Category: Stories

The Mythic Murders ?️Part:1 Chapter :1(Vishnu) 341

The Mythic Murders Chapter :1 AUTHOR:VISHNU View post on imgur.com   തൃക്കാക്കര നഗരപരിധി…   ആറ് മണിക്കെ കൊച്ചി നഗരം പതിയെ ഉണരാന്‍ തുടങ്ങിയിരുന്നു….   പക്ഷേ, എന്തിനെയോ കാണാന്‍ ആഗ്രഹിക്കാത്ത സൂര്യൻ തന്റെ കിരണങ്ങളെ മാത്രം കിഴക്കന്‍ മേഘങ്ങള്‍ക്ക് പകർത്തി ചുവപ്പിച്ച ശേഷം, ദുഃഖം ആചരിക്കും പോലെ ആകാശത്തേക്ക് ഉയരാതെ ഒളിച്ചിരുന്നു.     പുലർക്കാല ഭംഗിയുടെ ആസ്വദകരും…   നടക്കാനും ഓടാനും ഇറങ്ങി തിരിച്ചുവരും…   വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കും […]

ഇരുമുഖൻ (promo ) [സ്വാമി ഉടായിപ്പാനന്ദ] 89

അച്ഛേ ….. കുഞ്ഞി പെണ്ണിന്റെ കുണുങ്ങി ചിരിച്ചുള്ള വിളി കേട്ടു ഒരു നിമിഷം  അവൻ  അവളെ നോക്കി നിന്നു പോയി… പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ അവൻ കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു…. അച്ഛന്റെ കുഞ്ഞിപ്പെണ്ണ് ഓടല്ലേ… അച്ഛൻ അങ്ങോട്ട് വരാം… എന്നാൽ അതു കേൾക്കാത്ത പോലെ അവൾ അവനിലേക്ക് ഓടി അടുത്തിരുന്നു…. പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞു വന്ന ഒരു വണ്ടി അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നു പോയി….. ഒരു നിമിഷം പകച്ചു നിന്ന അവൻ  ഉറക്കെ […]

സുൽത്വാൻ 6 [ജിബ്രീൽ] 442

     സുൽത്വാൻ കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു ♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ […]

MOONLIGHT II (മാലാഖയുടെ കാമുകൻ) 1164

MOONLIGHT II മാലാഖയുടെ കാമുകൻ Previous Part Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക.. അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു.. “അവിശ്വസനീയം…!” ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു.. ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..? അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 575

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത് …💜 അവസാനഭാഗം. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part]   View post on imgur.com തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു… ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു…. തുടരുന്നു…    “തന്നെ ആർക്കെങ്കിലും തോൽപിക്കാനാകുമോ..? തനിക്കത് തീർച്ചയായും സാധിക്കുമെടോ. താൻ ധൈര്യമായിരിക്ക്.” പെട്ടെന്ന് ഞെട്ടിയുണർന്ന ഞാൻ രവിയെ തിരഞ്ഞു. പക്ഷേ അത് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 563

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം മൂന്ന് Author : [??????? ????????] [Previous Part]   View post on imgur.com പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!   ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ […]

MOONLIGHT – l (മാലാഖയുടെ കാമുകൻ) 1362

MOONLIGHT -I മാലാഖയുടെ കാമുകൻ     ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ.. നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്‌ ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും.. ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും.. സ്നേഹത്തോടെ എംകെ Bangalore City […]

? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 105

നമ്മുടെ കൂട്ടത്തിലും കാണും നിറത്തിന്റെ പേരിൽ കളിയാക്കുന്ന, അവഗണിക്കപ്പെടുന്ന, ഒറ്റപ്പെട്ട് പോകുന്ന ഒരു കറുമ്പി., അവൾക്കായി…..!      ?????’? ???? ❤️     ?   “ഏയ്‌ കറുമ്പി നിക്ക്….”   അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ. അത് പോലെ ഞാൻ വിളിക്കുമ്പോ മാത്രേ ആ മുഖത്ത് എന്തെന്നില്ലാത്ത നാണം കാണാറുമുള്ളൂ.   “മ്മ് എന്തേ….?”   ഒരു പുരികം മാത്രം മേലോട്ട് ഉയർത്തി ഇളിയിൽ കൈയും കൊടുത്ത് അവൾ തിരക്കി.   […]

