ജീവിതം 2 [കൃഷ്ണ] 242

Views : 35697

പതിവ് കരച്ചിൽ ഒക്കെ ഉണ്ടാകും എന്ന് വിചാരിച്ച എനിക്ക് തെറ്റി സന്തോഷത്തോടെ ആണ് ആ അച്ഛനും അമ്മയും അവരെ യാത്ര ആക്കിയത്… അത് എന്നെ തെലൊന്ന് അമ്പരപ്പെടുത്തി.

ഉണ്ണിയേട്ടന്നും ഏട്ടത്തിയും അവരുടെ വണ്ടിയിലും…

 

ഞാനും അവളും എന്റെ സെൽറ്റോസ് ഇലും ആണ് പോയത്
എന്റെ വണ്ടി ഓടിച്ചത് ഹരിയേട്ടനും
അവരുടെ വണ്ടി രാഹുലേട്ടനും എടുത്തു….

വീട്ടിൽ ചെന്ന് പതിവ് ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കലും എല്ലാം കൂടെ അക്കെ ബഹളം അവൾ അവളുടെ ചേച്ചിയുടെ കൂടെ ആണ്..

അപ്പോഴേക്കും വൈകുന്നേരം 4 മണി ആയി.. ഇനിയുo 7 മണിക്ക് പാർട്ടി ഉണ്ട്… എനിക്ക് ആകെ മടുപ്പായി ഞാൻ അമ്മയോടും ഉണ്ണിയേട്ടനോടും തലവേദന ആണ് കുറച്ച് നേരത്തേക്ക് വിളിക്കരുത് എന്ന് പറഞ്ഞു മുറിയിലേക് പോയി..

ഞാൻ എന്റെ മുറിയിൽ ചെന്ന് വേഗം വേഷം എല്ലാം മാറ്റി വാതിലടച്ചു കട്ടിലിൽ കിടന്നു…… എന്തോക്കെയാണ് ഈ ഒരൊറ്റ ദിവസം കൊണ്ട് കഴിഞ്ഞത്….. അവൾ…..

എന്റെ ഓർമ്മകൾ 7 വർഷം പിന്നോട്ട് പോയി…..
☣☣☣☣☣☣
ഞാൻ വലിയ പഠിപ്പി ഒന്നും അല്ലായിരുന്നു അത് കൊണ്ട് തന്നെ വലിയ കൊഴപ്പം ഇല്ലാത്ത +2 പാസ്സായി.. എന്റെ ആഗ്രഹം പോലെ computer engineering പഠിക്കാൻ വേണ്ടി ഞാൻ തിരഞ്ഞെടുത്തത് തമിഴ്നാട് ആയിരുന്നു… അവിടെ ചെന്നൈയിൽ eshwar കോളേജ് എന്നോടൊപ്പം എന്റെ 2 ചങ്ക് കൂട്ടുകാരും ഉണ്ടായിരുന്നു അശ്വിനും ജോയൽ ഉം….

അശ്വിൻ എന്റെ കൂടെ 5 ആം ക്ലാസ്സ്‌ തൊട്ട് കൂടിയതാണെങ്കിൽ ജോയൽ +1ഇൽ കേറിയത് ആണ് രണ്ട് പേരും എന്റെ കൂടെ തന്നെ.

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com