“ഭ്രാന്തി” [ Shahana Shanu.] ഏതോ പാപിയാം മാതാവിൻ ഉദരത്തിൽ നിന്നും പിറന്നവൾ തെരുവിലേക്കായ്. ആരോരും ഇല്ലാതെ ആശ്രയം ഇല്ലാതെ അവൾ വളർന്നതോ എച്ചിൽ കൂമ്പാരമിൽ. ജഡകെട്ടിയ കാർക്കൂന്തലും മുഷിഞ്ഞു കീറിയ സാരിയും കറുത്തുന്തിയ പല്ലുകളും ആയ അവളെ നാട്ടുകാർ ഭ്രാന്തിയായി മുദ്രകുത്തി. ഒന്നിലും യാതൊരു പരിഭവവുമില്ലാതെ അവൾ കാണുന്നവർക്ക് മുന്നിൽ കൈനീട്ടി പഷിയടക്കുവാനായ്. പലരും […]
Tag: Life
ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154
ശങ്കരൻ മരിക്കുന്നില്ല… Author: ശിവശങ്കരൻ “അച്ഛാ… എങ്ങനെയുണ്ട്…” ചിരാതുകളിൽ തിരി തെളിയിക്കുകയായിരുന്ന ഗൗരി ഉറക്കെ ചോദിച്ചു. പല ആംഗിളിൽ നിന്നും അവളുടെ ഫോട്ടോസ് എടുക്കുകയായിരുന്നു അച്ഛൻ ഹരി. ദീപാവലി… ദീപങ്ങളുടെ ഉത്സവം… ഹരിക്ക് പക്ഷേ, നഷ്ടങ്ങളുടെ ഓർമ്മകൾ സമ്മാനിക്കുന്ന ദിവസം. വർഷങ്ങൾക്കു മുൻപ്… “അമ്മേ, പോണൂട്ടാ…” ഓടി മുറ്റത്തേക്കിറങ്ങി ചെരുപ്പിടുന്നതിനിടെ, ഹരി വിളിച്ചു പറഞ്ഞു. “എന്തെങ്കിലും കഴിച്ചിട്ട് പോടാ…” ലക്ഷ്മിയമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. […]
ജീവിതം 4 [കൃഷ്ണ] 252
ജീവിതം 4 Author : കൃഷ്ണ [ Previous Part ] കൂട്ടുകാരെ പറഞ്ഞതിലും ഒരുപാട് താമസിച്ചു എന്നറിയാം.. എന്റെ മനസ് ശെരിയാകാഞ്ഞ കൊണ്ടാണ് ഇത്രയും താമസിച്ചത് അടുപ്പിച്ചു നടന്ന 2 മരണങ്ങൾ എന്നെ തളർത്തി കളഞ്ഞിരുന്നു… ഇനിയും എഴുതണ്ട എന്ന് വിചാരിച്ചത് ആണ്.. എന്നാൽ എന്റെ കഥക്ക് വേണ്ടി 1 ആൾ എങ്കിലും കാത്തിരിക്കുന്നുണ്ടാകും എന്ന് തോന്നിയതിനാൽ ആണ് എഴുതിയത് തുടർന്ന് വായിക്കു.. ഒരു ദിവസം അർച്ചന എന്നെ കാണാൻ വന്നു അവൾക് ഇപ്പോൾ […]
മുടി [പൂച്ച സന്ന്യാസി] 1084
മുടി Author : പൂച്ച സന്ന്യാസി “അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു. “വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ. “അമ്മേ നോക്കിയേ, ഇത് അമ്മയുടെ […]
ദേവിപരിണയം [രാവണസുരൻ &VIRUS] 220
ദേവിപരിണയം Authors |രാവണസുരൻ & VIRUS ഹലോ ഫ്രണ്ട്‌സ് ഞാനും രാവണസുരനും കുടി ചേർന്ന് എഴുതിയ ഒരു കുഞ്ഞി കഥയാണ്.. ഞങ്ങളുടെ ഒരു പരീക്ഷണം… ഇഷ്ടമായാൽ ആ വലത് വശം കാണുന്ന ഹൃദയം ഒന്ന് ചുവപ്പിച്ചേരെ.. കമന്റ് ബോക്സിൽ എന്തേലും രണ്ടു വരി കുരിക്കണേ…. Edited by :zayed mazood അപ്പൊ കഥയിലേക്ക് പോകാം “‘ദേവൂ എടി ദേവൂ ഒന്ന് എഴുന്നേൽക്കെടി”‘. “‘എന്താടാ കുരങ്ങാ വെളുപ്പങ്കാലം മനുഷ്യനെ ഉറങ്ങാനും […]
❤രാക്ഷസൻ 2 [hasnuu] 227
രാക്ഷസൻ 2 Rakshasan Part 2 | Author : VECTOR | Previous Part ഇതേതാ ഈ പിച്ചക്കാരൻ…. എന്നൊക്കെ ആലോചിച്ച് അവനെ തന്നെ നോക്കി നിന്നതും പെട്ടന്നാണ് ആരോ ഒരാൾ വന്ന് എന്നെ ഒരു സൈഡിലേക്ക് തള്ളി മാറ്റി എന്റെ മുന്നിൽ കയറി നിന്നത്….. ഏത് കുരിപ്പാ എന്നെ വന്ന് തള്ളി മാറ്റിയെ എന്ന് കരുതി എന്റെ മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആ പുട്ടി അണ്ണാച്ചീനെ […]
❤രാക്ഷസൻ?1 289
❤രാക്ഷസൻ?1 Author : VECTOR Part 1 “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….” എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്…. “താലി കെട്ടാൻ വരട്ടെ….. ” അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]
ആദ്യ ചുംബനം…? [VECTOR] 209
ആദ്യ ചുംബനം…? Author : VECTOR “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്… മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു… “ഞാൻ […]
ജീവിതം 3 [കൃഷ്ണ] 298
ജീവിതം 3 Author : കൃഷ്ണ [ Previous Part ] ആദ്യം തന്നെ ക്ഷെമിക്കണം….പ്രൊജക്റ്റ് ഉം അതിന്റെ കാര്യങ്ങളും ഒക്കെയായി കുറച്ച് ബിസി ആയി പോയി അതാണ് താമസിച്ചത്…❣ ഈ പാർട്ട് climax ആക്കാം എന്നാണ് ഉദേശിച്ചത്…. എന്നാൽ നടന്നില്ല കഥ തുടരണോ എന്ന് നിങ്ങളുടെ അഭിപ്രായം നോക്കി തീരുമാനിക്കാം… അഭിപ്രായം നല്ലതായാലും മോശം ആയാലും കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ മോനെ ഡാ.. എഴുനേറ്റേ.. നിനക്ക് തലവേദന കുറവോണ്ടോ.. ഞാൻ […]
സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122
സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ് “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു… “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി… […]
ആദിഗൗരി 4 [VECTOR] 480
ആദിഗൗരി 4 Author : VECTOR [ Previous Part ] തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി. അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ….. ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും. അപ്പൊൾ […]
ആദിഗൗരി 3 [VECTOR] 370
ആദിഗൗരി 3 Author : VECTOR [ Previous Part ] എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഒന്ന് കളിച്ചതാ….ഓഫീസിലെ മാനേജർ പ്രോപോസ് ചെയ്തുന്ന് പറഞ്ഞ്. പോരാത്തതിന് ഞാൻ മുന്നേ നോക്കിയിരുന്ന ചേട്ടനില്ലെ അങ്ങേരുടെ ഫോട്ടോ കാണിച്ച് കൊടുത്തു.മണ്ടൻ വിശ്വസിച്ച മട്ടുണ്ട്. ഓഫ്‌സിലെ പുതിയ പ്രോജക്ട് ഡയറക്ടർ എന്നെ ഏൽപ്പിച്ച സന്തോഷത്തിൽ വന്നതാ…പറയാനായിട്ട് വന്നപ്പോൾ അമ്മയും ഇല്ല ഇവിടെ. അപ്പോഴാ അവന്റെ ഒരു ചോദ്യവും പറച്ചിലും. എന്തായാലും ഒന്ന് കളിക്കാൻ തന്നെ തീരുമാനിച്ചു…. […]
ആദിഗൗരി [VECTOR] 322
ആദിഗൗരി Author : VECTOR “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……” എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ. എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം” “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]
