‘ആഹ്.. ഞാനിനി നേരേ കോവളം പോകും.. കൂട്ടുകാരൻ പോയ ഉടനേ വണ്ടി തിരിക്കാമെന്ന് കരുതിയതായിരുന്നു. അപ്പോഴല്ലേ മാഷിനേ കിട്ടിയത്.. എനിവേ .. നൈസ് ടു മീറ്റ് യൂ..’

 

‘ഓകേ.. ബൈ ദെൻ.. ഞാൻ പോട്ടേ.. ‘എന്നും പറഞ്ഞ് ഞാൻ ബസ്സിനടുത്തേക്ക് നടന്നു.

 

അവനും എന്റേ കൂടേ ബസിനടുത്ത് വരേ വന്നു..

 

അവനൊരു റ്റാറ്റായും കൊടുത്ത് ഞാൻ ബസ്സിൽ കയറി.

എന്നേ കൈ വീശിക്കാണിച്ച് അവൻ തിരിച്ച് നടന്നു.

ഞാൻ ബസ്സിന്റേ ഡോറും പിടിച്ച് അവൻ പോകുന്നതും നോക്കി നിന്നു.

മനസ്സിലെന്തോ ഒരു ഭാരം പോലേ..

എന്തോ ഒന്ന് നഷ്ടപ്പെടുന്ന പോലേ..

 

യാന്ത്രികമായി ഞാൻ ബസ്സിൽ നിന്നിറങ്ങി അവന്റേ പിന്നാലെ ചെന്ന് അവനേ വിളിച്ചു.

‘ ആശാനെ.. ഒന്നു നിന്നേ .. ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.. ‘

 

അവൻ തിരിഞ്ഞ് നിന്ന് ചോദ്യരൂപേണേ എന്നേ നോക്കി.

 

‘അത് .. എനിക്കൊരാഗ്രഹം… ഇയാൾടെ കൂടെ…. ‘

 

‘എന്റേ കൂടേ??’

 

‘അത്… ഇയാൾടേ കൂടെ ..നാട്ടിലേക്ക് ഞാനും കൂടെ പോന്നോട്ടേ.. ?’

 

‘ങേ.. മാഷിന് വട്ടായോ… ?’

അവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

 

‘വട്ടൊന്നുമല്ല ആശാനെ… ആശാന്റേ ബൈക് റൈഡ് വിവരണം കേട്ട് തലക്ക് പിടിച്ച് പോയി..

പിന്നെ .. എനിക്കും അനുഭവിച്ചറിയണം.. നൈറ്റ് റൈഡ്ന്റേ ത്രില്ലും … പുലർകാല ശീതളിമയും.. എല്ലാം.. സോ.. വിരോധമില്ലങ്കിൽ ഞാനും കൂടെ വന്നോട്ടേ..’

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71

31 Responses

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

  2. ??????????????????ഇഷ്ട്ടായി ബ്രോ ❤️?

  3. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome ????

  4. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?

    1. അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  5. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

  6. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്