Category: സ്ത്രീ

മൻസൂർ ???[നൗഫു] 4115

മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്…   ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ്‌ യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്‌.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു )   പിന്നെ വേഗം തന്നെ […]

ഒരു യാത്ര [ജസ്‌ഫീർ] 144

ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. മുന്നെ പോസ്റ്റ്‌ ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ്‌ ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]

കാത്തിരിപ്പ് ??? [നൗഫു] 4411

കാത്തിരിപ്പ് ??? Kaathirippu | Author : Nofu   “””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്…. ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “”” കാത്തിരിപ്പ്….. മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു…   ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ…. അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി… അവളുടെ മുഖത്തേക്ക്  എന്തോ […]

യാത്ര [Shana] 121

യാത്ര Yaathra | Author : Shana   ” അമ്മേ ബാഗ് പാക്ക് ചെയ്യ് ഒരു യാത്ര പോകാനുണ്ട്…. .. ” പുറത്തു നിന്നും അകത്തേക്ക് കയറികൊണ്ട് ഉറച്ച ശബ്ദത്തിൽ ഇഷാനി പറഞ്ഞുപത്രം വായിക്കുകയായിരുന്ന ജാനകി ഞെട്ടിത്തിരിഞ്ഞു അവളെ നോക്കി ” എന്താ അമ്മ ഇങ്ങനെ നോക്കുന്നത്… ” “എവിടെ പോകുന്ന കാര്യമാ മോളെ ” “അമ്മയുടെ സ്വപ്നങ്ങളിലേക്ക് ” ” സത്യാണോ മോളെ , നീ , നീ എന്നെ പറ്റിക്കുന്നതല്ലല്ലോ ” അവർ […]

❣️The Unique Man 6❣️ [DK] 1447

❣️The Unique Man Part 6❣️ Author : DK | Previous Part   കാന്റീനിൽ എത്തി നോക്കുമ്പോൾ തങ്ങളെ കാത്ത് കാർത്തു അവിടെ നിൽപ്പുണ്ടായിരുന്നു…….   കാർത്തു ചെറിയേയും ദേവൂവിനെയും കണ്ടതും ഒന്നും മിണ്ടാതെ പോയി ഒരു ലൈം ഓർഡർ ചെയ്തു……   എന്നിട്ട് അവരെയും വിളിച്ച്  കഴിക്കാൻ ഇരുന്നു……   ചെറി: എവിടെ നിൻ്റെ സുഹൃത്തുക്കൾ…….     കാർത്തു: അവരു വീട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതുകൊണ്ട് വന്നില്ല……   അപ്പോളെക്കും രാമുവേട്ടൻ […]

? ദേവി ? [M.N. കാർത്തികേയൻ] 373

സേതുബന്ധനത്തിന് മുൻപ് ഒരു കുഞ്ഞു കഥയുമായി ഞാൻ വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. സേതുബന്ധനം4 മുതൽ ദുരൂഹതകൾ അഴിക്കാനും ഫൈറ്റ് സീനുകൾ എഴുതാനും ഒക്കെ ഉള്ളത് കൊണ്ട് ഒരു റിലാക്സേഷന് വേണ്ടി എഴുതിയ കുഞ്ഞിക്കഥയാണ്. എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നുംഅറിയില്ല. ലൈക്കും കമന്റും മുഖ്യം ബിഗിളെ. അപ്പൊ തുടങ്ങാം.      

തിങ്കൾ മുതൽ വെള്ളി വരെ [demon king] 1516

  ഈ കഥ ചുമ്മാ ഒരു കൗതുകത്തിന് എഴുതിയതാണ്… ദേവാസുരൻ എഴുതാൻ മൂഡ് വരാത്തത് കൊണ്ട് കുറച്ചു നേരം tv കണ്ടു… അപ്പൊ ‘അമ്മ സീരിയൽ കാണാൻ വന്നു… ഞാൻ കൊടുത്തില്ല… പിന്നെ വഴക്കായി… അതിന്റെ കലിപ്പിൽ 1 മണിക്കൂർ കൊണ്ട് എഴുതി ഉണ്ടാക്കിയ കഥയാണ്… തെറ്റുകളും കുറവുകളും ധാരാളം കാണും… വായിച്ചിട്ട് അഭിപ്രായം പറയൂ….   DK? തിങ്കൾ മുതൽ വെള്ളി വരെ…. Thinkal Muthal Velli vare | Author : Demon King […]

അവൾ [രാഗേന്ദു] 361

അവൾ Aval | Author : Raagenthu ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ… ഞാൻ ദേവി .. ദേവു എന്ന് വിളിക്കും.. ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം. അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം… എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… […]

അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.) ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ ?‍♀️അവള്‍ ഹൃദ്യ ?‍♀️ Aval Hridya | Author : Khalbinte Porali ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് […]

ആ ഒരു വിളിക്കായ്‌ ? [Demon king] 1550

  ആ ഒരു വിളിക്കായ്‌… ? Demon king  പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകുമെന്നൊക്കെ….എന്നാൽ സത്യമെന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്…. നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിനുള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു…. ചെകുത്താനും ദൈവവും നമ്മൾ തന്നെ ആകുന്നു… സ്വർഗ്ഗവും നാരഗവും നമ്മൾ തന്നെ നിർമിക്കുന്നു. എന്റെ പേര് ദിയ ലക്ഷ്മി…. നന്ദ ഗോപാലൻ മേനോന്റെയും […]

