട് പോകുന്നതിന് മുൻപ് ആ ഓട്ടോ വന്നു നിന്നു അല്ലെ…”

“അതേ സർ…”

“അങ്ങനെ ആണെങ്കിൽ അവൾ വന്നതും ഓട്ടോയിൽ ആണോ…”

“അല്ല സർ, ഞങ്ങൾ അത് ചെക്ക് ചെയ്തതാണ്, അവൾ വീടിന്റ ഉള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ഒന്നും തന്നെയില്ല, അവൾ അവിടെ നിന്നും ഇറങ്ങി പോകുന്നതിന് അര മണിക്കൂർ മുൻപാണ് ഡോക്ടന്റെ കാർ ഉള്ളിലേക്ക് പോയത്. ആ കാറിൽ തന്നെ ആയിരിക്കണം അവൾ ഉള്ളിലേക്ക് പോയിരിക്കുക…”

Recent Stories

37 Comments

  1. Next part ille bro

  2. Bro.. praneshwari-2 delete aakiyo?

    1. പ്രൊഫസർ ബ്രോ

      Aakki

      1. ഇതിന്റെ അടുത്ത part ഉണ്ടാവുമോ..??

  3. ❤️❤️

  4. ഏക - ദന്തി

    പ്രൊഫസറെ ദും വായിച്ചാൻ ഇത്തിരി വൈകി..ഭയങ്കര ഇഷ്ടായി …ആ വല്യേ ഓഫിസറെനേ കൊല്ലണ്ടേർന്നില്ല .എവിടേലും തട്ടി കൊണ്ടോയി ഇട്ടാൽ മതീർന്നു .ഇനീപ്പോ പറഞ്ഞിട്ട് കാര്യം ല്ലല്ലോ .ന്തായാലും ഇങ്ങള് ഏഴുതീം .. ഞങ്ങളൊക്കെ ല്ലേ ..കട്ട സപ്പോർട് …
    by the way Happy Birth Day….

  5. നിധീഷ്

    ❤❤❤❤

  6. മല്ലു റീഡർ

    ഒരേ സമയം 2 കഥകൾ അതിൽ ഒന്ന് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെങ്കിൽ മറ്റൊന്ന് പ്രണയകാവ്യം….

    നൻബാ നീ നവീൻ ബ്രോക്ക് പഠിക്കുവാണോ…

    എന്തു തന്നെ ആയാലും 2 കഥയും കുടുക്കി…ഒരു ലാഗും ഫീൽ ചെയ്യാതെ 2 കഥകളിയും മുൻപോട്ട് കൊണ്ടുപോകാൻ നിനക്കു പറ്റുന്നുണ്ട്….

    നിന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നു പറഞ്ഞു കൊറച്ച് കാണുന്നില്ല…നീ ഏതു കഥ ഇട്ടാലും നമ്മൾ വായിക്കും

    ഇങ്ങനെ തന്നെ പോട്ടെ…💗💗💗

    1. അപ്പുവിനെ പോലെ ആകാൻ അവന് മാത്രമേ പറ്റൂ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞത് തന്നെ വളരെ സന്തോഷം

  7. Belated birthday wishes 💐💐
    Ee part um ഇഷ്ടമായി..🤝🤝🤝🤝😊😊😊😊

    1. Thanks ബ്രോ, നിങ്ങൾ കുറച്ചു പേര് ആണ് ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള പ്രചോദനം

  8. അടിപൊളി കേറിവാ കേറിവാ

  9. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Belated birthday wishes

  10. BRO,
    INNU ENDHA PRETHEKADHA.
    OREA DIVASAM RENDUKADHAKAL.
    ADIPOLI.
    THUDARATTE.

    1. ഇന്നെന്റെ ബർത്ത് ഡേ ആണ് ബ്രോ

      1. Belated birthday wishes bro

      2. Belated birthday wishes Bro

      3. Belated birthday wishes. Dear professor 🌼🌼🌼🌼🌼

  11. അഖിൽ അണ്ണാച്ചി ♥️♥️♥️

    സൂപ്പർ 👌👌

  12. ഹാപ്പി ബര്ത്ഡേ ടു യൂ….💞💞💞💞💞

  13. MRIDUL K APPUKKUTTAN

    💙

    1. MRIDUL K APPUKKUTTAN

      നിങ്ങളുടെ രണ്ട് കഥയും ഒരുമിച്ച് വന്നാൽ എങ്ങെനെയാ
      ഇവിടെ എനിക്ക് കുറച്ച് പണിയുണ്ട് അതിനാടക്കാണ് പ്രാണേശ്വരി വായിക്കുന്നത്
      ഞങ്ങൾ നാളെ പഴനിക്ക് പോകുകയാണ് അതുകൊണ്ട് ഇത് പിന്നെ വായിക്കാം

      1. സമയം പോലെ വായിച്ചാൽ മതി ബ്രോ

      2. അസ്സുരൻ

        Praneshwari-2 എന്താ ബ്രോ ഡിലീറ്റ് ആക്കിയേ ☹️☹️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com