കാത്തിരിപ്പ് 💞💞💞 [നൗഫു] 3866

Views : 19726

ഞാൻ എന്റെ മനസ്സിൽ നൂറാവർത്തി കൊതിച്ച കാര്യം അവളെന്നോട് പറഞ്ഞപ്പോഴും….എനിക്കതിനൊരു മറുപടി നൽകാൻ സാധിച്ചില്ല…

 

പക്ഷെ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ അവളൊരു തീരുമാനം എടുത്തിരുന്നു…

 

വന്നവരെല്ലാം ഭക്ഷണവും കഴിച്ചു… അവളെ സന്തോഷ പെടുത്തി തിരിച്ചു പോയി…

 

അവൾ എന്റെ കൂടെ തന്നെ നിന്നു…

 

▪️▪️▪️

 

അന്ന് രാത്രിയിൽ ഞാൻ അവളോട് ചോദിച്ചു…

എന്തെ സെമി വീട്ടിലേക് പോകുവാൻ തോന്നിയില്ലേ…

 

ഉള്ളിലെ സന്തോഷം മറച്ചു വെച്ച് ഞാൻ അവളോട് ചോദിച്ചു…

 

ഞാൻ പോയാൽ നിങ്ങൾക്കിവിടെ ഒറ്റക് സുഖിക്കാൻ അല്ലേ…

 

അവൾ ഇടുത്തടിച്ച പോലെ എന്നോട് പറഞ്ഞു…

 

പിന്നെ മെല്ലെ എന്നോട് ചേർന്ന് കിടന്ന് ഒരു സ്വകാര്യം പറയുന്ന പോലെ പറഞ്ഞു തുടങ്ങി….

 

കഴിഞ്ഞ ഒമ്പത് കൊല്ലത്തോളം ആയി ഞാൻ ഇക്കയുടെ കൂടെ…

 

നമ്മുടെ ജീവിതത്തിൽ നാം രണ്ടു പേരും ഏറ്റവും ആഗ്രഹിക്കുന്നു സുദിനം അടുത്ത് കൊണ്ടിരിക്കെ… എന്റെ കൂടെ എന്റെ ഇക്ക ഉണ്ടാവണമെന് തോന്നി…

 

ഈ കൈകളിൽ പിടിച്ച് കൊണ്ട്.. എനിക്ക് നടന്നാൽ മതി…

 

ഇനി എനിക്കെന്തെങ്കിലും പറ്റിയാൽ…

Recent Stories

The Author

84 Comments

  1. Sangadappeduthi allo bro

  2. ഹൃദയത്തിൽ തട്ടിയ രചന..നൊമ്പരപ്പെടുത്തി വല്ലാതെ.. നന്നായി എഴുതി.. ആശംസകൾ നൗഫു💟

    1. താങ്ക്യൂ മനൂസ് 💞💞💞

  3. ഇന്നാണ് വായിക്കാൻ കഴിഞ്ഞത് …

    എല്ലാം ഒരു നിയോഗം ആണ്…

    കഥ നന്നായിരുന്നു.. ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️

    1. താങ്ക്യൂ pappan 💞💞💞

  4. ഇത് വായിച്ചപ്പോൾ മനസ്സിൽ തോന്നിയ പ്രാർത്ഥന ഇതാണ് എന്റെ 102 കുട്ടികൾക്കും ഒരാപത്തും വരുത്തരുതേന്ന് …

    നൗഫു അണ്ണാ 🙋 വെറുതെ കരയിപ്പിക്കാൻ 🙃👍❣️💞

    1. 🙄🙄🙄

      ഞാൻ പാവം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com