ഒരു യാത്ര [ജസ്‌ഫീർ] 144

“ഉമ്മീ..  ങ്ങൾക്കും ഉപ്പിക്കും ഒരു ഫ്ലാഷ്ബാക്ക് മണക്കുന്നുണ്ടല്ലോ… ഒരു പ്രണയത്തിന്റെ മണം.. “

 

അനിയൻ ഉമ്മിയെ തോണ്ടിക്കൊണ്ട് ചോദിച്ചു..

 

“മിണ്ടാതിരിക്കെടാ അവിടെ..  “

 

ഉമ്മി അനിയനെ നോക്കി കണ്ണുരുട്ടി..

 

“ഹഹഹഹ.. ഉണ്ടെടാ മക്കളെ..  ഒരസ്സൽ ലൗസ്റ്റോറി ഉണ്ട്‌.. പക്ഷെ ഇപ്പൊ പറയാൻ സമയമില്ല..  നമുക്ക് ഇവളുടെ നായകനെ കണ്ടെത്തണ്ടേ..  “

 

ഉപ്പ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു .

 

“ദേ..  ഇവരുടെതൊന്നും ഓരോന്ന് വിളിച്ചു പറഞ്ഞേക്കല്ലേ..  പറഞ്ഞില്ലാന്നു വേണ്ട.  “

 

“ആഹ് .  എനിക്ക് കുറെ കാലമായി ഡൌട്ട് ഉണ്ടായിരുന്നു..  ഇപ്പൊ ഉറപ്പായി..  ഉപ്പ്യേ..  വീട്ടീലെത്തീട്ട് പഴങ്കഥകൾ ഒന്ന് പൊടി തട്ടണം ട്ടാ.. “

 

ഞാൻ ഉപ്പയുടെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു..

 

“അതൊക്കെ നമുക്ക് തട്ടിയെടുക്കാം..  ആദ്യം  ആ ബുള്ളറ്റ് പഹയൻ എവിടെ പോയിന്നു നോക്..”

 

അപ്പോഴാണ് ഞങ്ങൾ വണ്ടി തിരിച്ചത് എന്തിനാണെന്ന് ഓർമ്മ വന്നത് . നാലു പേരും നാലു ഭാഗത്തേക്കും നോക്കികൊണ്ടിരുന്നു..   എവിടെയെങ്കിലും ചുവപ്പിന്റെ ഒരംശമെങ്കിലും കാണുന്നുണ്ടോന്ന് ഞാൻ ഓരോ വീടിന്റെ മുറ്റത്തേക്ക് വരെ നോക്കിയിരുന്നു..

അനിയൻ തിരിഞ്ഞും മറിഞ്ഞുമെല്ലാം നോക്കുന്നുണ്ടായിരുന്നു..

 

“ഇവനെന്താ ജിന്നോ..  ഇത്ര പെട്ടന്ന് കാണാണ്ടായി.. “

 

31 Comments

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

    1. ജസ്‌ഫീർ

      ❤️

    1. ജസ്‌ഫീർ

      ❤️

  2. Oru part 2 koode Allam ketto ithe feelil….

  3. ജസ്‌ഫീർ

    Bro❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ??????????????????ഇഷ്ട്ടായി ബ്രോ ❤️?

    1. ജസ്‌ഫീർ

      ❤️

  5. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome ????

    1. ജസ്‌ഫീർ

      ???

  6. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?

    1. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  7. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ജസ്‌ഫീർ

      Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

    1. ജസ്‌ഫീർ

      Thank you very much❤️

  8. പഴയ സന്യാസി

    ❤❤

    1. ജസ്‌ഫീർ

      ?സന്യാസി ഇഷ്ടം

  9. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. ജസ്‌ഫീർ

      താങ്ക്യൂ താങ്ക്യൂ ❤️❤️

    1. ജസ്‌ഫീർ

      ❤️മച്ചാൻ

  10. രാഹുൽ പിവി

    ❤️

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. രാഹുൽ പിവി

        മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്

          1. പൊളി ❤❤❤

    2. ജസ്‌ഫീർ

      ❤️ ഖൽബോളെ…

Comments are closed.