നിഴലായ് അരികെ -12 [ചെമ്പരത്തി] 378

 

ആര്യക്ക് നേരെ പാഞ്ഞടുത്ത നന്ദൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയിൽ ചേർത്ത് മുകളിലേക്കുയർത്തി…നിലത്തു നിന്നും ഒരടിയോളം ഉയരത്തിൽ,അവന്റെ ബലിഷ്ടമായ കൈയിൽ കിടന്നവൾ ശ്വാസമെടുക്കാനാവാതെ പിടഞ്ഞു…

 

“ഞാൻ പറഞ്ഞതല്ലേ നിന്നോട്… എനിക്ക്  മറ്റൊരാളെ വിവാഹം കഴിക്കാൻ കഴിയില്ലെന്നു…. അവളെ കണ്ടെത്തണം എന്ന്…അവൾ ആരായാലും അവളെ മതി എനിക്കെന്നു…….എന്നിട്ടും നീ…..

 

അവൾ കാൽ ഭിത്തിയിലടിച്ചു പിടഞ്ഞു….എന്തോ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല…..

 

കുഴഞ്ഞു തുടങ്ങുന്ന കൈകളിൽ ഒന്നുയർത്തി നന്ദന്റെ കവിളിലൊന്നവൾ തലോടി…മറു കൈകൊണ്ട് അവന്റെ കയ്യിൽ കോളറിൽ പിടി മുറുക്കി…..കണ്ണുകൾ പുറകോട്ട് മറിയാൻ തുടങ്ങുമ്പോഴും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു… മരണത്തെ തോൽപിക്കുന്നൊരു പുഞ്ചിരി……

അവന്റെ കവിളിൽ തലോടിയ കൈ കുഴഞ്ഞു പതിയെ താഴേക്കൂർന്നു…….

 

(തുടരും…….)

 

 

???????????

 

 

 

 

പ്രിയ കൂട്ടുകാരെ….. ഇവിടെ നിങ്ങൾ എനിക്ക് തന്ന എല്ലാ സ്നേഹത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി……. ഇത് വരെ ഉള്ള പാർട്ടുകൾ എഴുതി കഴിഞ്ഞതായിരുന്നു…. അത് കൊണ്ടാണ് ഇത്രയും വേഗത്തിൽ പോസ്റ്റ്‌ ചെയ്തു കൊണ്ടിരുന്നത്….. ഇനി മുതൽ കുറച്ചു താമസം വരൂട്ടോ…. ക്ഷമിക്കണം ഇത്തിരി തിരക്കിൽ ആണ്…..

 ഞാൻ നേരത്തെ ജ്വാല യുടെ കമന്റ്‌ നു ഉള്ള മറുപടിയിൽ പറഞ്ഞിരുന്നു…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രോബ്ലങ്ങളും കാരണം എഴുതാൻ ഉള്ള മൂഡ് ഒക്കെ പോയിരുന്നു….. ഇപ്പൊ റിക്കവർ ആയി വരുന്നു…. അതിന്റെ ഒപ്പം ജോലി തിരക്ക് ഉണ്ട്….പിന്നെ വീട്ടിൽ നെറ്റ് വളരെ slow ആണ് എഴുത്ത് നടക്കില്ല… ജോലിക്കിടയിൽ കിട്ടുന്ന സമയം വച്ചാണ് എഴുതുന്നത്…..

പിന്നെ ഇവിടെ സ്റ്റോറി സബ്‌മിറ്റ് ചെയ്യുമ്പോൾ എഡിറ്റ്‌ ചെയ്യുന്നതിന് കുറച്ചു പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് അത് കൊണ്ട് തന്നെ തെറ്റുകളോ, പ്രശ്നങ്ങളോ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നില്ല…. ചിലപ്പോൾ ടൈപ്പ് ചെയ്യുന്നത് വരുന്നില്ല… അതിനാൽ മറ്റൊരു പ്ലാറ്റുഫോമിൽ ടൈപ്പ് ചെയ്തിട്ട് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്….പിന്നെ സ്റ്റോറി സൈറ്റിൽ വന്ന് കഴിഞ്ഞാൽ മാത്രമേ തെറ്റുകളോ പൊരുത്തക്കേടുകളോ ഉണ്ടെങ്കിൽ അറിയാൻ കഴിയൂ…. പിന്നീട് എഡിറ്റ്‌ സാധ്യവും അല്ല….അതിനാൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ…??

പ്രിയ കൂട്ടുകാർ ക്ഷമിക്കുക ഒപ്പം തന്നെ ഇത്തിരി വെയിറ്റ് ചെയ്യണം…..

സ്നേഹപൂർവ്വം…

 

 

??ചെമ്പരത്തി ??

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.