ജീവിതം 3 [കൃഷ്ണ] 297

Views : 34175

പറയാം എന്ന് ഏട്ടൻ പറഞ്ഞു…

അപ്പോഴാണ് ഇന്ദുവിന്റെ അച്ഛൻ ഞങ്ങളുടെ അടുത്തേക് വന്നത്…

നിങ്ങൾ എന്താ ഇങ്ങനെ ശത്രുകളെ പോലെ നില്കുന്നത്… അദ്ദേഹം എന്നെയും ഇന്ദുവിനെയും നോക്കി ചോദിച്ചു…

ഇവര് നിൽക്കുന്ന പോലെ കൈയൊക്കെ കൂട്ടി പിടിച് ഒരു റോയൽ ലുക്കിൽ നിൽക്…അദ്ദേഹം പറഞ്ഞു.

ഏട്ടൻ എന്നോട് അങ്ങനെ നിൽക്കാൻ കണ്ണ് കാണിച്ചു… ഞാനും ഗത്യന്തരം ഇല്ലാതെ കൈകാണിച്ചു… എന്നാൽ അവൾ ഒരു മടിയും ഇല്ലാതെ വളരെ സന്തോഷത്തോടെ ആണ് എന്റെ കയ്യിൽ പിടിച്ചത്…
അതെന്നെ തേലൊന്ന് അമ്പരപ്പിച്ചു.

പിന്നെ അവളും എന്റെ അതെ അവസ്ഥയിൽ ആണല്ലോ എന്നാലോചിച്ചപ്പോൾ….

ഞങ്ങൾ 4 പേരും ഫങ്ക്ഷന് നടക്കുന്ന…ഇടത്തേക് പോയി..

എന്റെ പൊന്നോ അടിപൊളി സ്ഥലം… ഓപ്പൺ എയർ ഇൽ എല്ലാം സെറ്റ് ചെയ്തിരിക്കുന്നു..
കടലിന്റെ തണുത്ത കാറ്റും കൂടെ ആയപ്പോൾ പൊളി..

ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി ഒരുപാട് പേരൊണ്ട്.. അവളുടെ കൂറേ ബന്ധുക്കൾ ആണെന്ന് തോനുന്നു. എന്നെ തന്നെ തറപ്പിച്ചു നോക്കുന്നു..

എന്തോ പിന്നെ ഞാൻ അങ്ങോട്ട് നോക്കണേ പോയില്ല..

 

 

ഞാൻ ഇപ്പളും തിരയുന്നത് അവരെ ആണ് എന്റെ ചങ്കുകളെ…

അവരുടെ സ്വഭാവം വെച്ച് liquor സെക്ഷനിൽ കാണേണ്ടതാണ്… ഞാൻ അങ്ങോട്ടേക് നോക്കി…

ഉദേശിച്ചത്‌ തെറ്റിയില്ല ദേ ഇരിക്കുന്നു 3 എണ്ണവും കൂടി…

ഞാൻ അവളോട് ഒന്നും പറയാൻ നിന്നില്ല… നേരെ അവരുടെ അടുത്തേക് ചെന്നു..

ഡാ കൊണാപ്പൻ മാരെ..

ഉയ്യോ ഇതാര്… ബാടാ അശ്വിനെ.. കിച്ചേട്ടാ.. തെ നോക്കിക്കെ…
സ്വന്തം അഭിമാനം നശിപ്പിച്ചവൾക്.. അഭിമാനം ഉണ്ടാക്കി കൊടുത്ത മഹാൻ… ബാ കാലിൽ വീഴ്

ഞാൻ ഒന്നും മിണ്ടാതെ നിന്നു

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com