കാത്തിരിപ്പ് 💞💞💞 [നൗഫു] 3866

Views : 19726

മൂപ്പർക്ക് അവിടെ കുട്ടികളുടെ കുറവുണ്ടാകും… അതാവും പെട്ടെന്നു കൊണ്ട് പോയത്…

 

അവൾ ചെറിയ പുഞ്ചിരിയാലേ എന്നോട് പറഞ്ഞു…

 

ഞാൻ ഒരുപാട് കൊതിച്ചു പോയിരുന്നു…ഉമ്മാ എന്ന വിളിക്കായ്… എന്റെ കുഞ്ഞു മകൾക് പാൽ തുള്ളികൾ ചുരത്തി കൊടുക്കാൻ… അവളെ ഒന്ന് കുളിപ്പിച്ചു സുന്ദരിയാക്കാൻ…

 

എന്റെ പടച്ചോന് എന്നോട് ഒരു വാക് പറഞ്ഞൂടെ ഈ മോളെ നീ ആഗ്രഹിക്കണ്ട…

 

ഞാൻ കൊണ്ട് പോകുമെന്ന ന്ന് പറഞ്ഞ്….എന്റെ പെണ്ണ് പൊട്ടി കരയാൻ തുടങ്ങി…

 

ഒരുപാട് കൊതിച്ച ആഗ്രഹം ഈ കയ്യിൽ നിന്നും വഴുതി പോയ പോലെ…

 

ഞാൻ അവളെ നെഞ്ചോടു ചേർത്ത് നിന്നു…

 

എന്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ അവളെ തൊട്ടു തലോടി ഒഴുകി കൊണ്ടിരുന്നു

 

By

നൗഫു 💞💞💞

 

Recent Stories

The Author

84 Comments

  1. Sangadappeduthi allo bro

  2. ഹൃദയത്തിൽ തട്ടിയ രചന..നൊമ്പരപ്പെടുത്തി വല്ലാതെ.. നന്നായി എഴുതി.. ആശംസകൾ നൗഫു💟

    1. താങ്ക്യൂ മനൂസ് 💞💞💞

  3. ഇന്നാണ് വായിക്കാൻ കഴിഞ്ഞത് …

    എല്ലാം ഒരു നിയോഗം ആണ്…

    കഥ നന്നായിരുന്നു.. ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️

    1. താങ്ക്യൂ pappan 💞💞💞

  4. ഇത് വായിച്ചപ്പോൾ മനസ്സിൽ തോന്നിയ പ്രാർത്ഥന ഇതാണ് എന്റെ 102 കുട്ടികൾക്കും ഒരാപത്തും വരുത്തരുതേന്ന് …

    നൗഫു അണ്ണാ 🙋 വെറുതെ കരയിപ്പിക്കാൻ 🙃👍❣️💞

    1. 🙄🙄🙄

      ഞാൻ പാവം 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com