ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 678

 ഒരു തുടർകഥ എഴുതണം എന്ന് ഒട്ടും ആഗ്രഹിച്ചതല്ല… പക്ഷെ ഈ കഥ ചെറുകഥായി എഴുത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്… ആദ്യ ഭാഗത്തിന് പിന്തുണ നൽകിയ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി….ഒപ്പം തമ്പുരാനും…..

ഈ ഭാഗത്തിൽ പേജികളുടെ എണ്ണം വളരെ കുറവാണ്… ആദ്യം എഴുതിയതിൽ തൃപ്തി തോന്നാത്തതിനാൽ അത് മാറ്റി ഒരു ദിവസം കൊണ്ട് എഴുതിയതാണ് ഈ ഭാഗം… അതുകൊണ്ടാണ് പേജ് കുറവ്… ദയവായി ക്ഷമിക്കുക….

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

********************************************

“””ഇങ്ങോട്ട് എഴുന്നേറ്റ് വാ ചെക്കാ….എല്ലാരും തീ തിന്നുമ്പോൾ ആണ് ചെക്കന്റെ പുള്ളകളി….””””

ചേച്ചി തിടുക്കത്തിൽ അതും പറഞ്ഞു എന്റെ കൈയും പിടിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു….

ചേച്ചിയുടെ പിന്നാലെ ഉള്ള ആ നടത്തം നടന്ന് കയറിയത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ചടങ്ങിലേക്കാണ്….

 

തുടരുന്നു..,,.,.,

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി – 2

Deepangal sakshi  -2 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

ചേച്ചിയുടെ പിന്നാലെ ഉമ്മറത്തേക്ക് ചെന്നപ്പോൾ കാണുന്നത് കൂട്ടം കൂടി നിൽക്കുന്ന ഒരുപറ്റം മനുഷ്യരെ ആണ്….

 

“””എന്തായേച്ചി… പ്രശ്നം..?””””

 

ചേച്ചിയുടെ തോളിൽ ചൂണ്ട് വിരൽകൊണ്ട് ചുരണ്ടികൊണ്ട് ഞാൻ ചോദിച്ചു..

 

“”””എടാ….ഏട്ടനെ കാണുന്നില്ല….!!”””

 

ചേച്ചി മെല്ലെ ചെറിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു.

 

“”ഏഹ്….ഏട്ടൻ ഇതെവിടെ പോയി…?””

 

ഞാൻ സംഭവം ഒന്നും മനസിലാവാതെ ചേച്ചിയോട് ചോദിച്ചു.

 

“””എനിക്ക് അറിഞ്ഞൂടാ ചെക്കാ… പക്ഷെ ഒന്നറിയാം… ഏട്ടൻ മാധവൻ മാമന്റെ മോള് സംഗീതയുമായാണ് പോയിരിക്കുന്നത്…!! “””

 

ചേച്ചി ഉറപ്പോടെ പറഞ്ഞപ്പോൾ… ഞാൻ ചേച്ചിയെ പകച്ചു നോക്കി…

 

“””ഇതെപ്പോ….?? “””

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.