ദി ഡാർക്ക് ഹവർ 2 {Rambo} 1724

നിർത്താതെ അലയടിച്ച ഫോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ജോൺ കിടക്കയിൽ നിന്നും തലയുയർത്തിയത്..

തന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയത് തീരെ ഇഷ്ടപെട്ടിട്ടില്ല എന്ന് ആ മുഖഭാവം കണ്ടാൽ തന്നെ വ്യക്തമാണ്..

എന്നാലും…
പതിയെ എണീക്കാനുറച്ചപ്പോഴേക്കും ശബ്ദം നിലച്ചിരുന്നു..

പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ…ജോൺ വീണ്ടും ഉറക്കത്തിലേക്കൂളിയിടുവാൻ തുനിഞ്ഞെങ്കിലും കലശലായ മൂത്രശങ്ക വന്നതോടെ അവൻ എണീക്കാനുറച്ചു…!

പാതിയടഞ്ഞ കണ്ണുകളോടെ അവൻ ടോയ്‌ലറ്റിൽ പോയി ശങ്ക തീർത്ത് ഫ്ലഷ് ചെയ്തപ്പോ വീണ്ടും തന്റെ ഫോൺ ശബ്ധിക്കുകയുണ്ടായി..

ഇന്നലെ കൂട്ടുകാരന്റെ വക കിട്ടിയ ചെലവിന്റെ ഭാഗമായി നന്നായി കുടിച്ചതുകാരണം ഇപ്പോഴും അവന്റെ കെട്ട് വിട്ട് പോയിട്ടില്ല എന്നുവേണം പറയാൻ..

എന്നിട്ട് ബോധമില്ലാതെ വന്ന സമയത്ത്‌ ഫോൺ എവിടെയാണ് വെച്ചതെന്ന് പോലും അവനോർമ്മ കിട്ടിയിരുന്നില്ല…
വീട് കണ്ടുപിടിച്ചത് തന്നെ എങ്ങനെ ആണെന്ന അവനിപ്പോ ആലോചിക്കുന്നെ..!!!

എന്നാലും ഒരുവിധം തപ്പിപ്പിടിച് ഫോൺ കിട്ടിയപ്പോഴേക്കും വിളിനിന്നിരുന്നു…!!

സ്ക്രീനിൽ നോക്കിയപ്പോ 6 മിസ്സ്ഡ് കാൾ എന്ന് കണ്ടപ്പോതന്നെ അവനുറച്ചു…
അവളാകും എന്ന്…!!

എന്തായാലും അവന്റെ ഊഹം തെറ്റിയിരുന്നില്ല…
ഉടനെ തന്നെ ആ നമ്പറിലേക്ക് അവൻ തിരിച്ചുവിളിച്ചു…
ഉറക്കം തൂങ്ങിയ അവനിപ്പോ….
ആകെ പുച്ഛംനിറഞ്ഞ ഭാവത്തോടെയാണ് വിളിക്കുന്നെ എന്നുമാത്രം..!!!

ആദ്യ റിങ് തുടങ്ങിയ നിമിഷം തന്നെ അപ്പുറത്തുനിന്ന് അറ്റൻഡ് ചെയ്ത് ഷൗട്ട് ചെയ്യാൻ തുടങ്ങിയിരുന്നു…

എന്നാലും…ഒരു ഭാവവെത്യാസങ്ങളുമില്ലാതെ അവനത് മുഴുവൻ കെട്ടുകൊണ്ടേയിരുന്നു…
തിരിച്ചൊന്നും പറയാതെ..!!!

അല്ലെങ്കിലും എന്ത് പറയാനാണ്…
ഓഫീസിലെ ബോസ്സ് അല്ലെ..!!

വെറുമൊരു എഡിറ്റർ ആണെങ്കിലും…
അവളുടെ മട്ടും ഭാവവും കണ്ടാൽ ഓഫീസ് അവളുടെ ആണെന്നാണ് ഭാവം…!!!

മൈ**…!!!!!

ഫോൺ കഴിഞ്ഞ്…നേരെ പോയി സോഫയിലിരുന്ന് മനക്കോട്ട കെട്ടിപ്പടുത്തുകൊണ്ടിരിക്കെ ആണ് ആ തള്ള വിളിച്ച കാര്യം ഓർത്തെ…

പെട്ടെന്ന് പോയി ഫ്രഷ് ആയി തന്റെ ക്യാമറയും പഴ്സും എടുത്ത് റൂമും പൂട്ടി ഇറങ്ങി..

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.