എൻ ജീവൻ? ︋︋︋[✰ʂ︋︋︋︋︋เɖɦ✰] 180

നിന്നോട് ചോദിക്കാൻ വന്നപ്പോൾ നീ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ എന്നോട് പറഞ്ഞിട്ടും അവൻ പറഞ്ഞ കാര്യങ്ങൾ മനസിലേക്ക് വന്നപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയി……. പിന്നെയാണ് മസ്സിലായത് അവൻ എന്നെ ചതിക്കായിരുന്നു എൻ്റെ അച്ഛനെയും അമ്മയേയും അവരു കൊന്നു കളഞ്ഞതാ…. നിന്നെ സ്നേഹിച്ചതിന് നിന്നെയും. അവരേന്നിൽ നിന്ന അകറ്റാൻ നോക്കിയതയിരുന്നു….. ഒരുപാട് ഇഷ്ടമാ നിന്നെ എന്നെ വേറുക്കല്ലേടാ ആരുമില്ല എനിക്ക്……..”

അവൾ ഓരോന്ന് പറയുമ്പോഴും വാക്കുകൾ കരച്ചിലിൽ മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു……..

” എന്നെ വിട്ട് പോവോ നീ…… എൻ്റെ ഒരു പൊട്ടത്തരമായി കണ്ടുടെ അത്…..”

നിറഞ്ഞ കണ്ണുകളോടെ നിഷ്കളങ്കമായി എൻ്റെ മുഖത്തേക്ക് തലയുയർത്തി നോക്കി പറഞ്ഞ അവളെ ചേർത്ത് പിടിക്കുക മാത്രമാണ് എനിക്ക് ചെയ്യാൻ തോന്നിയത്……..

ആരുടെയോ വാക്ക് കേട്ട് എന്നെ തെറ്റിദ്ധരിച്ചതിന് അവളെ അകറ്റി നിർത്താം പക്ഷേ വേണ്ട ഇനിയും അവളെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല………..

മെല്ലെ തലയുയർത്തി നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ തന്നെ വീക്ഷിക്കുന്ന ഒരുപാട് കണ്ണുകളാണ്…….. അതിൽ ചിലർക്ക് കര്യങ്ങൾ അറിയുന്നവർ ഒരു ചെറു ചിരിയോടെ നോക്കി നിൽക്കുന്നുണ്ടയിരുന്നൂ……..

ഞാൻ അവളുടെ ചേവിയോട് ചുണ്ട് ചേർത്ത് മെല്ലെ പറഞ്ഞൂ…..

” അതെ..എല്ലാവരും നമ്മളെ തന്നെ ശ്രദ്ധിക്കുന്നുണ്ട്……”

പറഞ്ഞ് കഴിഞ്ഞതും എന്നിൽ നിന്ന് ഒരു ചമ്മലോടെ അകന്ന് നിന്നു……….. വലിയ സെലിബ്രിറ്റിയാണ് ഇങ്ങനെ നിക്കുന്നത് എന്ന് ഓർത്തപ്പോൾ ചിരി വന്നു…

57 Comments

  1. സിദ്ധു,,,,
    കഥ ഒരുപാട് ഇഷ്ട്ടമായി. സ്നേഹം മാത്രം ❤❤❤

    1. Thanks ആമിയെച്ചി… ഒരുപാട് സ്നേഹം..???????

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️??

  3. മന്നാഡിയാർ

    ഇഷ്ടമായി ♥♥♥♥
    എന്ന് ഞാൻ ഒപ്പ് ???

    1. നിറയെ സ്നേഹം..??????

  4. ഇഷ്ടായി ഒത്തിരി…..
    ???
    പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

    1. Babybo_y

      Ishttayi എന്നറിഞ്ഞതിൽ സന്തോഷം… നിങ്ങളെ ആത്ര. ഒന്നും ഇല്ലെങ്കിലും….. സ്നേഹം..???

  5. ഏക - ദന്തി

    സിദ്ധാ ..നന്നായി .ഒരു ഫീൽ ഗുഡ് സ്റ്റോറി …അതും ലീഗ് ഒന്നും ഇല്ലാതെ കാച്ചി കുറുക്കി പറയുക എന്നൊക്കെ പറയുന്ന പോലെ.ഇഷ്ടായി .ഇനിയും എഴുതു .ആ സ്റ്റോർ ചെയ്ത വെച്ച സ്റ്റോറീസ് ഒക്കെ ഇങ്ങട് പോരട്ടെ ….

    1. ഏക - ദന്തി

      ലാഗ് ന്നാണ് ഉദ്ദേശിച്ചത്

    2. ഏക-ദന്തി അഭിപ്രായത്തിന് നന്ദി……? സത്യം പറഞ്ഞാല് എൻ്റെ ഒരു ഇതിൽ എഴുതിയതാണ് പോസ്റ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു നിങ്ങളെ പോലുള്ള വായനക്കാരുടെ സപ്പോർട്ട് കണ്ടപ്പോൾ ആണ് സമാധാനം ആയത്….. സ്റ്റോർ ചെയ്തു വെച്ചത് ഒക്കെ വൈകാതെ വരും….
      സ്നേഹം..?????

  6. മാത്തപ്പൻ

    ?