??മൗനം സാക്ഷി ?? [Jeevan] 284

മൗനം സാക്ഷി Maunam Sakshi | Author : Jeevan   ആമുഖം, പ്രിയരേ,  ഒരു കഥയുമായി ഞാൻ വീണ്ടും വന്നിരിക്കയാണ്. ഇതും ഒരു കൊച്ചു പ്രണയ കഥയാണ്. കുറച്ചു വർഷം മുൻപ് കേട്ട് മറന്നൊരു തീം ആണ്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.   *******   ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്റ് ആയ കോളേജ് കാലഘട്ടത്തിലേക്ക് ഇന്ന് കാലെടുത്തു വെക്കുകയാണ് അനന്തു.   അനന്തുവിന്റെ യഥാർത്ഥ നാമം, അനന്ത […]

ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

ആ ഒരു വിളിക്കായി Aa Oru Vilakkayi | Author : Perillathavan   നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൻറെ മൂലയോടുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാൻ..ഈ ഞാൻ ആരാണെന്ന് വച്ചാൽ എൻറെ പേര് വിഷ്ണു.. ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു… അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’…. നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ….. കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല… […]

സഹല ??? [നൗഫു] 4200

സഹല Sahala | Author : Nofu   ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്… ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു… സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു.. തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ  തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്.. അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി […]

തിരിച്ചറിവ് [ലേഖ] 110

തിരിച്ചറിവ് Thiricharivu | Author : Lekha   ആമുഖം : ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല എന്ന് അറിയിക്കുന്നു.*തിരിച്ചറിവ്* “എന്റെ മോളേ. . . . അയ്യോ എന്റെ പൊന്നു മോളെ. . . ” കാലത്ത് തന്നെ നജിലയുടെ അലറി കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടി. ഓടിയെത്തിയവർ വന്നു കാണുന്നത് ഫാനിൽ തൂങ്ങി ആടുന്ന നജിലയുടെ മൂത്തമകളെയും അതിൽ കെട്ടിപിടിച്ചു അലറി കരയുന്ന നജിലയെയും മതിലിൽ ചാരി എല്ലാം നഷ്ടപെട്ടവനെ പോലെ ഇരിക്കുന്ന മജീദ് […]

ഷോർട്സ് [ചാത്തൻ] 47

ഷോർട്സ് Shorts | Author : Chathan     ചാത്തന്റെ പ്രിയ സഖി എഴുതി തന്ന കഥയാണിത്. അവളുടെ അനുവാദത്തോടെ കഥകൾ. കോം ൽ പോസ്റ്റ്‌ ചെയ്യുന്നു. ഹരേ ഇന്ദു എഴുതിക്കൊണ്ടിരിക്കുവാണ്. ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ് ട്ടോ. എല്ലാ പ്രിയപ്പെട്ട വായനക്കാരും നൽകുന്ന സപ്പോര്ടിനു നന്ദി.   ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥       ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും ചിരിയൊലികളും ഉയർന്നു കേട്ടപ്പോഴാണ് നിവേദ്യ റൂമിനു വെളിയിൽ ഇറങ്ങുന്നത്… ” ഇതാരപ്പാ ഈ സമയത്… ?എഹ് […]

ശിവശക്തി 10 [ പ്രണയരാജ ] 306

?ശിവശക്തി 10? ShivaShakti part 10 | Author: pranayaraja| previous part       ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ […]

?പവിത്രബന്ധം? [പ്രണയരാജ]? 229

?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja   സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]

എന്റെ ഭാര്യ [അഭി] 110

എന്റെ ഭാര്യ Ente Bharya | Author : Abhi   ‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’ ‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’ ‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു. ‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു. ‘അങ്ങനല്ല ഏട്ടാ’ ‘പിന്നെ എങ്ങനാണവോ??’ ‘എന്റെ വയറ്റിൽ വളരുന്ന […]

ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja   എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ  തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ […]

❣️The Unique Man 5❣️ [DK] 726

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. Editor : ജോനാസ് (ഇനി അക്ഷരത്തെറ്റ് വന്നാൽ അവനെ തെറി പറയാം) തുടരുകയാണ്???????   ❣️The Unique Man Part 5❣️ Author : DK | Previous Part     […]

കുഞ്ഞു മന്ദാരം [സുമിത്ര] 118

കുഞ്ഞു മന്ദാരം   Kunju Mantharam | Author : Sumithra   അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്…..  അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…   അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു […]

ഒരു ഓണക്കാലം [ഇന്ദു] 177

ഒരു ഓണക്കാലം Oru Onakkalam | Author : Indhu   ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]

?പ്രണയസാന്ത്വനം ? [നന്ദൻ] 215

?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan   “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]

ഗ്രേസിയമ്മയുടെ കഥ 209

Gracy Ammayude Kadha by അനിൽ കോനാട്ട് പട്ടണത്തിലെ വലിയ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ആര്ഭാടപൂര്ണമായ ഒരു വിവാഹത്തിന് സദ്യയൊരുക്കുവാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി ! ആദ്യമായിട്ടാണ് വലിയൊരു സദ്യ ഞാൻ ചെയ്യുന്നത്.. പരിഭ്രമത്തോടുകൂടിയാണെങ്കിലും ഞാൻ അതേറ്റെടുത്തു. ചെറിയ തോതിൽ പാചകം ചെയ്തു ജീവിച്ചിരുന്ന എനിക്ക് ഇത്രയും വലിയ ഒരു സദ്യ നടത്തുവാൻ കിട്ടിയതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. തലേദിവസം കല്യാണപ്പെണ്ണിന്റെ അച്ഛൻ കലവറയിൽ വന്നു. തൃപ്‌തനാണെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഞാൻ […]