എനിക്കായ് 2 ❤❤ [നൗഫു] 3768

“ഏട്ടാ, ഈ ചെക്കന് ഒരു മാറ്റവും ഇല്ലാട്ടോ, അന്ന് കണ്ട അത് പോലെ തന്നെ ഉണ്ട് ഇപ്പോഴും.. കുറച്ചു തടി വെച്ചു.. ഈ മീശ യൊക്കെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടല്ലോടാ.. ഇതൊന്നും വളരില്ലേ.. നൗഫു,.. എന്തേലും ഒന്ന് പറയടാ..”

അവൾ എന്നോട് വീണ്ടും പറഞ്ഞു..

ഞാൻ ആകെ വണ്ടർ അടിച്ച അവസ്ഥയിൽ ആണ്.. ഈഅവസ്ഥയിൽ ഞാൻ എന്ത് പറയാനാ.. ഒന്നും പറയാൻ പറ്റുന്നില്ല.. ആകെ ഒരു മരവിച്ച അവസ്ഥയിലേക് എത്തി..

“നീ പോയി കുറച്ചു വെള്ളം കൊണ്ട് വാ, അവൻ ആകെ ഏതോ ലോകത്ത് എത്തിയ അവസ്ഥയിൽ ആണ്,”

അവിടെയും എന്റെ രക്ഷകൻ ആയി അജീഷ് മുന്നോട്ട് വന്നു..

“അഷ്‌വാ..”

ഏട്ടൻ ഉള്ളിലേക്കു നോക്കി എന്റെ പെണ്ണിനെ വിളിച്ചു..

എന്റെ പെണ്ണ് പുതു വസ്ത്രമെല്ലാം മാറ്റിയാണ് അവിടെ ഉള്ളത്.. അവൾക് അങ്ങോട്ട്‌ വരാൻ എന്തോ മടിയുള്ളത് പോലെ..

“ഹോ,.. ഫാറൂക്കിൽ കറങ്ങി നടക്കുന്ന നിങ്ങൾക് ഇപ്പോ നാണമോ,..”

ഞാൻ ഏട്ടന്റെ മുഖത്തേക് നോക്കി..

“ഹേയ്, ഞാൻ കണ്ടതെല്ലാട്ടോ, ഇവൾ തന്നെ ഇവിടെ വന്നു പറയുന്നതാണ്..”

ഞാൻ അഷ്‌വയുടെ മുഖത്തേക് കുറച്ചു ദേഷ്യം കലർത്തി നോക്കി.. അവിടെ ഇപ്പോഴും ആ ചിരി തന്നെ ആണ് ഉള്ളത്..

കുറച്ചു നേരം ഏട്ടനോട് സംസാരിച്ചു ഇരയുന്നപ്പോൾ ഞാൻ ഓക്കേയായി..

“ഇന്നാ, ഇത് കുടി സുലൈമാനി ആണ്,.. ബിരിയാണി തിന്നു മസ്തു ആയതെല്ലേ..”

ഗ്രീഷ്മ ഉള്ളിൽ നിന്നും ഒരു ട്രേയിൽ കുറച്ചു ഗ്ലാസുമായി വന്നു..

പിന്നെ, ആ തിന്നത് മുഴുവൻ നിന്നെ കണ്ടപ്പോൾ തന്നെ ആവിയായി പോയിട്ടുണ്ട്..ഞാൻ എന്റെ മനസിൽ പറഞ്ഞു.. എന്നാലും വേണ്ടില്ല ഇത് കൂടി കൂടിക്കാം അല്ല പിന്നെ..

“എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. ഞാൻ നിന്നെ വിളിക്കണ്ട് നൗഫു..”

Updated: March 8, 2021 — 3:26 pm

30 Comments

    1. ❤❤❤

      താങ്ക്യൂ ❤❤

  1. ❤️❤️❤️

  2. *വിനോദ്കുമാർ G*❤

    ♥♥♥❤♥♥♥?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

  4. അബൂ ഇർഫാൻ

    മനോഹരമായ ഒരു കഥയുടെ രണ്ടാം ഭാഗം പലപ്പോഴും വിരസമാകാറുണ്ട്. പക്ഷെ നൗഫു, രണ്ടാം ഭാഗം അതി മനോഹരമായിരുന്നു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ???

    1. താങ്ക്സ് അബൂ…

      കാത്തിരിപ്പിനു നന്ദി ❤❤

  5. സത്യം പറ nafukka ഇങ്ങള് എത്ര പേരെ പ്രേമിച്ച്….. ?

    അടിപൊളി കഥ തന്നെ….?????

    1. എണ്ണില്ല, അതൊന്നും എണ്ണാൻ പാടില്ല എന്നാണ് മുനി പറഞ്ഞിരിക്കുന്നത് ??

  6. മന്നാഡിയാർ

    ♥♥♥♥♥♥

  7. എന്താ പറയാ.. ഇങ്ങള് ബേറെ level ആണ് ??
    അടിപൊളി?
    അടുത്ത part പെട്ടന്നായിക്കോട്ടെ…….. ???

    1. താങ്ക്യൂ ❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരാം ബ്രോ ❤❤

  8. വിരഹ കാമുകൻ???

    ❤❤❤

  9. ✍️✍️????

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  11. ♨♨ അർജുനൻ പിള്ള ♨♨

    ???

  12. Nofukkaa…. Vaayikkatto… Vaayichittu abhiprayam parayaam ❣️❣️

    1. ഓക്കേ ടാ ❤❤

  13. ചെമ്പരത്തി

    ഉറപ്പായും വായിക്കൂട്ടോ…… കുറച്ചു ദിവസങ്ങൾ ആയിട്ട് തിരക്കിൽ ആണ് അത് കൊണ്ട് സമയക്കുറവ് നല്ലപോൽ ഉണ്ട്…..?????????????❤❤❤❤❤❤❤❤

    1. പതിയെ വായിച്ചാൽ മതി ബ്രോ ❤❤

  14. First♥️

Comments are closed.