ജീവിതം 2 [കൃഷ്ണ] 244
ജീവിതം 2 Author : കൃഷ്ണ [ Previous Part ] ഹായ് ഫ്രണ്ട്‌സ്..❤️ കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു… ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ ✡️✡️✡️✡️✡️✡️ ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു […]
ജീവിതം 1 [കൃഷ്ണ] 173
ജീവിതം Author : കൃഷ്ണ ഹായ് ഫ്രണ്ട്‌സ്…❤️ എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് കമന്റ് ബോക്സിൽ പറയണം pls….✌️ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ […]
സ്ത്രീ (?????ധനം)❤ [VECTOR] 106
സ്ത്രീ (ധനം ) SthreeDhanam | Author : Vector രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള് രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ. ഓരോന്നെടുത്തവള്നോക്കി. ആരെയും പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും ആഡുചെയ്തില്ല. അതില് ഒരാള് മാത്രം അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും. വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന് രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ മെസ്സേജ് […]
❤ വൈശാലി ❤ [VECTOR] 238
വൈശാലി Vaishali | Author : Vector രാത്രികൾ പകലുകൾ ആക്കി മനസ്സിനെ എകന്ത്രമാക്കി വർണനകളെ സ്വയക്തമാക്കി ആരോ എഴുതിയ ഒരു കഥ അടിച്ചുമാറ്റി ഞാൻ ഇവിടെ ഇടുന്നു വായിച്ചവർ പിന്നെയും വായിക്കുക എന്നെ ഒന്നും പറയാതിരിക്കുക….. വായിക്കാത്തവർ വായിച്ച് ഈ കഥ നിങ്ങൾക്ക് നൽകിയ എന്നെ….എന്നെ ….ഒന്നും പറയണ്ട സാധനം ഞാൻ അടിച്ചുമാറ്റിയതാ വൈശാലി —————— ഡീ വൈശു… നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ… എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് […]
?️സഹചാരി?️(Ɒ?ᙢ⚈Ƞ Ҡ???‐?? ) 1635
Dk-10 In ?️സഹചാരി?️ A lonely soul Ɒ?ᙢ⚈Ƞ Ҡ???‐?? പെട്ടെന്ന് വന്നൊരു ഐഡിയയിൽ ഒരു ദിവസം കൊണ്ട് എഴുതി കൂട്ടിയ ഒരു ചെറിയ കഥയാണ്…. ഹോ… എഴുതി എഴുതി എന്റെ കിളി പോയി? കുറച്ചു ദിവസമായി മുഴുവൻ ഹോറോർ സിനിമ ആയിരുന്നു കണ്ടിരുന്നത്…. ചിലപ്പോ അതാവും…. ഇനി സംഗതി കൊളായാ ആവേശം അൽപ്പം കൂടുതലാണെന്ന് കരുതി പൊറുക്കണം? എഴുതിയത് ഞാനായത് കൊണ്ട് പേടിക്കാനില്ല… പേരിന് മാത്രേ ഹോറോർ തോന്നു…. പിന്നെ ഇത് തൽക്കാലം സിംഗിൾ പാർട്ട് […]
അവള്‍ ഹൃദ്യ ?♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638
(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.) ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ ?♀️അവള്‍ ഹൃദ്യ ?♀️ Aval Hridya | Author : Khalbinte Porali ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് […]