  7. നിധീഷ്

    ❤❤❤❤

  8. ❤❤❤
    Super ❤

  9. സംഭവം ജോറായി മുത്തേ.നല്ല ഫീൽ ഉണ്ടായിരുന്നു.. അവതരണത്തിൽ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മനോഹരമായേനെ..അന്റെ സ്റ്റോറി വായിക്കുന്നില്ലെന്ന പരാതി പരിഗണിച്ചുകൊണ്ടു ദാ വായിച്ചിരിക്കുന്നു??..ബാക്കിയുള്ളതും വായിച്ചിട്ട് പറയാം.. ആശംസകൾ ടാ??

    1. ആദ്യത്തെ പ്രണയ കഥയല്ലേ അതിൻ്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും….. അടുത്തതിൽ ശേരിയക്കാം എന്ന്….. പിന്നെ സ്റ്റോറി വായിച്ചതിനുള്ള കൃതജ്ഞത ഞാൻ രേഖപ്പെടുത്തുന്നു… സ്നേഹം മാത്രം ട്ടോ…????

  10. അടിപൊളി മുത്തേ….??

  11. Bro… Polii anthu pattii loves story lotu marannn…❤️❤️❤️❤️????

    1. സ്നേഹം ചിക്കൂ…?????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    പരീക്ഷണം വിജയിച്ചു മാൻ ??

    കുറച്ചു കൂടി വിശദികരിച്ചു എഴുതിക്കോ ?.

    1. നിങ്ങള് ഒക്കെ support ചെയ്യുമ്പോൾ വിജയിക്കാതെ ഇരിക്കോ….സ്നേഹം മാത്രം..????

  13. കൊള്ളാം.. ഫാൻ്റേസി sci fi മാത്രം എഴുതി കൊണ്ട് ഇരുന്ന നി.. ലവ് സ്റ്റോറി യിൽ ഒരു പരീക്ഷണം .. അത് നല്ല രീതിയിൽ തന്നെ എഴുതി ഫലിപ്പിക്ാൻ നിനക്ക് സാധിച്ചു..
    സ്നേഹത്തോടെ❤️

    1. ഇന്ദു ചേച്ചി…. Fiction ,fantasy മാത്രം എഴുതിയ ഞാൻ ഇത് ഒന്ന് മാറ്റി പിടിക്കാം എന്ന് വിചാരിച്ചു….. ഇഷ്ട്ടപ്പെട്ടല്ലോ അത് തന്നെ ധാരാളം. നിറയെ സ്നേഹം..????

  14. ഫാൻഫിക്ഷൻ

    ❤❤

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam powli sadhanam ?

    variety love story ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔കുഞ്ഞപ്പന്‍ അണ്ണൻ ⅻതല ✔March 7, 2021 at 2:10 pm
      kollam powli sadhanam ?

      variety love story ????

      ———–

      അതേ….

      കുഞ്ഞു പറഞ്ഞത് ശരിയാ..

      ഇത്. Verity ആണ് ???

      ഒരു കൊല ആവായിരുന്നു ?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ooh pinne oru orupine polum kollan arinjoodatha ??

        lolan dk odde setta ethenkilum vazhi .കൊല alla vazha കൊലya ???

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        alla ente name കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ enne alle
        athinte edel കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔ engene vannu ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          പത്തു തലയാ….. തനി രാവണൻ ?

          1. കുഞ്ഞപ്പന്‍ അണ്ണൻ ⅻ-തല ✔

            ?????

            ahh puzhappamilla

    2. കുഞ്ഞപ്പോ നിറയെ സ്നേഹം..??

  16. Kollam bro ishtaayi…

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    agartha evide mann ?

    pinne ee kadha vayikkatte ketto

    1. Agartha ഇനി jurassic Island climax വന്നിട്ട് നോക്കിയാൽ മതി…

      Everything is connected ?

      കഥ വായിക്കാൻ മറക്കരുത്…?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Agartha ഇനി jurassic Island climax വന്നിട്ട് നോക്കിയാൽ മതി…

        ?‍♂️?‍♂️?‍♂️?‍♂️?‍♂️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    സിദ്ധു മുത്തേ…..

    കഥ പൊളിച്ചു….
    ഒരു വല്ലാത്ത ഫീൽ…. നല്ല കണ്ടന്റ് ആയിരുന്നു….

    പക്ഷെ നിനക്ക് കുറച്ചു ടൈം എടുത്ത് എല്ലാം വിശദമായി എഴുതായിരുന്നു…..
    എന്നാ ഒന്നുകൂടെ പൊളി ആയേനെ….

    എന്തായാലും ഒത്തിരി സ്നേഹം ????

    1. Dk മുത്തെ….?

      സംഗതി വെറുതെ ഇരുന്നപ്പോൾ തട്ടി കൂട്ടിയത് ആണ്….. ഒരു ഒളത്തിൽ എഴുതി പോയതാണ്……. ഞമ്മക്ക് അടുത്ത പ്രാവശ്യം സെറ്റ് അക്കാം എന്ന്…..

      നിറയെ സ്നേഹം…???

  19. പ്രണയം അറിയാത്ത പൽ കുപ്പി പയ്യൻ സിദ്ധു ???

    1. പ്രേമിച്ചിട്ടില്ല എന്നെ ഒള്ളു…എനിക്ക് അറിയാ…???

  20. അടിപൊളി?

  21. ?

Comments are closed.