ജീവിതം 3 [കൃഷ്ണ] 297

Views : 34175

 

കോളേജ് ഇപ്പോൾ പഴയപോലെ അല്ല… 2 വട്ടം നാഷണൽ ചാമ്പ്യൻ മാരായ കോളേജ് ഇപ്പോൾ കളിച്ച കളിയെല്ലാം തോറ്റു കിടക്കുന്നു… ആർക്കും ആരെയും പേടി ഇല്ല… പെൺകുട്ടികളെ എല്ലാം 4th ഇയർ ഇലെ അജിത്തിന്റെ കൂടെ ഉള്ളവർ അപമാര്യാദയായി പെരുമാറുകയും എല്ലാം ചെയ്യുന്നു…

 

അജിത്ത് ഇടക്ക് എന്നെ പ്രൊപോസൽ ആയി വന്നു…. പക്ഷെ ഞാൻ നോ പറഞ്ഞു…. അന്നവൻ എന്നെ ബലമായി ചുംബിക്കാൻ ഒരുങ്ങി… പഠിപ്പിക്കുന്ന ടീച്ചർ മാരോട് പോലും അവൻ അങ്ങനെയാണ്…

 

എന്റെ കോളേജ് കഴിയുന്നവരെ അജിത്ത് എന്നെ ശല്യം ചെയ്തിരുന്നു…. ഞാൻ അതോടെ വീട്ടിലേക് താമസം മാറ്റി…

 

അങ്ങനെ ഒരു ദിവസം അർച്ചന എന്നെ കാണാൻ വന്നു അവൾക് ഇപ്പോൾ സംസാരിക്കാം എന്ന വാർത്ത എനിക്ക് അത് വളരെ സന്തോഷം ഉണ്ടാക്കി…. എന്റെ ലാസ്റ്റ് ഇയർ ആണ്…

 

അന്നത്തെ ദിവസം അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒരു ശീലകണക്കെ ആണ് ഞാൻ കേട്ടുനിന്നത്….

 

അന്ന് നടന്ന കാര്യങ്ങൾ അവൾ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ സംഘർഷം അത് വളരെ വലുതായിരുന്നു

 

കൃഷ്ണ….. എന്റെ ഏട്ടന്റെ നിരപരാധിത്വം ഞാൻ തിരിച്ചറിഞ്ഞപ്പോൾ… ചതിയുടെ ചുരുളും എന്റെ മുന്നിൽ തെളിഞ്ഞു….

 

തുടരണോ…..

 

✡️✡️✡️✡️✡️

 

ഈ പാർട്ട്‌ എത്രത്തോളം നന്നായി എന്ന് എനിക്ക് അറിയില്ല… അടുത്ത പാർട്ട്‌ വേണോ എന്ന് നിങ്ങൾ തന്നെ പറയുക..

 

സ്നേഹത്തോടെ

കൃഷ്ണ…..❣️

 

 

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com