പോയ വഴിയേ [Zindha] 89

Views : 6884

പോയ വഴിയേ

Author : Zindha

 

ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ.

കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്.
എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്.
ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ.
തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന വിധം ഞാൻ ഇവിടെ സമർപ്പിച്ചിട്ടുണ്ട് ക്ഷമിക്കണം ഏറ്റെടുക്കണം🙏.
ഓർക്കുമ്പോൾ മനസ്സിൽ വിഷമം തോന്നുന്ന നീണ്ട പത്തു വർഷത്തെ അധ്യാനം, ഒറ്റക്കായിരുന്നു എന്നും ഒറ്റപ്പെട്ടിട്ടെ ഉള്ളു അന്നും ഇന്നും. തിരിച്ചറിവില്ലാത്ത ആ അധ്യയന വർഷങ്ങൾ തീരും വരെയും വിങ്ങൽ ആയിരുന്നു മനസ്സിൽ. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം ഞാൻ മനു കോഴിക്കോട് ആണ് വീട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതിന് ഒരു ഉത്തരമില്ല എന്നാലും തട്ടി കൂട്ടി ഒരു ഡിപ്ലോമ പാസ്സ് ആയിട്ടുണ്ട്. ഒരു വർഷം ഒരു സ്ഥാപനത്തിൽ മോശമില്ലാത്ത ഒരു ജോലി ഇണ്ടായിരുന്നു കാലത്തിന്റെ വേദിയണം എന്ന് കളിയാക്കി പറയും പോലെ ഇപ്പൊ അതും കളഞ്ഞു വീട്ടിൽ ഇരിക്കുന്നു എന്താ ലേ😊.
വീട്ടിൽ അമ്മ അച്ഛൻ. അച്ഛൻ അരവിന്ദൻ ഒരു പാവം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അമ്മ മൃതുല അതിലും പാവം ഒരു വീട്ടമ്മ. അല്ലലില്ലാതെ തള്ളി നീങ്ങുന്ന കുടുംബം.
നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഒരു CBSE സ്കൂളിൽ ആയിരുന്നു എന്റെ +2 വരെ ഉള്ള പഠനം.
എന്നും രാവിലെ അമ്മേടെ വക ഒരു വിളി കിട്ടിയാലേ കിടക്കപ്പയെൽ നിന്നും എനിയ്ക്കാറുള്ളു അതൊരു ശീലമാണ്. എന്നത്തെയും പോലെ അന്നും
അമ്മ: ഡാ നീ ഇനി എഴുന്നേറ്റില്ലെങ്കി ഈ വാതിലു ഞൻ പൊളിക്കും…
ഒരു അശരീരി പോലെ അമ്മയുടെ അവസാന ഭിക്ഷണി കേട്ടത്തോടെ വിളി കേട്ടു ഇല്ലെങ്കിൽ പൊളിക്കും ചിലപ്പോ പറയാൻ പറ്റത്തില്ല
മനു: എന്താ അമ്മേ രാവിലെ തന്നെ..

Recent Stories

The Author

Zindha

21 Comments

  1. Bro kollam … Nalla oru intro illa story thanne ane .. writing onne shreddikkanm spelling mistakes und … Oke keep writing with faithfully your fan boy Ezrabin 🌼🌼🌼🌼

    1. Fan boyoo😳😳😳 ദൈവമെ

  2. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ടായി ബ്രോ ❤️❤️❤️🖤😇

    1. എനിക്ക് വയ്യ. പ്രതീക്ഷിച്ചില്ല 😊😊😊ഇത്ര അധികം സപ്പോർട്ട്

  3. മന്നാഡിയാർ

    Kollam bro ♥♥♥♥❤❤❤❤
    Waiting

  4. പാലാക്കാരൻ

    Adhyam onnum manasilayilla but thaan kure karyam paranju ithiri order aki paragraph thirichu spelling nokki ezhuthiyal kollam

    1. Malayalam typing aadhyamayittayathu kondaavam

    2. Bruh para okke aakki thirichatha bt ithil ittappo ingane ayi poi enthanavo entho. Adutha bhaghathil shredhikkam

  5. നിധീഷ്

    അക്ഷരതെറ്റ് കുറക്കണം.. ❤❤❤

    1. Sure nd thq for ur comment

  6. ബ്രോ നല്ല തുടക്കം 🤩
    അടിപൊളി 😍
    അക്ഷരതെറ്റുകൾ ഉണ്ട് next പാർട്ടിൽ ശരിയാക്കാൻ ശ്രമിക്കുക

    1. ഉറപ്പായും

  7. ബ്രോ നല്ല തുടക്കം…❤❤❤

    വൈറ്റിംഗ് 😍😍

  8. ഏക - ദന്തി

    നന്നായിട്ടുണ്ട് ….

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Athe adhyathe katha

      1. മന്നാഡിയാർ

        He means first comment

        1. Ooh dhangane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com