ഒരു യാത്ര [ജസ്‌ഫീർ] 144

Views : 33750

നല്ല തണുത്തകാറ്റൊക്കേ കൊണ്ട് സൂര്യകിരണങ്ങളുടെ എഴുന്നളളത്ത് ഒക്കേ കണ്ട്.. അങ്ങനേ അങ്ങനേ… ആ കാറ്റൊക്കേ നമ്മുടേ മുഖത്തൂടെ ഇങ്ങനേ തഴുകി ഒഴുകുന്ന ഒരു ഫീലുണ്ടെന്റേ മാഷെ.. അതൊക്കേ അനുഭവിച്ച് തന്നേ അറിയണം.. ‘

 

അവനങ്ങനേ ബൈക്ക് റൈഡിനേ കുറിച്ച് വാചാലനായി..

ഞാനാണെങ്കിൽ  ദൃശ്യം സിനിമയുടെ സെക്കൻഡ് ഹാഫ് കാണുന്ന പോലേ അവനേ കേട്ടോണ്ടിരുന്നു.

അവന്റേ വിവരണം കേട്ട് എനിക്ക് ഞാനൊരു ബൈക്കിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയുളവാക്കി. കുറേ സിനിമയിലൊക്കേ നായകന്റേ പിന്നിലുന്ന് നായിക ബൈക്കിൽ സഞ്ചരിക്കുന്ന സീനൊക്കേ കാണുമ്പോൾ ഞാനും കുറേ ആഗ്രഹിച്ചിരുന്നു…ഹാ എന്ത് ചെയ്യാൻ..

നമുക്കുളള നായകനൊക്കേ എന്ന് വരും എന്തോ?..

 

മനോമുകുരത്തിൽ അങ്ങനേ ബൈക്ക് റൈഡ് നടത്തുമ്പോഴാണ് ആ അശരീരി കേട്ടത്..

 

“ശ്രദ്ധിക്കുക… ആലപ്പുഴ എരണാകുളം തൃശ്ശൂർ വഴി കോഴിക്കോട് പോകുന്ന സൂപ്പർ ഡീലക്സ് പതിനാറാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേർനിരിക്കുന്നു”

 

ഇതേതാടാ ഈ അനൗൺസ് ചെയ്യുന്ന കൊശവൻ എന്നും ആലോചിച്ച് നിന്നപ്പോഴാണ് അവൻ പതിയേ മുഖത്തൊരു തട്ട് തന്ന് ചോദിച്ചത്..

 

‘എന്താ മാഷെ .. ഇവിടെ ഒന്നുമല്ലേ..

മാഷിനുളള വണ്ടി വന്നു.’

 

അപ്പോഴാണ് സ്ഥലകാലബോധം വന്നത്..ബാഗെല്ലാം വലിച്ച് തോളിലിട്ടു. അവനോട് ചോദിച്ചു.

‘അപ്പോ ശെരി. എപ്പഴേലും കാണാം.. ഇയാൾക് പോകാൻ ഇനീം സമയം കാണുമല്ലേ..?’

Recent Stories

The Author

ജസ്‌ഫീർ

31 Comments

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

    1. ജസ്‌ഫീർ

      ❤️

    1. ജസ്‌ഫീർ

      ❤️

  2. Oru part 2 koode Allam ketto ithe feelil….

  3. ജസ്‌ഫീർ

    Bro❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഇഷ്ട്ടായി ബ്രോ ❤️🖤

    1. ജസ്‌ഫീർ

      ❤️

  5. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome 🥰🥰🥰🥰

    1. ജസ്‌ഫീർ

      😍😍😍

  6. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല 😪

    1. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ 😪അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  7. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ജസ്‌ഫീർ

      Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി 😊

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

    1. ജസ്‌ഫീർ

      Thank you very much❤️

  8. പഴയ സന്യാസി

    ❤❤

    1. ജസ്‌ഫീർ

      😍സന്യാസി ഇഷ്ടം

  9. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. ജസ്‌ഫീർ

      താങ്ക്യൂ താങ്ക്യൂ ❤️❤️

  10. 💕💕

    1. ജസ്‌ഫീർ

      ❤️മച്ചാൻ

  11. രാഹുൽ പിവി

    ❤️

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. രാഹുൽ പിവി

        മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്

          1. പൊളി ❤❤❤

    2. ജസ്‌ഫീർ

      ❤️ ഖൽബോളെ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com