ജീവിതം 3 [കൃഷ്ണ] 297

Views : 34175

ഇത് പോലെ ഉള്ള എച്ചി കളുടെ കൂടെ ആണോ നമ്മടെ മക്കളെ കെട്ടിച്ചത് ഇട്ടേക്കുന്ന ഡ്രസ്സ്‌ കണ്ടില്ലേ മുണ്ടും ഒക്കെ ഉടുത്തേക്കുന്നു അതും ഇത് പോലത്തെ ഫങ്ക്ഷന്… എല്ലാ എണ്ണവും വെട്ടി വിഴുങ്ങുന്നത് നോക്
ബ്ലഡി കൾചർ ലെസ്സ് കൺട്രി പീപ്പിൾ..

ആ വാക്കുകൾ എന്റെ മനസിലാണ് പക്ഷെ കൊണ്ടത്…
അവിടൊള്ള എല്ലാരും അത് കേട്ട് കാണും.. ഞാൻ കഴിക്കാൻ എടുത്ത ഐസ്ക്രീം കഴിക്കാതെ തിരിച്ചിട്ടു..

എന്നിട്ട് എഴുന്നേറ്റ് നടന്നു പോയി

ഏട്ടൻ എന്റെ പുറകിന് വന്നു..
ജോയൽ ഉം, അശ്വിനും എന്റെlൂടെ വന്നു…

ഞാൻ പോവാ ഏട്ടാ

എങ്ങോട് നീ എങ്ങും പൊന്നില്ല നമ്മൾ വന്നപോലെ തിരിച്ച് പോന്നോള്ളൂ…

നീ വാടാ ആ പറഞ്ഞവനോട് രണ്ട് പറയണം… അശ്വിൻ പറഞ്ഞു.. അത് ശെരി ആണെന്ന് എനിക്കും തോന്നി..

അങ്ങോട്ട് ചെന്നപ്പോൾ തന്നെ ഒരു വഴക് കഴിഞ്ഞതായി എനിക്ക് തോന്നി..

അച്ഛനെയും അമ്മയെയും ഒന്നും ഞാൻ അവിടെ കണ്ടില്ല..

മോനെ നീ ഒന്നും വിചാരിക്കല്ലേട അയാളെങ്ങനാ… അവളുടെ അച്ഛൻ പറഞ്ഞു..

എനിക്ക് ആഹാരം കഴിക്കാൻ കിട്ടാത്ത കൊണ്ടല്ല… ഇയാൾ എന്റെ അച്ഛനേം ചിറ്റപ്പനേം ഒക്കെ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാ…
ഞങ്ങൾ എന്തോ എച്ചിൽ തിന്നുന്നവരായിട്ട കാണുന്നെ… ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഈ ബന്ധം ശെരി ആവില്ല എന്ന്..

എന്നിട്ട് അയാളോടായി പറഞ്ഞു.. ഇഷ്ടമുള്ള ആഹാരം ചോദിച്ചു വാങ്ങി കഴിക്കുന്നത് ഒരു അപമാനം ആയി എനിക്ക് തോന്നിട്ടില്ല ഇപ്പോഴും തോന്നുന്നില്ല…

എന്റെ സ്വഭാവത്തിന് താൻ എന്റെ അച്ഛനെ കളിയാക്കിയപോഴേ അടിവാങ്ങേണ്ടതാ… പിന്നെ കുറച്ച് മുതിർന്ന ആളല്ലേ എന്ന് വെച്ചിട്ട… പിന്നെ തന്റെ ഇന്ദു മോൾടെ കാര്യം എനിക്ക് ഇഷ്ടം ഒണ്ടായിട് കെട്ടിയതൊന്നും അല്ല.. പിന്നെ അതും എന്റെ അച്ഛൻ പറഞ്ഞിട്ട് മാത്രവ.. പിന്നെ അങ്കിൾന്റെ വിഷമം കണ്ട് സഹിക്കാതെ കെട്ടിയതാ…

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com