പോയ വഴിയേ [Zindha] 89

Views : 6887

ആദ്യം പൊക്കോളാൻ അനുവാദം കൊടുത്തപ്പോ ഒരു പാൽ പുഞ്ചിരി ഞങ്ങൾക്ക് സമ്മാനിച്ചു പിരിയാൻ നിന്ന ആൾ രണ്ടാമത് പറഞ്ഞ ഡയലോഗ് കേട്ടു വിശ്വസിക്കാൻ ആവാതെ എന്നെയും മാമനെയും നോക്കുന്നു. താടിയും മീശയും അതികം ഇല്ലെങ്കിലും ശരീര ഘടന വെച്ച ഒരാളുടെ പ്രായം ഊഹിക്കാമല്ലേ. അവൾ വിചാരിച്ചു കാണും ഈ തടിമടണോ എന്ന് 😏.
രാഘവൻ: ആള് ഡിപ്ലോമ കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു വർക്കയർന്നു പിന്നീട് അവിടുന്ന് റിസൈൻ ചെയ്തു ഇപ്പൊ ഇവിടെ എത്തി.
ഓ ഈ കെളവൻ ആളെ നാട്ടിക്കുയല്ലോ.
നമ്മലല്ലേ എന്നാ ഭാവത്തിൽ ഒരു ചിരി അങ്ങട് കൊടുത്തു ഇതൊക്കെ എന്ത്.
പിന്നീടാധികം നേരം നിന്നില്ല രണ്ടു മൂന്ന് ഡയലോഗ് അവള് പോയി കുറച്ചു കഴിഞ്ഞു പൂനെ ചേട്ടൻ വന്നു പറഞ്ഞു പുറത്ത് പേരെന്റ്സ് കാത്തിരിപ്പുണ്ടെന്ന് അതുകൊണ്ട് ഞാനും മെല്ലെ അവിടുന്ന് വലിഞ്ഞു നേരെ നമ്മടെ ക്ലാസും തപ്പി നടപ്പായി ഹാവു കിട്ടി കിട്ടി.
ഒരു ദീർഘ നിശ്വാസനം എടുത്ത് നേരെ കേറി ഹാവു സ്വിച്ച് ഇട്ടപോലെ നിന്ന് എല്ലാ ബഹളവും ഏതാടാ ഇവൻ എന്നുള്ള റീതിയിലുള്ള നോട്ടവും. അഹ് കൊള്ളാം നല്ല ക്ലാസ്സ്‌, സാധാരണ ലെറ്റ്‌ എന്ന് പറയുമ്പോ 1st ഇയർ കഴിഞ്ഞു വരുന്നവരുടെ കൂടെ ഇടലാണല്ലോ പതിവ് ഇവിടേം അത് തന്നെ അവസ്ഥ മൊത്തത്തിലൊന്നു നോക്കി ലാസ്റ്റ് ബെഞ്ച് കളിയല്ല തോട്ട് മുന്നിലത്ത സീറ്റിൽ പോയി ഇരിപ്പുറപ്പിച്ചു. അപ്പോളേക്കും ബാക്കി എല്ലാവരും അവരവരുടെ ചർച്ചങ്ങളിൽ മുഴുങ്ങി. ചില കണ്ണുകൾ എന്നെ നോക്കുന്നതും കാണാം നമ്മളാതൊന്നും ശ്രെദ്ധിക്കാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു അങ്ങനെ ടീച്ചർ വരുന്നതു വരെ കുറച്ചു പേരെ പരിചയ പെട്ടു അജ്മൽ, ഷാഫി, അജയ്, റിജോയ്, റോയ്, രാഹുൽ… അനഗ്നെ കറച്ചു പേർ അവരോച് ചോദിച്ചു മനസ്സിലാക്കിയത് വെച്ച ക്ലാസ്സിൽ മൊത്തം 32 പേര്, 12 ഗര്ലസ് 20 ബോയ്സ് അതിൽ ലെറ്റ്‌ വരും 8 പേര്. ആഹാ അന്തസ് അങ്ങനെ ഓരോ കാര്യം പറഞ്ഞു ഇരുന്നപ്പോൾ ടീച്ചർ വന്നു. 🤔ഇതിനിടക്കേപ്പോളാ ബെൽ അടിച്ചേ ആവോ…
അഹ് ഇത് നമ്മടെ ടീച്ചർ ആണല്ലോ.
അഞ്ജലി : സൊ സ്റ്റുഡന്റസ് ഗുഡ്മോർണിംഗ്.

Recent Stories

The Author

Zindha

21 Comments

  1. Bro kollam … Nalla oru intro illa story thanne ane .. writing onne shreddikkanm spelling mistakes und … Oke keep writing with faithfully your fan boy Ezrabin 🌼🌼🌼🌼

    1. Fan boyoo😳😳😳 ദൈവമെ

  2. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ടായി ബ്രോ ❤️❤️❤️🖤😇

    1. എനിക്ക് വയ്യ. പ്രതീക്ഷിച്ചില്ല 😊😊😊ഇത്ര അധികം സപ്പോർട്ട്

  3. മന്നാഡിയാർ

    Kollam bro ♥♥♥♥❤❤❤❤
    Waiting

  4. പാലാക്കാരൻ

    Adhyam onnum manasilayilla but thaan kure karyam paranju ithiri order aki paragraph thirichu spelling nokki ezhuthiyal kollam

    1. Malayalam typing aadhyamayittayathu kondaavam

    2. Bruh para okke aakki thirichatha bt ithil ittappo ingane ayi poi enthanavo entho. Adutha bhaghathil shredhikkam

  5. നിധീഷ്

    അക്ഷരതെറ്റ് കുറക്കണം.. ❤❤❤

    1. Sure nd thq for ur comment

  6. ബ്രോ നല്ല തുടക്കം 🤩
    അടിപൊളി 😍
    അക്ഷരതെറ്റുകൾ ഉണ്ട് next പാർട്ടിൽ ശരിയാക്കാൻ ശ്രമിക്കുക

    1. ഉറപ്പായും

  7. ബ്രോ നല്ല തുടക്കം…❤❤❤

    വൈറ്റിംഗ് 😍😍

  8. ഏക - ദന്തി

    നന്നായിട്ടുണ്ട് ….

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Athe adhyathe katha

      1. മന്നാഡിയാർ

        He means first comment

        1. Ooh dhangane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com