ഇല്ലിക്കൽ 6 [കഥാനായകൻ] 176

[Previous Part]   സൈറ്റിൽ കഥകൾ ഇട്ടിട്ട് തന്നെ കുറച്ചു കാലമായി. ഈ കഥ വായിക്കുന്നവർ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ എന്ത് മുൻപത്തെ കഥ “കഥയിലൂടെ”  ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ വരുമെന്ന് ഉറപ്പ് പറയുന്നു.   *****************************************************************************************   അതും പറഞ്ഞു സിദ്ധു ഫോൺ വച്ചതും കാളിങ് ബെൽ അടിച്ചു. അവൻ ഫോൺ ടേബിളിൽ ചാർജ് ചെയ്യാൻ വച്ചു. വാതിൽ തുറന്നതും അവന്റെ വയറ്റത് ഇടിയാണ് കിട്ടിയത്.   “എടോ ഗുണ്ടേ തനിക്ക് […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 530

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…?ഭാഗം രണ്ട്. Author : [ ??????? ????????] [Previous Part]   View post on imgur.com എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ ശ്രീകുട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. “ശ്രീക്കുട്ടൻ ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ… രാഹുൽ മോൻ അവന്റെ കൂടെയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. പാവം.. എന്നാലും അവന് നിന്നെയും വസുമോനെയും പിരിഞ്ഞിരിക്കുന്നതിൽ എന്ത് മാത്രം വിഷമമുണ്ടാകും.” അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു […]

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? -ഭാഗം ഒന്ന്. [??????? ????????] 562

നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം ഒന്ന്. Author : [ ??????? ????????] View post on imgur.com   മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ ഹൈദരാബാദിലെ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചയ്ക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് വസുദേവിന് നന്നായിട്ടറിയാം. പിന്നെന്താണാവോ ഇത്ര അത്യാവശ്യം…?   എന്റെ മൊബൈൽ, കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. മൂന്നു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അത് നിലച്ചു. […]

? മയിൽ‌പീലി ?[കോഴ᭄Thamburan] 79

ഹരികൃഷ്ണാ…….   ഹരികൃഷ്ണാ…..   ആരോ എന്നെ വിളിക്കുന്നുണ്ട് പക്ഷെ കണ്ണ് തുറന്നു നോക്കാൻ ഒരു ബുദ്ധിമുട്ട് കണ്ണിന്റെ പോളകൾക്കു ഇത്തിരി കട്ടി കൂടിയ പോലെ അങ്ങോട്ട് തുറന്നു വരുന്നില്ല വീണ്ടും ഹരികൃഷ്ണാ എന്ന് വിളിക്കുന്നത് കേൾകാം അവസാനം ഞാൻ ആയാസപ്പെട്ട് എന്റെ കണ്ണ് തുറന്നു…..   ആദ്യം ഒരു മങ്ങൽ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ കണ്ടു എന്റെ മുന്നിൽ കഴുത്തിൽ സേതേസ്കോപുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറിനെ…   ഹരികൃഷ്ണാ… എന്നെ കാണാൻ പറ്റുന്നുണ്ടോ….   പിന്നെ […]

സുൽത്വാൻ 5 [ജിബ്രീൽ] 415

സുൽത്വാൻ  ഇതു വരെയുള്ള കഥയുടെ ചെറിയൊരു വിവരണമാണ് താഴെ അതാവിശ്യമില്ലാത്തവർ  രണ്ടാം പേജു മുതൽ വായിച്ചു തുടങ്ങുക ജാമിഅ കോളേജ് ശാന്തപുരത്തിലേക്കു പഠിക്കാൻ വന്നതാണ് ഷാനു എന്ന ഷിബിൻ ലൂസായ ഒരു ഷർട്ടും മുഖത്തെന്തോ വിശാദവുമായാണവൻ അവിടെയെത്തിയത് അവന്റെ ആദ്യം ദിവസം തന്നെ അവനെയും കൂടെ അദ്ല ( മാളു ) നിസാം എന്നീ രണ്ടു പേരെയും കോളേജ് ചെയർമാൻ കൂടി ആയ ചോലക്കാട്ടെ ജാസിറിന്റെ ടീം റാഗ്ഗ് ചെയ്തു അവർ അവനോടു ഷർട്ടഴിച്ച്  മാളുവിനെ പ്രപ്പോസു ചെയ്യാൻ […]

ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 94

എന്റെ പഴയ ബ്ലോഗിൽ നിന്നും കൊണ്ടുവന്നതാണിത്. 2004 – 2010 സമയത്തു എടുത്ത ചില അഭിമുഖങ്ങളുടെ രസകരമായ ക്രോഡീകരണം. കുറ്റങ്ങൾ എല്ലാം ഒരാളിന്റെ തലയിൽ കെട്ടി വെച്ചേക്കാം എന്നു കരുതി. താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ അല്ല എല്ലാ ഇന്റർവ്യൂവും. പല അംഗങ്ങളും പല രീതിയിൽ. മനുഷ്യർ പലതല്ലേ, ചിലർ അല്പം മോശം പെർഫോമൻസ് ആവും. അവരെ ഒരിക്കലും കളിയാക്കണം എന്നു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ദയവായി തമാശയായി കാണുക. (അനുഭവങ്ങൾ എല്ലാം അതേപടി എഴുതാൻ പറ്റില്ല. ചില […]

അവര്ണനിയം [സിഖിൽ] 66

ഭാഗം 1   അച്ഛൻ :-റാം ബിസ്സിനെസ്സ് മാൻ അമ്മ :-ഗീത ഡോക്ടർ അനുജത്തി :-അഭീക ഡോക്ടർ സിദ്ധാർഥ് :- ഞാനും ബിസ്സിനെസ്സ് (അച്ഛനെ സഹായിക്കുന്നു )   മുംബൈയിലെ മറൈൻ ഡ്രൈവന് സമീപത്തായി ഞങ്ങളുടെ വീട്. അച്ഛന്റെ പ്രൊഫഷൻ ഇഷ്ട്ടപെടുന്ന പോലെ എനിക്കും ഈ പോഫഷൻ തന്നെ ആണ് താല്പര്യം.. അതെ പോലെ തന്നെ അമ്മയും അഭിയും.. സ്വസ്‌തം സുഖം…   നമ്മൾ എന്ത് വിചാരിക്കുന്നു അതിന് വിപരീതമായി സഞ്ചരിക്കുന്നതാകാം നമ്മുടെ മനസ്സ്. നമ്മൾ വിചാരിക്കുന്നത് […]

തവള [ആഞ്ജനേയ ദാസ്] 36

” അവളുമാരുടെ  വായി നോക്കിയിരിക്കാതെ  വാല്യു എഴുതിയെടുക്കാൻ നോക്കടാ…………… “ ഉച്ച കഴിഞ്ഞിട്ടുള്ള ഇലക്ട്രോണിക് സർക്യൂട്ട് ലാബിൽ പകുതി ഉറക്കം തൂങ്ങി കിളി പോയിരിക്കുന്ന തന്റെ സ്വന്തം ചങ്കായ ആദർശിനെ നോക്കി  പ്രവീൺ പറഞ്ഞു. (ആദർശ് ) :    ??” നിന്നോട് ഞാൻ  എത്ര പ്രാവശ്യം പറഞ്ഞതാടാ കോപ്പേ ഉച്ചകഴിഞ്ഞ് കേറണ്ട …… കേറണ്ടാന്ന്.. അപ്പോൾ നിനക്ക് അങ്ങ് കുരു പൊട്ടി…………..  അവൻ വലിയ പഠിപ്പി കളിക്കുന്നു…………..   ഹ്മ്ഹ്മ്മ്…. bloody fool…… ( (എല്ലാ വിഷയങ്ങളും എഴുതുന്ന, […]

?…അന്നബെല്ല…? [??????? ????????] 549

?…അന്നബെല്ല…? Author : [??????? ????????] View post on imgur.com   മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ.   ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.   വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു…   അവൻെറ നിറഞ്ഞ കണ്ണുകൾ […]

അവര്ണനീയം [സിഖിൽ] 93

അവര്ണനിയം °°°°°°°°°°°°°°°°°°°°° *ആമുഖം •••••••••• ഞാൻ ആദ്യമായല്ല കഥ എഴുതുന്നത് എന്നാൽ ഇവിടെ പുതുമുഖം ആണ് എഴുത്തിൽ….എന്റെ പേര് സിദ്ധ്. സിദ്ധാർഥ് എന്നാ പേര് പക്ഷേ എന്നെ അറിയുന്നവർ സിദ്ധ് എന്നേ വിളിക്കു.. ഞാൻ ഒരു അനാഥൻ ആണ്.. പക്ഷേ എനിക്ക് ഒരു അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. ഇത് പറഞ്ഞപ്പോൾ വിചാരിക്കും പിന്നെ എങ്ങനെ അനാഥൻ ആയി ഇവൻ എന്ന് അല്ലേ… എന്റെ പതിനഞ്ചാം വയസിൽ ഒരു അപകടം. കാർ ഓടിച്ചത് അച്ഛൻ ഫ്രണ്ട് സീറ്റിൽ […]

