ജീവിതം 3 [കൃഷ്ണ] 297

 

ഞാൻ വണ്ടിയിൽ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു… ഒരുപാട് ആഗ്രഹിച്ച വണ്ടികളിൽ ഒന്നാണ് ബെൻസ് C ക്ലാസ്സ്‌… പക്ഷെ ഇപ്പോൾ അത് എനിക്ക് കിട്ടിയിരിക്കുന്നു പക്ഷെ എനിക്ക് അത് എന്റേതായി തോന്നിയില്ല…

അവൾ മുമ്പിൽ കേറി ഇരുന്നു… ഞാൻ വണ്ടി ഒന്ന് റൈസ് ചെയ്ത് എടുത്തു…

കട്ട പോസ്റ്റ്‌… ഇനിയും ജീവിതത്തിൽ ഒരിക്കലും കാണരുത് എന്ന് വിചാരിച്ചവൾ എന്റെ കൂടെ ഇപ്പോൾ ഒരു വണ്ടിയിൽ ഇരിക്കുന്നു…

ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ വണ്ടി ഓടിച്ചു…

എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നാണ് എനിക്ക്…

ഇതിനിടക്ക് അവളെ ശ്രെദ്ധിക്കാൻ ഒന്നും ഞാൻ പോയില്ല..

എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് അവൾ….

വീട്ടിൽ എത്താറായി പുറകിൽ ഏട്ടന്റെ വണ്ടി കാണുന്നില്ല… ആഹ്ഹ് ഞാൻ ഇടക് നല്ല സ്പീഡിൽ അരുണല്ലോ ഓടിച്ചത്… ഏട്ടൻ കൂടുതലും ഇക്കോണമിയിൽ മാത്രമേ വണ്ടി ഓടിക്കു..

അപ്പോഴാണ് ഒരു ശബ്ദം ഞാൻ കേട്ടത്

അവളാണ് കരയുന്നത്… ഓ… വീട് എത്താറായപ്പഴാ അവള്ടെ ഒരു കരച്ചിൽ ഇങ്ങനെ ഇപ്പോ വീട്ടിൽ ചെന്നാൽ അമ്മ ഞാൻ കരയിപ്പിച്ചത് ആണെന്ന് പറഞ്ഞോണ്ട് വരും..

എന്തിനാ ഇപ്പൊ കരയുന്നെ ചുമ്മാതെ… ഇതുകൊണ്ട് വീട്ടിലോട് ചെന്നാൽ അമ്മ ഇനിയും ഞാൻ കാരണം ആണെന്ന് പറയും.

അല്ലേലും ചെയ്യാത്ത കാര്യത്തിന് തല്ലും വഴക്കും കൊള്ളാൻ ആണല്ലോ എന്റെ വിധി…

സോറി…. ഇന്ദു പറഞ്ഞു

ചുമ്മാതെ കിടന്ന് കരയാതെ എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം…

ചില കാര്യങ്ങൾ അവളോടും ഇന്നുതന്നെ സംസാരിച്ചു ഒറപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു..

വീട്ടിൽ ചെന്ന് വേഗം തന്നെ ഞാൻ എന്റെ മുറിയിലേക് കയറി…

ഡ്രസ്സ്‌ ഒക്കെ മാറി ഫ്രഷ് ആയി ഒരു ഷോർട്സ് എടുത്തിട്ടു.. എനിക്ക് രാത്രിയിൽ ടീഷർട്ടോ ഷർട്ടോ ഇട്ടോണ്ട് കിടക്കുന്നത് ഇഷ്ടം അല്ല…

എന്നാലും അവളും ഉണ്ടല്ലോ എന്ന് ഓർത്തപ്പോൾ ഒരു ബനിയൻ എടുത്തിട്ട് വിൻഡോ സൈഡ് ഇലെ സോഫയിൽ പോയി കിടന്നു..

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.