ദേവദത്ത 8 (മേഘക്കാവ് ) [VICKEY WICK] 140

                   മേഘക്കാവ്                         (VICKEY WICK) View post on imgur.com   Previous story                                      Next story   സ്ഥലം മാറി കിടന്നാൽ ഉറക്കം വരില്ലെന്ന് […]

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

    പ്രിയ വായനക്കാരെ, സാധാരണയായി  അതിനു ശേഷമുള്ള ഒരു പാർട്ട് എങ്കിലും എഴുതി തീർത്തതിന് ശേഷം മാത്രമേ ഓരോ പാർട്ടും പബ്ലിഷ് ചെയ്യാറുള്ളൂ. എഴുതുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി എടുത്ത ഒരു തീരുമാനമാണത്. എന്നാൽ നോമ്പും അതിനു ശേഷം ബിസിനസിൽ വന്ന തിരക്കുകളും കാരണം തീരെ സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഇനിയും വൈകുന്നത് മാന്യതയല്ലാത്തതു കൊണ്ട് മുമ്പ് എഴുതിവെച്ച പാർട്ട് പബ്ലിഷ് ചെയ്യുകയാണ്. അടുത്ത പാർട്ട് എഴുതി തുടങ്ങുന്നതേയുള്ളൂ.  എല്ലാവർക്കും നന്ദി അറിയിക്കുന്നു. […]

സുൽത്വാൻ 4 [ജിബ്രീൽ] 388

  യമാമ (ആലമീങ്ങളുടെ ലോകം)   യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘    അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി   ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]

അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

ഹേയ് guys me again.. ? വൈകി എന്നറിയാം… കാത്തിരിക്കുന്നവർ ഉണ്ടെന്നും.. നല്ലൊരു part തരണം എന്നുണ്ടായിരുന്നു അതാ… എത്രത്തോളം നന്നായി എന്നറിയില്ല ഒരു ഐഡിയ വച്ചു അങ്ങനെ പോകുവാണ് ആകെ മനസ്സിൽ നിൽക്കുന്നത് ഇതിന്റെ എൻഡിങ് ആണ് അങ്ങോട്ട് പല വഴിക്കും ഞാൻ എത്തിക്കും ബോർ അടിക്കില്ല എന്ന് കരുതുന്നു…. വായിച്ചു അഭിപ്രായം പറയുക… Sidh                               […]

പ്രണയവർണ്ണങ്ങൾ – [ലച്ചു] 48

വഴി തടഞ്ഞു നിൽക്കാതെ മുന്നിൽ നിന്ന് മാറിക്കെ നീ ഉറക്കെ പറഞ്ഞു അവനെ തള്ളി മാറ്റി കൊണ്ട് ഇളകി തുടങ്ങിയ ട്രെയിനിലെ ഏതെങ്കിലും കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാനായി അവൾ ഫ്ലാറ്റ് ഫോമിൽ കൂടെ സ്പീഡിൽ ഓടി.     എന്തെങ്കിലും കമ്പർട്ട്മെന്റിന്റെ ഡോറിന്റെ അരികിൽ ഉള്ള കമ്പിയിൽ പിടിച്ചു കയറാനായി അവൾ കൈകൾ നീട്ടി കൊണ്ടു വണ്ടിയുടെ അരികിലൂടെ ഓടി.   അപ്പോഴേക്കും ട്രെയിൻ പതിയെ സ്പീഡ് കൂടി മുൻപോട്ടു പോവാൻ തുടങ്ങിയിരുന്നു.     പെട്ടന്ന് ഒരു […]

കൈലിക വേദം 1 [VICKEY WICK] 155

  (ഹലോ… ഫ്രണ്ട്‌സ്… ഞാൻ മുൻപ് ഇവിടെ ചില്ലറ കഥകൾ എഴുതിയിട്ട് ഉണ്ട്. പിന്നീട് പല തിരക്കുകൾ ആയി പോയി. കുറെ കഥകൾ എന്റേതായി ഇവിടെ തീരാതെ കിടപ്പുണ്ട്. ഇനി ഏതായാലും തീർക്കാൻ ബാക്കി ഉള്ളതൊക്കെ തീർക്കണം എന്നുണ്ട്. ഇതിൽ ഒരുപാട് എഡിറ്റിംഗ് ഒന്നും നടത്തിയിട്ടു ഇല്ല. ചെറിയ അക്ഷരതെറ്റുകൾ ഉണ്ടാകും. അവ നിങ്ങൾ ദയവായി ക്ഷമിക്കുക. എങ്കിൽ ഞാൻ തുടങ്ങട്ടെ… )